രാത്രി പാലിനൊപ്പം ഈ ഒരു പൊടി ഒരു സ്പൂൺ കലർത്തി കുടിക്കൂ. കണ്ണിന് കണ്ണട വേണ്ട. തലമുടി നാല് മടങ്ങ് വളരും മുഖം കണ്ണാടി പോലെ തിളങ്ങും.

ഇന്ന് ഞാൻ വന്നിട്ടുള്ളത് വളരെ പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഞങ്ങളും അതുപോലെ നമ്മുടെ സ്കിനിന് ഉണ്ടാകുന്ന പ്രശ്നങ്ങളും എല്ലാം മാറാൻ സഹായിക്കുന്ന ഒരു ടിപ്പ് ആണ് എന്ന് ഞാൻ കൊണ്ടുവന്നിട്ടുള്ളത്. രാത്രിയിലാണ് നമ്മള് ഇത് കുടിക്കേണ്ടത്. ഇത് നിങ്ങളുടെ സ്ഥിരം എടുത്തു കഴിഞ്ഞാൽ ശരിക്കും 80 വയസ്സുള്ള ഒരു ആളെ കാണുമ്പോൾ ഒരു 20 വയസ്സ് തോന്നിക്കും അത്രയും ചുറുചുറുക്കോടെ കാര്യങ്ങൾ ചെയ്ത് ഓടിച്ചാടി തന്നെ നടക്കാൻ പറ്റും.

അതുപോലെ നമ്മുടെ സ്കിൻ പ്രോബ്ലംസ് മാറ്റി നല്ലതായത് ബേബി സ്കിന് പോലെ ആകും അത്രയും നല്ല ഒരു ടിപ്പ് ആണ്. അപ്പൊൾ ഇത് തുടർച്ചയായി കുറച്ചു ദിവസം എടുക്കണം. നിങ്ങൾക്ക് മാറ്റം വരുന്നത് വരെ ഇത് കുടിക്കണം. ഇതിനായി നമ്മൾ ആദ്യം തന്നെ എടുക്കുന്ന ഇൻഗ്രീഡിയൻസ് എന്ന് പറയുന്നത് പാൽ ആണ്. അപ്പോൾ നല്ല ശുദ്ധമായ പാൽ തന്നെ എടുക്കുക. നമ്മുടെ വീട്ടിലോ അല്ലെങ്കിൽ വീടിനടുത്ത് കറന്നെടുക്കുന്ന പാൽ തന്നെ കൂടുതൽ എടുക്കുക അതാണ് കൂടുതൽ ഉത്തമം.

അല്ലെങ്കിൽ നമുക്ക് പ്രശ്നമൊന്നുമില്ല പാക്കറ്റ് പാല് ആണ് ഉള്ളതെങ്കിൽ അത് എടുക്കാം അപ്പോൾ അത് ഒരു ഗ്ലാസ്സ് തിളപ്പിച്ചെടുക്കുക. ഈ തിളപിടിച്ചെടുത്ത് പാലിലേക്ക് നമ്മള് ഒരു ടീ സ്പൂൺ ബദാം ചേർത്ത് കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.