പലവിധ ശരീരവേദനകൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആണോ നിങ്ങൾ??? ഒരുപാട് ട്രീറ്റ്മെൻറ് എടുത്തിട്ടും ശരീരവേദന മാറാത്ത അവർക്കായി ഇതാ ഒരു നാച്ചുറൽ ഹെൽത്തീ ഈസി ടിപ്പ്‌സ്… ഉലുവയിൽ ഇത് ചേർത്ത് കഴിച്ചാൽ ഇനി ശരീരവേദന വരികയേ ഇല്ല…

നമ്മുടെ ഇടയിലെ ഒരു വക പെട്ട എല്ലാവർക്കും കാണുന്ന ഒരു അസുഖമാണ് ശരീരവേദന. കൈ വേദന കാലിനു വേദന മുതുക് വേദന എന്നുവേണ്ട ശരീരത്തിലെ ഓരോ ഭാഗങ്ങൾക്കും വേദന ഉള്ളവർ ആണ് ഇപ്പോൾ നമ്മുടെ ചുറ്റിലും ഉള്ളത്. അതിന് ഡോക്ടറെ കാണിച്ചിട്ടും ആവശ്യമായ ട്രീറ്റ്മെൻറ് എടുത്തിട്ടും റിസൾട്ട് ഒന്നും കിട്ടാത്തവർക്ക് ഇനി എന്ത് ചെയ്യും എന്നറിയാതെ രീതിയിലാണ് ഇപ്പോൾ നിൽക്കുന്നത്. ഒരുപാട് പേർക്ക് ഡോക്ടറെ കാണിക്കുമ്പോൾ ഒരു താൽക്കാലിക ആശ്വാസം ലഭിക്കും എന്നല്ലാതെ അത് വീണ്ടും തിരിച്ചു വരുന്ന ഒരു അവസ്ഥയും ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

അപ്പോൾ അത് പാടെ നിൽക്കാനുള്ള അല്ലെങ്കിൽ അത് നമ്മളിൽ നിന്നും മാറ്റാനുള്ള ഒരു ഈസി ടിപ്സ് ആയിട്ടാണ് വന്നിട്ടുള്ളത്. അപ്പോൾ ഈ ഒരു മരുന്ന് തയ്യാറാക്കുന്നത് പുറത്തുനിന്ന് ഒന്ന് നാളെ വാങ്ങിക്കേണ്ട നാളെ വീട്ടിലുള്ള കുറച്ച് ഇൻഗ്രീഡിയൻസ് വെച്ചിട്ടാണ് നമ്മൾ ഇത് തയ്യാറാക്കാൻ പോകുന്നത്. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം ഉലുവ ആണ് വേണ്ടത്. അപ്പൊ അതിനായി ഒരു ടീസ്പൂൺ ഉലുവ ആദ്യം എടുക്കുക. അതിനുശേഷം നമുക്ക് വേണ്ടത് ഒരു അര ടീസ്പൂൺ ജീരകം. ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുത്തു നന്നായി ഒന്ന് മൂന്നും കൂടി പൊടിച്ചെടുക്കുക.

അപ്പോൾ ഇത് ഒരു ഗ്ലാസ്സിലേക്ക് അളവാണ് പറയുന്നത്. ഇത് മൂന്നും പൊടിച്ച് എടുത്തതിനുശേഷം ഒരു ഗ്ലാസ് വെള്ളം എടുക്കുക. അതിലേക്ക് ഈ പൊടിച്ച പൊടി ഇട്ടു കൊടുക്കുക. ഇനി കുരുമുളക് ഇല്ലാത്തവർ ആണെങ്കിൽ കുരുമുളകുപൊടി ആണെങ്കിൽ വാങ്ങിച്ചിട്ട് യൂസ് ചെയ്യാം. അപ്പോൾ എന്താ ചെയ്യേണ്ടത് എന്നുവെച്ചാൽ ഉലുവയും ജീരകവും കൂടി പൊടിച്ച് എടുത്തതിനുശേഷം വെള്ളത്തില് പൊടി ഇട്ടു കൊടുക്കുമ്പോൾ ഈ കുരുമുളകുപൊടി ഒരു കാൽടീസ്പൂൺ കൂടി അതിൽ ഇട്ടു കൊടുക്കാം.

അതിനുശേഷം ഇത് നന്നായി ഒന്ന് മിക്സ് ചെയ്തു എടുക്കുക. ഇത് രണ്ടു നേരം ആണ് കുടിക്കേണ്ടത്. രാവിലെ ഭക്ഷണം കഴിച്ചതിനു ശേഷവും രാത്രി ഭക്ഷണം കഴിച്ചതിനു ശേഷവും നിങ്ങൾക്ക് കുടിക്കാവുന്നതാണ്. ചില ആളുകൾക്ക് രാത്രി പാല് ഭക്ഷണത്തിനുശേഷം പാല് കുടിക്കുന്ന ശീലം ഉണ്ടാകും. അപ്പൊ അതിനുപകരം ആയിട്ട് ഭക്ഷണം കഴിച്ച പാൽ ഒഴിവാക്കി ഇത് കുടിക്കാവുന്നതാണ്.