എത്ര കഠിനമായ പല്ലുവേദനയും ആയിക്കോട്ടെ… അത് മാറ്റാൻ ഉള്ള ഒരു ഈസി ടിപ്പ്… പല്ലുവേദന വെറും 3 മിനിറ്റ് കൊണ്ട് മാറും… പിന്നീട് ജീവിതത്തിൽ പല്ലിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല…

ഇന്ന് പറയാൻ പോകുന്നത് എത്ര കഠിനമായ പല്ലുവേദന ആണെങ്കിൽ പോലും അത് മാറ്റാൻ ആയിട്ടുള്ള ഒരു ടിപ്സ് ആണ്. ഇതിന് ആവശ്യമുള്ളത് വെറും വീട്ടിലുള്ള 10 കുരുമുളക് മാത്രമാണ്. എത്ര ശക്തിയേറിയ പല്ലുവേദനയും ആയിക്കോട്ടെ ഈ ഒരു വീട്ടിലുള്ള 10 കുരുമുളക് കൊണ്ട് പല്ലുവേദന എല്ലാം പമ്പ കടക്കും. അപ്പോ ഈ ഒരു 10 കുരുമുളക് കൊണ്ടാണ് ഇത് നമ്മൾ തയ്യാറാക്കാൻ പോകുന്നത്. അതിനായി ഈ പത്ത് കുരുമുളക് ഒരു ഉരലിലിട്ട് ഒന്ന് ചതക്കി എടുക്കണം. ഇത് ചെയ്യുമ്പോൾ ഒരിക്കലും കുരുമുളകുപൊടി ഉപയോഗിക്കരുത്. നമുക്ക് കുരുമുളക് ചതക്കി എടുത്തത് തന്നെ വേണം.

പൊടിച്ചെടുത്ത് ഈ കുരുമുളക് നമുക്കൊരു ബൗളിലേക്ക് ചേർത്തുകൊടുക്കാം. അതിനുശേഷം ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. അതിനുശേഷം അതിലേക്ക് ഒരു കാൽടീസ്പൂൺ വെള്ളം അതിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നന്നായി അതിന് മിക്സ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്തെടുക്കുന്നത് പല്ലിൻറെ ഓപ്പോസിറ്റ് സൈഡിൽ ഉള്ള ഉള്ള കവി ഭാഗത്ത് നന്നായി പുരട്ടി കൊടുക്കുക. അപ്പോൾ നിങ്ങൾ കരുതുന്നുണ്ടാവും പല്ലിൽ വെക്കാതെ എന്തുകൊണ്ടാണ് കവിളിൽ വയ്ക്കുന്നതെന്ന്… ഉറപ്പായിട്ടും മാറും. പല്ല് വേദനയുള്ള ഭാഗത്തിന് ഓപ്പോസിറ്റ് സൈഡ് നന്നായി ഇത് തേച്ചു കൊടുക്കുക.

ഉടനടി നിങ്ങളുടെ പല്ലുവേദന ഇല്ലാതാവും. അതു മാത്രമല്ല ഇത് തേക്കുമ്പോൾ നിങ്ങളുടെ വായിൽ നിന്നും വെള്ളം വന്നു കൊണ്ടേയിരിക്കും പുറത്തേക്ക്. അത് വിഴുങ്ങി കളയാതെ തുപ്പി കളയുക. ഇങ്ങനെ വരുന്ന വെള്ളത്തിൽ പല്ലുവേദനയുടെ അവരുടെ ബാക്ടീരിയ ഒക്കെ ഉണ്ടാവും. അപ്പോ അതെല്ലാം പുറത്തേക്ക് തുപ്പി കളയുക. അതിനുശേഷം നിങ്ങളെ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു അരടീസ്പൂൺ ഉപ്പിട്ട് വെള്ളം നന്നായെന്ന് കുൽ കുഴിഞ്ഞ പുറത്തേക്ക് കളയുക.

ഇത്രയും മാത്രം ചെയ്താൽ മതി നിങ്ങളുടെ പല്ലുവേദനയ്ക്ക് നല്ല ആശ്വാസം ലഭിക്കും. ഇതൊന്നു ഒരിക്കൽ പരീക്ഷിച്ചു നോക്കിയാൽ മതി നിങ്ങൾക്ക് അതിൻറെ മാറ്റം അറിയാൻ സാധിക്കും. പിന്നെ നിങ്ങളുടെ പല്ലിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. അപ്പോൾ ഈ വീഡിയോ എല്ലാവരും മുഴുവനായി കണ്ടു പല്ലുവേദന മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന അവർക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഈ ഒരു വീഡിയോ ഷെയർ ചെയ്തു നൽകുക. എല്ലാവർക്കും ഇത് ഉപകാരപ്രദം ആകട്ടെ…