പല്ലുവേദന കാരണം ബുദ്ധിമുട്ടുന്നവർ ആണോ നിങ്ങൾ?? ഒരുപാട് കാര്യങ്ങൾ പരീക്ഷിച്ചു നോക്കിയിട്ടും വേദന മാറുന്നില്ല… എങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കുക. ഒരുപാട് പേർക്ക് നല്ല റിസൾട്ട് ലഭിച്ച ഒരു ഈസി ടിപ്സ്…

എന്ന് ഈ വീഡിയോയിൽ പറയാൻ പോകുന്നത് പല്ലുവേദനയ്ക്കുള്ളവർക്കായി ഉപയോഗിക്കാൻ പറ്റുന്ന ഒരു നല്ലൊരു ടിപ്സ് ആയിട്ടാണ്. പല്ലുവേദന വരുന്നവരുടെ അവസ്ഥ പറഞ്ഞാൽ മനസ്സിലാവില്ല… ആരോടും മിണ്ടാൻ ഒന്നു ചിരിക്കാനോ എന്തെലു കഴിക്കാനോ ഒന്നിനും പറ്റില്ല. ശരിക്കും പറഞ്ഞാൽ നമ്മുടെ ഉറക്കം വരെ നഷ്ടപ്പെടുന്ന ഒരു അവസ്ഥ ആണ് പല്ലുവേദന എന്ന് പറയുന്നത്. ഈ പല്ലുവേദന വന്നുകഴിഞ്ഞാൽ ഒന്നും ചെയ്യാൻ തന്നെ നമ്മളെക്കൊണ്ട് സാധിക്കില്ല. വേദന കൊണ്ട് പുളയുക എന്നല്ലാതെ ചെയ്യേണ്ട കാര്യങ്ങൾ എല്ലാം തന്നെ മറന്നു പോകും. അപ്പോ അത്തരക്കാർക്ക് ആയിട്ടുള്ള ഒരു നല്ലൊരു മരുന്നാണിത്.

അപ്പോ ഇനി ഒന്നുകൊണ്ടും പേടിക്കേണ്ട കാര്യമില്ല . ഈയൊരു ടിപ്സ് മാത്രം ഉപയോഗിച്ചാൽ മതി. ഇതുവരെ നിങ്ങൾ ഉപയോഗിച്ചു നോക്കാത്ത ഒരു ടിപ്സ് ആയിരിക്കും ഇത്. കൂടുതൽ പേർക്കും നല്ല റിസൾട്ട് ലഭിച്ച ഒരു മരുന്നാണിത്. ചിലർക്ക് ഉപയോഗിച്ചിട്ടും ഒരു റിസൾട്ട് ലഭിക്കുന്നില്ലെങ്കിൽ അത് ചിലപ്പോൾ പറഞ്ഞ രീതിയിൽ ഉപയോഗിക്കാത്തത് കൊണ്ട് അല്ലെങ്കിൽ ഓരോ ശരീരപ്രകൃതം കൊണ്ടായിരിക്കാം. അപ്പൊ ഇത് തയ്യാറാക്കാനായി നമുക്ക് പേരയ്ക്കയുടെ ഇലയാണ് വേണ്ടത്. നിങ്ങൾക്ക് പറയാത്ത തന്നെ അറിയാം ഈ ഒരു പേരയില ഒരുപാട് ഗുണങ്ങൾ ആണ് അടങ്ങിയിരിക്കുന്നത്.

ഈയൊരു ഇല കൊണ്ട് പേസ്റ്റ് അല്ലാതെ ഇലകൊണ്ട് പല്ലു തേക്കുന്നത് വളരെ നല്ലതാണ്. അപ്പോൾ നമുക്ക് ഇതിനെ ആയിട്ട് ഒരു മൂന്നാല് പേരയില എടുക്കുക. അത് വൃത്തിയായി കഴുകിയശേഷം… ഒരു പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ച് അതിലേക്ക് ഈ പേരയില ചേർത്ത് കൊടുക്കുക. അതിനുശേഷം അത് നന്നായി തിളപ്പിച്ച് എടുക്കണം. എത്രത്തോളം ആ വെള്ളം തിളപ്പിക്കുന്നോ അത്രത്തോളം അതിന് ഗുണങ്ങള് വെള്ളത്തിലെ ലഭിക്കും. അപ്പോ ഒരു അഞ്ചോ പത്തോ മിനിറ്റ് നന്നായി അതൊന്നു തിളപ്പിച്ച് എടുക്കുക. അപ്പോൾ ഇതിനു മുൻപ് ഇത് തിളപ്പിച്ച് നോക്കി അവർക്ക് അറിയാൻ പറ്റും ഇതിൻറെ ഒരു കളർ മാറുന്നത് ഒക്കെ..

അപ്പോ ഇങ്ങനെ നമ്മൾ 5 10 മിനിറ്റ് തണുപ്പിക്കുമ്പോൾ ഇതിൻറെ കളർ എല്ലാം നന്നായി മാറിവരും. നന്നായി തിളച്ച് ഈ പേര ഇലയുടെ വെള്ളം ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കുക. അതിനുശേഷം കുറച്ച് ഇൻഗ്രീഡിയൻസ് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കണം… ഈ വെള്ളത്തിലേക്ക് ഒരു കുറച്ച് മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക. ഈ മഞ്ഞൾപ്പൊടി വെള്ളത്തിൽ ചേർത്ത് കൊടുക്കുന്നതിലൂടെ നമ്മുടെ വായിലുള്ള ബാക്ടീരിയകൾ ഒക്കെ പോകാനും പല ബുദ്ധിമുട്ടുകളും മാറി കിട്ടാനും നമ്മുടെ നന്നായിട്ട് ഹെൽപ് ചെയ്യും. അതിനുശേഷം വളരെ കുറച്ച് ഇത്തിരി ഉപ്പും കൂടി അതിലേക്ക് ചേർത്ത് കൊടുക്കുക…