വയർ കുറയ്ക്കാനായി ഒരുപാട് കാര്യങ്ങൾ പരീക്ഷിച്ചിട്ടും ഒട്ടും കുറയാത്തവരാണോ നിങ്ങൾ… എങ്കിൽ ഇതാ നിങ്ങൾക്കായി ഒരു സൈഡ് എഫക്ട് ഇല്ലാത്ത ഒരു ഈസി ടിപ്പ്… ഇതൊന്നു പരീക്ഷിച്ചാൽ എത്രവലിയ ചാടിയ വയർ ആണെങ്കിലും കുറയും…

ഇന്ന് പറയാൻ പോകുന്നത് വയർ കുറയ്ക്കാനുള്ള ഒരു ഈസി ടിപ്പ് ആണ്. നമ്മുടെ വീട്ടിൽ ഉള്ള മൂന്ന് ഇൻഗ്രീഡിയൻസ് വെച്ചിട്ടാണ് ഇത് ചെയ്യുന്നത്. അപ്പോൾ ഒരുപാട് ടിപ്സ് ഒക്കെ പരീക്ഷിച്ച ശേഷം ഒരു മാറ്റവും ഇല്ലാത്തവർക്കായി ഈയൊരു ടിപ്പ് ചെയ്തു നോക്കുക. നല്ല റിസൾട്ട് ആയിരിക്കും നിങ്ങൾക്ക് ലഭിക്കുക. ഒരുപാട് പേർക്ക് നല്ല റിസൾട്ട് ലഭിച്ചിട്ടുള്ള ഒരു ടിപ്പ് ആണിത്. ഇത് തയ്യാറാക്കാനായി ആദ്യമായി ഒരു ഗ്ലാസ്സിലേക്ക് നല്ല ചൂടുള്ള വെള്ളം ഒഴിക്കുക.

അതിനുശേഷം ഒരു കഷണം ഇഞ്ചി ഒന്നു ചതച്ചെടുക്കുക. അതിനുശേഷം ഈ ചതച്ചെടുത്ത ഇഞ്ചി ക്ലാസിലെ ചൂടു വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക. അതിനുശേഷം കുറച്ച് കരാമ്പട്ട കൂടി ചതച്ചെടുക്കുക. ഈ ചതച്ചെടുത്ത പട്ട ആ ക്ലാസിലെ വെള്ളത്തിലേക്ക് ചേർത്തു കൊടുക്കുക. ഇതിൻറെ പൊടി ഉണ്ടെങ്കിൽ അതും ചേർത്തുകൊടുക്കാം. എന്നിട്ട് നന്നായി മിക്സ് ചെയ്തു അത് ഒരു 10 മിനിറ്റ് അടച്ചു വയ്ക്കുക. അതിനുശേഷം അതിലേക്ക് ഒരു അര കഷ്ണം ചെറുനാരങ്ങ കൂടി അതിൻറെ നീര് അതിലേക്ക് ചേർത്ത് കൊടുക്കുക. ആ ചെറുനാരങ്ങാ വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക. ഒരു 10 മിനിറ്റ് ശേഷം ഇട്ട് വയ്ക്കുക.

എന്നും രാവിലെ ഈയൊരു വെള്ളം കുടിക്കുകയാണെങ്കിൽ നിങ്ങൾക്ക് നല്ല മാറ്റം ഉണ്ടാകും. ഉറപ്പാണ്. ഇത് ഒരു 10 മിനിറ്റ് കഴിഞ്ഞ ശേഷം അന്ന് അരിച്ച് എടുത്തിട്ട് വേണം കുടിക്കാൻ ആയിട്ട്. രാവിലെ വെറും വയറ്റിൽ തന്നെ കുടിക്കണം അപ്പോഴേ നമുക്ക് നല്ല മാറ്റം ഉണ്ടാവുകയുള്ളൂ. ശാരീരികമായി എല്ലാ വേദനകളും മാറിക്കിട്ടും. വയർ ഒക്കെ നന്നായിട്ട് കുറയും. ഇത് ഉപയോഗിച്ച് അവർക്കെല്ലാം നല്ല റിസൾട്ട് ആണ് കിട്ടിയിരിക്കുന്നത്.

അപ്പോൾ നിങ്ങൾ ഈ വീഡിയോ എല്ലാവരിലേക്കും ഷെയർ ചെയ്തു നൽകുക. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാവുന്ന മൂന്ന് ഇൻഗ്രീഡിയൻസ് വെച്ചിട്ടാണ് ഈയൊരു ഡ്രിങ്ക് തയ്യാറാക്കിയിരിക്കുന്നത്. യാതൊരുവിധ സൈഡ് എഫ്ഫക്റ്റ് മില്ല് ചെലവും ഇല്ല.