ഒരു കണ്ണാടി വീട്ടിൽ ശരിയായ സ്ഥാനത്തെങ്കിൽ വീടിന് ഉണ്ടാകുന്ന മാറ്റങ്ങൾ… വീട്ടിൽ കണ്ണാടിയുടെ സ്ഥാനം ശരിയല്ലെങ്കിൽ ദുഃഖം ഒഴിയില്ല… ദുരിതം മാറില്ല… കടം തീരില്ല…

വീടിൻറെ വാസ്തു അനുസരിച്ച് ചില കാര്യങ്ങൾ വളരെ ചിട്ടയോടു കൂടിയും ശരിയായ രീതിയിൽ ഇരുന്നാൽ മാത്രമേ വീട്ടിൽ അനുകൂലമായ ഊർജ്ജങ്ങൾ നിലനിൽക്കുകയുള്ളൂ. അനുകൂലമായ ഊർജ്ജം പോസിറ്റീവ് എനർജി വീടുകളിൽ നിലനിന്നാൽ മാത്രമേ ആ വീട്ടിൽ താമസിക്കുന്ന ആളുകളുടെ ജീവിതം സന്തോഷപൂർണവും സമൃദ്ധിയും നിറഞ്ഞ കാര്യങ്ങൾ ഉണ്ടാവുകയുള്ളൂ. ഇല്ലെങ്കിൽ നെഗറ്റീവ് എനർജി പ്രതികൂലമായ ഊർജ്ജ തരംഗങ്ങൾ നിലനിൽക്കുന്ന ഭൂമിയിൽ സ്ഥലത്ത് വീട്ടിൽ എല്ലാവിധത്തിലുമുള്ള ദോഷങ്ങളും ദുരിതങ്ങളും വരാൻ ഉള്ള സാഹചര്യങ്ങൾ ഉണ്ടാകും.

നമ്മൾ അറിയാതെ പോകുന്ന സമയത്ത് എത്ര തന്നെ കഷ്ടപ്പെട്ടാലും എത്ര തന്നെ ശ്രദ്ധിച്ചു മുന്നോട്ടു പോയാലും എന്തെങ്കിലും അപശകുനം, അപകടസാധ്യത, രോഗദുരിതങ്ങൾ , സാമ്പത്തിക ബാധ്യതകളും മറ്റും വരാനുള്ള സാഹചര്യങ്ങൾ ഉണ്ടാവും. അത്തരത്തിലുള്ള ഏറ്റവും ചെറിയ രീതിയിൽ വളരെ ഫലവത്തായ ചെയ്യേണ്ട കാര്യങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. വീട്ടിലെ കണ്ണാടി നമുക്ക് വളരെ നിസ്സാര വസ്തുവായി തോന്നും പക്ഷേ അതിൻറെ ഗുണം വളരെ വലിയതാണ്. കണ്ണാടികൾ ശരിയായ ദിശയിൽ അല്ലെങ്കിൽ തെറ്റായ ദിശയിൽ അല്ലെങ്കിൽ തെറ്റായ സ്ഥാനത്താണ് കണ്ണാടികൾ ഇരിക്കുന്നതെങ്കിൽ വളരെ ദോഷം ചെയ്യും.

അത് ആ വീട്ടിൽ ഉള്ള ആളുകളുടെ ആരോഗ്യത്തെയും സമ്പത്തിനെയും, സമാധാനത്തെയും ഐശ്വര്യത്തെയും വരെ കെടുത്തുന്ന സാഹചര്യമുണ്ടാകും. അതുകൊണ്ട് കണ്ണാടി നിസ്സാര വസ്തു അല്ല. അതെ നല്ല രീതിയിൽ അത് നമുക്ക് അനുകൂലമായ രീതിയിൽ ഉപയോഗപ്പെടുത്താൻ എന്തൊക്കെ ചെയ്യാം എന്ന് നമുക്ക് ഒന്നു മനസ്സിലാക്കാം. നമ്മുടെ വീടുകളിൽ കണ്ണാടി അത്യന്താപേക്ഷിതമാണ്. നമ്മുടെ പ്രതിബിംബം വരുന്നതിനും അതുപോലെ പല ക്രമീകരണങ്ങൾ വീട്ടിൽ നടത്തുന്നതിനും പ്രകാശത്തിൻറെ ക്രമീകരണങ്ങൾ വരുത്തുന്നതിനും കണ്ണാടികൾ ഉപയോഗിക്കാറുണ്ട്.

അതുപോലെ അലങ്കാര വസ്തുവായും ഒക്കെ കണ്ണാടികൾ വീട്ടിൽ തൂക്കാറുണ്ട്.എന്നാൽ കണ്ണാടികൾ വെക്കേണ്ട സ്ഥാനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അത് ആ വീട്ടിലെ എല്ലാ തരം പോസിറ്റീവ് എനർജി കളെയും അനുകൂല ഊർജ്ജ തരംഗങ്ങളെ യും സ്വാധീനം ചെലുത്തുന്ന ഒന്നാണ്. അതുപോലെ നെഗറ്റീവ് എനർജി വളരെയധികം പുറംതള്ളാനും കണ്ണാടിക്ക് സാധിക്കും.