ഷുഗർ കൂടുതലുള്ള വ്യക്തിയാണോ നിങ്ങൾ??? എങ്കിൽ ഇതാ ഷുഗർ കുറയ്ക്കാൻ ഉള്ള ഒരു ഈസി ടിപ്… ഇനി ജീവിതകാലം മുഴുവൻ ഷുഗർ നോർമൽ ആയിരിക്കും…

ഇന്ന് ഈ വീഡിയോയിലൂടെ പറയുന്നത്… 10 ദിവസം കൊണ്ട് എങ്ങനെ ഷുഗറിൻ്റെ അളവ് കുറയ്ക്കാം എന്നുള്ള ഒരു ടിപ്പ് ആയിട്ടാണ്. അതിനായി നമുക്ക് വേണ്ടത് വെറും 3 മാവില ആണ്. ഈ മാവില വീട്ടിൽ ഒക്കെ നമുക്ക് സുഖമമായി ലഭിക്കുന്ന ഒന്നായതുകൊണ്ട് ഇതുവച്ച് തയ്യാറാക്കാവുന്ന ഒരു ഈസി ടിപ്പ് ആണിത്. തീർച്ചയായും എല്ലാവരും ഇതൊന്നു പരീക്ഷിച്ചു നോക്കുക. ഈ എടുത്തുവെച്ച് മാവില അതിൻറെ തണ്ടും നാരും ഒക്കെ വൃത്തിയാക്കിയിട്ട് വേണം എടുക്കാൻ ആയിട്ട്.

ഇത് പരീക്ഷിക്കുന്നതിന് മുൻപ് ഷുഗർ പേഷ്യൻസ് ആദ്യം ഷുഗർ ചെക്ക് ചെയ്തു നോക്കിയിട്ട് വേണം ഇതൊന്നു പരീക്ഷിച്ചു നോക്കാൻ. അപ്പോൾ നിങ്ങൾക്ക് മനസ്സിലാക്കാൻ ആയിട്ട് സാധിക്കും എത്ര പെട്ടെന്നാണ് ഷുഗർ ലെവൽ കുറഞ്ഞതെന്ന്. ഈ മാവില എല്ലാം ചെറുതായി ആയി കട്ട് ചെയ്ത് എടുത്തതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. അതിനുശേഷം ഇത് നമുക്ക് വറുത്തെടുക്കണം.

അതിനായി ഒരു പാൻ എടുക്കുക. അതിലേക്ക് ഇത് ഇട്ട ശേഷം നന്നായി ഒന്ന് ചൂടാക്കിയെടുക്കുക. അതിനുശേഷം അത് മിക്സിയിൽ ഇട്ടു നല്ല പൗഡർ രൂപത്തിൽ ആക്കി എടുക്കുക. ഈ പൗഡർ നമുക്ക് മൂന്നുമാസത്തോളം ഉപയോഗിക്കാം. കേട് വരത്തില്ല. അതിനുശേഷം ഒരു ഗ്ലാസ് വെള്ളം എടുത്തിട്ട് ഒരു ടീസ്പൂൺ പൊടി അതിലേക്ക് ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്ത് എടുക്കുക. വളരെ ഔഷധഗുണമുള്ള മാവേലി ആണ് നമ്മൾ യൂസ് ചെയ്യുന്നത്. രാത്രി ഇതുപോലെ ചെയ്ത് എടുത്തു വച്ചിട്ട് രാവിലെ നേരത്തെ വെറുംവയറ്റിൽ ആണ് ഇത് കഴിക്കേണ്ടത്.

Comments are closed.