അമിതവണ്ണം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആണോ നിങ്ങൾ??? എന്തെന്ത് പരീക്ഷിച്ചിട്ടും റിസൾട്ട് ഒന്നും തന്നെ ലഭിക്കുന്നില്ലേ… എങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ… വെറും പത്ത് ദിവസം കൊണ്ട് എത്ര വലിയ അമിതവണ്ണം ആയാലും അതൊക്കെ ഉരുകി പോകും…

ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് അമിതവണ്ണമുള്ളവർക്ക് അവരുടെ വണ്ണം കുറയ്ക്കാൻ ആയിട്ടുള്ള ഒരു ടിപ്പ് ആയിട്ടാണ്… ശരിക്കും ഒരു പത്ത് ദിവസം നമ്മൾ ഇത് തുടർച്ചയായി കഴിക്കുകയാണെങ്കിൽ നല്ല രീതിയിൽ നമുക്ക് വെയിറ്റ് കുറഞ്ഞു കിട്ടും. ഒരുപാട് പേർ ഇത് ട്രൈ ചെയ്തു നോക്കിയതാണ്. അവർക്കെല്ലാം നല്ല റിസൾട്ട് ആണ് ലഭിച്ചത്. അപ്പോൾ അതുകൊണ്ട് മാത്രമാണ് ഞാൻ ഈ വീഡിയോ അപ്ലോഡ് ചെയ്യാൻ കാരണം. അപ്പോൾ തീർച്ചയായിട്ടും ഈ വീഡിയോ മുഴുവനായി കണ്ട് ഇതൊന്നു പരീക്ഷിച്ചു നോക്കുക. അപ്പോൾ നമുക്ക് വീഡിയോയിലോട്ട് പോകാം…

ആദ്യം തന്നെ ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് ഇൻഗ്രീഡിയൻസ് എല്ലാം തന്നെ നമുക്ക് എടുക്കാം. അപ്പോൾ ഇതിനായി നിങ്ങൾ ആദ്യം എടുക്കുന്നത് കറിവേപ്പിലയാണ് . കറിവേപ്പില ഗുണത്തെ പറ്റി ഒന്നും പറയാനില്ല കാരണം അത്രയും ഗുണമേന്മയുള്ള ഒന്നാണിത്. നിങ്ങളുടെ വീട്ടുവളപ്പിൽ ഉള്ളതാണെങ്കിൽ ഏറ്റവും നല്ലത്. ഈ കറിവേപ്പില എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ രക്തം നല്ല രീതിയിൽ ഓടി കൊണ്ടിരിക്കാൻ സഹായിക്കുന്ന ഒരു ഇൻഗ്രീഡിയൻസ് ആണ് കറിവേപ്പില. മൂന്ന് തണ്ട് കറിവേപ്പില ഇടുക. അതിനുശേഷം മൂന്ന് അല്ലി വെളുത്തുള്ളി എടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ വലിയ ജീരകം ചേർത്തു കൊടുക്കുക. അതിനുശേഷം ഒരു പാത്രം എടുത്തു അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച് ശേഷം കറിവേപ്പില അതിലേക്ക് ഇട്ടുകൊടുക്കുക.

അതിനുശേഷം വെളുത്തുള്ളി കട്ട് ചെയ്ത് അതിലേക്ക് ചേർത്ത് കൊടുക്കുക. അതിനുശേഷം എടുത്തുവെച്ച് വലിയ ജീരകവും അതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം കൊളുത്തി അതിലേക്ക് ഈ പാത്രം വെച്ച് നന്നായി ഒന്ന് ഇത് തിളപ്പിച്ചെടുക്കുക. അതിനുശേഷം അത് ഒരു പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുക. ഇത് കഴിക്കേണ്ട രീതി എന്നു പറയുന്നത് രാവിലെ വെറുംവയറ്റിൽ ആണ്. ഈ ചേർത്ത് കൊടുത്ത ഇൻഗ്രീഡിയൻസ് എന്തേലും മണം ഒന്നും ഇഷ്ടമില്ലാത്തവർ ഈ സൂപ്പർ തയ്യാറാക്കുമ്പോൾ അതിലേക്ക് കുറച്ചു തേൻ ചേർത്ത് കൊടുക്കുക. തേൻചേർത്ത് കൊടുക്കുന്നത് കൊണ്ട് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവില്ല.

ഇങ്ങനെ 10 ദിവസം എല്ലാവരും ട്രൈ ചെയ്തു നോക്കുക. ഈ സൂപ്പ് കുടിക്കുക മാത്രം ചെയ്യാതെ എക്സൈസും ആഹാരങ്ങളിൽ ഉള്ള ശ്രദ്ധയും എല്ലാം നൽകുക. അപ്പോൾ എല്ലാവരും ഈ സൂപ്പർ ട്രൈ ചെയ്തു നോക്കുക. രാവിലെ വെറുംവയറ്റിൽ ചെറുചൂടോടെ ഈ സൂപ്പ് കുടിച്ച് ശീലിക്കുക. ഇങ്ങനെ 10 ദിവസം നിങ്ങൾ ശിക്ഷിക്കുകയാണെങ്കിൽ നിങ്ങളുടെ വെയിറ്റ് കുറയുന്നതായിരിക്കും. ഇപ്പോൾ തീർച്ചയായിട്ടും എല്ലാവരും ഈ വീഡിയോ ഫുള്ളും കാണുക. തടി ഉള്ളവരൊക്കെ ഇതൊന്നു പരീക്ഷിച്ചു നോക്കുക. നിങ്ങളുടെ പ്രിയപ്പെട്ട അവരിലേക്ക് എല്ലാം ഒരു വീഡിയോ ഷെയർ ചെയ്തു നൽകുക.

Comments are closed.