അമിതവണ്ണം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആണോ നിങ്ങൾ?? നാരങ്ങയും വെളുത്തുള്ളിയും വീട്ടിൽ ഉണ്ടെങ്കിൽ രണ്ടുദിവസം കൊണ്ട് നിങ്ങളുടെ വെയ്റ്റ് കുറക്കാം… ഉപയോഗിച്ചവർക്ക് എല്ലാം നല്ല റിസൽട്ട്…

ഇന്ന് ഈ വീഡിയോയിലൂടെ പറയുന്നത് നമുക്കുണ്ടാവുന്ന ഹെവി ആയിട്ടുള്ള വെയിറ്റ് കുറക്കാൻ ഉള്ള ഒരു ടിപ്പും ആയിട്ടാണ്. ഒരുപാട് പേർ റിക്വസ്റ്റ് ചെയ്ത ഒരു വീഡിയോ ആണിത്. അപ്പോൾ തീർച്ചയായും നിങ്ങൾ എല്ലാവരും തന്നെ ഇതൊന്നു പരീക്ഷിച്ചു നോക്കണം. നല്ലൊരു എഫക്റ്റീവ് ആയിട്ടുള്ള ഒരു ടിപ്പ് ആണിത്. നമുക്ക് എന്തായാലും വീഡിയോയിലോട്ട് പോകാം. അപ്പോ നമ്മൾ ആദ്യം തന്നെ ഒരു ഗ്ലാസ് വെള്ളം എടുക്കണം. നോർമൽ വാട്ടർ തന്നെയാണ് ഞാൻ എടുത്തിട്ടുള്ളത്. ആ ക്ലാസിലെ വെള്ളത്തിലേക്ക് ഒരു മൂന്ന് അല്ലി വെളുത്തുള്ളി നന്നായി തൊലികളഞ്ഞ് കഴുകി വൃത്തിയാക്കി എടുത്തിട്ടുള്ളതാണ്.

ഇതൊന്ന് നമുക്ക് ഒന്ന് ചെറുതായി ചതച്ചിട്ട് ഇതിലേക്ക് ചേർത്ത് കൊടുക്കാം. കട്ട് ചെയ്തിട്ടും ചേർത്തു കൊടുക്കാം. ഇത് മുഴുവനായി ചതച്ചിട്ട് നമുക്കൊന്ന് ചേർത്തുകൊടുക്കാം. ചതച്ച എടുത്തതിനുശേഷം ആ ക്ലാസിലെ വെള്ളത്തിലേക്ക് ഇത് നമുക്ക് ചേർത്തു കൊടുക്കാം. അപ്പോൾ നമ്മൾ ഇത് എങ്ങനെയാണ് ഈ വെള്ളത്തിലൂടെ ചേർത്ത് കൊടുത്തിട്ട് ഇത് ചെയ്തെടുക്കുന്നത് എന്നുപറഞ്ഞാൽ… നമ്മൾ രാത്രിയിൽ അതായത് തലേദിവസം രാത്രിയിൽ ഇതുപോലെ ഈ വെള്ളത്തിലേക്ക് വെളുത്തുള്ളി തലേദിവസം ചേർത്തു കൊടുക്കുക. ഇങ്ങനെ ചേർത്ത് കൊടുത്ത വെള്ളം നമ്മൾ പിറ്റേദിവസം ആണ് കുടിക്കുന്നത്.

പിറ്റേദിവസം ആ വെള്ളം എടുക്കുമ്പോൾ അതിലേക്ക് അല്പം നാരങ്ങാനീര് അതിലേക്ക് പിഴിഞ്ഞു കൊടുക്കുക. ഒരു ടീസ്പൂൺ എന്നൊക്കെ അളവിൽ അൽപം നാരങ്ങാനീര് അതിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. നാരങ്ങാനീര് പിഴിഞ്ഞു കൊടുത്തതിനു ശേഷം ഒരു അരിപ്പ വെച്ചിട്ട് ഈ വെള്ളം അരിച്ചെടുക്കുക. വെള്ളം അരിച്ചെടുത്ത് അതിനുശേഷവും നാരങ്ങ നീര് പിഴിഞ്ഞ് ഒഴിക്കാൻ അല്ലാതെ നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് അതിനു ശേഷം അരിച്ചെടുത്ത് ആവുന്നതാണ് എങ്ങനെയാണെങ്കിലും നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യാവുന്നതാണ്.

അപ്പോൾ അരിച്ചെടുത്തശേഷം ഇത് എങ്ങനെയാണ് കുടിക്കേണ്ടത് എന്ന് വെച്ചാൽ… എല്ലാ ദിവസവും രാവിലെ നേരത്തെ വെറുംവയറ്റിൽ ഇത് കുടിക്കുക. ഇങ്ങനെ കുടിക്കുമ്പോൾ ഹെവിവെയ്റ്റ് ഉള്ള ആളുകളുടെ പൊണ്ണത്തടി ഒക്കെ നന്നായി കുറഞ്ഞു കിട്ടും. ഒരു ഗ്ലാസ്സിൽ കൂടിയാലും കുഴപ്പമൊന്നുമില്ല. കുറഞ്ഞു പോകാതെ ഇരിക്കണം എന്നേയുള്ളൂ. അപ്പോൾ ഇങ്ങനെ ചെയ്യുന്നതിലൂടെ തീർച്ചയായും നിങ്ങൾക്ക് നല്ലൊരു റിസൾട്ട് തന്നെയാണ് ഒരു പത്ത് ദിവസം തുടർന്ന് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത്. പിന്നെ തടി മൂലമുള്ള പല അസുഖങ്ങളും ഇത് കുടിക്കുന്നതിലൂടെ നിങ്ങൾക്ക് മാറി കിട്ടുന്നതാണ്.

നല്ല രണ്ടു ഇൻഗ്രീഡിയൻസ് ആണ് ഈ വെള്ളത്തിൽ ചേർത്തു കൊടുത്തിരിക്കുന്നത്. വെളുത്തുള്ളിയും നാരങ്ങാനീരും ഒരുപാട് ഗുണങ്ങൾ ആണ് ഉള്ളത്. കൊളസ്ട്രോൾ പോലുള്ള കാര്യങ്ങൾ ഒക്കെ നന്നായി കുറയും. കൊഴുപ്പ് ഒക്കെ ഉണ്ടെങ്കിൽ അത് അലിഞ്ഞുപോകും. അപ്പോൾ നിങ്ങൾ ഇത് എന്തായാലും ട്രൈ ചെയ്തു നോക്കുക. നിങ്ങൾക്ക് വീഡിയോ ഇഷ്ടമായി എന്ന് കരുതുന്നു. ഒരു വീഡിയോ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് എല്ലാം ഷെയർ ചെയ്തു നൽകുക തടി മൂലം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഒരു പരിഹാരമാർഗ്ഗം ആവട്ടെ ഈ ഒരു വീഡിയോ.

വീട്ടിലുള്ള രണ്ട് ഇൻഗ്രീഡിയൻസ് വെച്ചിട്ടാണ് ഈ ഒരു വീഡിയോ ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ യാതൊരു തരം പൈസയുടെ ബുദ്ധിമുട്ടും തന്നെ വരുന്നില്ല. അപ്പോൾ തീർച്ചയായിട്ടും എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കുക.

Comments are closed.