വീട്ടിൽ മഞ്ഞൾ വെള്ളം തെളിക്കുന്നതിലൂടെ ഉണ്ടാകുന്ന മാറ്റങ്ങൾ… വീടിൻറെ ഈ ഭാഗത്ത് മഞ്ഞൾ വെള്ളം തെളിയുകയാണെങ്കിൽ അത്ഭുതം സംഭവിക്കും…

നമസ്കാരം… മഞ്ഞൾ വെള്ളം വീടിൻറെ ഈ ഭാഗത്ത് തെളിച്ചാൽ വലിയ അത്ഭുതപ്പെടുത്തുന്ന അത്ഭുതങ്ങൾ ഉണ്ടാവും. എല്ലാവിധ ഐശ്വര്യങ്ങളും സിദ്ധിക്കുന്നു. വലിയ ഉയർച്ചകളും ഒരുപാട് സമ്പത്തുകളും വരുന്നു. എങ്ങനെയാണ് മഞ്ഞൾ വെള്ളം തളിക്കുമ്പോൾ വലിയ നേട്ടങ്ങൾ ഉണ്ടാകുന്നത്… വീട്ടിൽ ഐശ്വര്യം, പോസിറ്റീവ് എനർജി എന്നൊക്കെ വിളിക്കുന്ന അനുകൂലമായ ഊർജ്ജ തരംഗങ്ങൾ വീട്ടിൽ നിലനിൽക്കുമ്പോൾ അവിടെ സ്വസ്ഥതയും, സമാധാനവും, സമ്പത്തും, ഐശ്വര്യവും , എല്ലാവിധ ഉയർച്ചകളും ആ ഭവനത്തിൽ ഉണ്ടാകും. നെഗറ്റീവ് എനർജി കളുടെ ആധിക്യം കൂടുമ്പോൾ അവിടെ കടങ്ങൾ കൂടുന്നു, സാമ്പത്തിക ബാധ്യതകൾ ഉണ്ടാകുന്നു, മോശമായ അവസ്ഥകൾ ഉണ്ടാകുന്നു, തൊഴിൽ തടസ്സങ്ങൾ, സന്താന ദുരിതങ്ങൾ, ദാമ്പത്യ ദുരിതം ,രോഗ ദുരിതം…

ഇവയൊക്കെ വരാനുള്ള സാഹചര്യം ഒട്ടനവധിയാണ്. അതിൽനിന്നെല്ലാം മാറ്റം ലഭിക്കാനായി ഇത്തരം നെഗറ്റീവ് എനർജികളെ വീട്ടിൽ നിന്നും പുറന്തള്ളാൻ ആയി ഏറ്റവും കൂടുതൽ ഊർജ്ജം തരംഗങ്ങൾ നൽകുന്ന മഞ്ഞൾ വെള്ളം വീട്ടിൽ ഇന്ന ഭാഗങ്ങളിൽ തെളിച്ചാൽ വലിയ ഉയർച്ചകൾ ഉണ്ടാകും. നെഗറ്റീവ് എനർജി കൾ ഒക്കെ മാറി മന സന്തോഷവും, സമാധാനവും, ഐശ്വര്യങ്ങളും, കുടുംബത്തിൽ ഐക്യവും ഒക്കെ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നമുക്ക് വീഡിയോയിലൂടെ പരിശോധിക്കാം. മഞ്ഞളിൻറെ ഗുണങ്ങൾ ഔഷധമായും കുടുംബത്തിൽ ആരോഗ്യപരമായും ഒക്കെ വളരെയധികം അറിയുന്ന ആളുകളാണ്.

ദൈവീകമായ ഒരു പരിവേശം മഞ്ഞളിന് ചാർത്ത പെടുന്നു. ലക്ഷ്മി സമാനമായി മഞ്ഞളിനെ കാണാം. മഞ്ഞൾ പറ വെക്കുക, ദേവിക്ക് മഞ്ഞൾ ചാർത്തുക, നാഗ ദൈവങ്ങൾക്ക് മഞ്ഞൾ സമർപ്പിക്കുക, മഞ്ഞൾപൊടി സമർപ്പിക്കുക. ഇതൊക്കെ വളരെ പ്രാധാന്യത്തോടെ കൂടി ഹൈന്ദവ വിശ്വാസികൾ കാണുന്നു വിശ്വസിക്കുന്നു. മഞ്ഞൾ ആരോഗ്യപരമായും ഔഷധമായും മതവിശ്വാസപ്രകാരം വും ഒരുപാട് പ്രാധാന്യമർഹിക്കുന്നു.

മഞ്ഞ കലക്കിയ വെള്ളം വീട്ടിൽ തളിക്കുമ്പോൾ അത് പ്രത്യേകമായി ശ്രദ്ധിക്കേണ്ട ചില ഭാഗങ്ങൾ ഉണ്ട്. അവിടെ തളിക്കുമ്പോൾ നല്ല ഊർജ്ജങ്ങൾ വീട്ടിലേക്ക് കടന്നു വരും. വാസ്തുശാസ്ത്രപ്രകാരം വളരെ പ്രധാനമായ ഊർജ്ജ തരംഗങ്ങൾ വീടിൻറെ അകത്തളത്തിലേക്ക് പ്രവഹിക്കാൻ ഉള്ള മാർഗ്ഗമാണ് പ്രധാനവാതിൽ. മഞ്ഞൾ വെള്ളം എന്നത് വീട്ടിലെ പോസിറ്റീവ് എനർജി വർദ്ധിപ്പിക്കാൻ ഉതകുന്നു.

വീട്ടിലെ എല്ലാവിധ നെഗറ്റീവ് എനർജി കളെയും പുറത്തേക്ക് കളയുന്നത് ഇതിനായി ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ വെള്ളം. ഇത് പ്രധാനമായും ചെയ്യേണ്ടത് രാവിലെ വീടും പരിസരവും വൃത്തിയാക്കിയതിനുശേഷം പ്രധാനവാതിലിൻ്റെ മുൻവശത്ത് മഞ്ഞൾ വെള്ളം തെളിക്കേണ്ടത് അത്യാവശ്യമാണ്. ഇത് രാവിലെ ഇങ്ങനെ ചെയ്യുമ്പോൾ ഇപ്പോൾ വലിയ അനുകൂലമായ സാഹചര്യങ്ങൾ ആണ് വരാൻ പോകുന്നത്.

എല്ലാവിധ നേട്ടങ്ങളും അതിലൂടെ ഉണ്ടാകും. ഇത് രാവിലെ ചെയ്യുമ്പോൾ ഇതിനായി ചെയ്യുന്ന വ്യക്തി ശുദ്ധിയും വൃത്തിയും ആയിട്ട് വേണം ചെയ്യാനായിട്ട്. അത് തുടർച്ചയായി എട്ട് ദിവസവും വീട്ടിൽ ഇങ്ങനെ ചെയ്തുകൊണ്ടിരുന്നാൽ നെഗറ്റീവ് എനർജി കൾ മാറി അവിടെ പോസിറ്റീവ് തരംഗങ്ങൾ ഉണ്ടാവും. ഇത് കുടുംബത്തിലെ ആർക്കുവേണമെങ്കിലും ഇത്തരത്തിൽ ചെയ്യാൻ പറ്റുന്നതാണ്.

Comments are closed.