നര പോവാൻ ആയി ഡൈ ചെയ്യുന്നവരാണോ നിങ്ങൾ… എങ്കിൽ ഇനി അതിൻറെ ആവശ്യമില്ല. മുടി കറുപ്പിക്കാൻ ആയി ഇതാ ഒരു നാച്ചുറൽ ഹെയർ പാക്ക്… ചെയ്തവർക്ക് എല്ലാം നല്ല റിസൾട്ട് ലഭിച്ച ഒരേയൊരു പാക്ക്…

നമ്മുടെ മുടിക്ക് നര വന്നു കഴിഞ്ഞാൽ അത് നമുക്ക് പെട്ടെന്ന് തന്നെ മാറ്റിയെടുക്കാനുള്ള ഒരു ടിപ്പും ആയിട്ടാണ് ഇനി വീഡിയോയിലൂടെ ഞാൻ പങ്കുവയ്ക്കുന്നത്. നല്ല ഈസി ആയിട്ട് ഉണ്ട് നമ്മുടെ വീട്ടിലെ ഇൻഗ്രീഡിയൻസ് മാത്രം വെച്ച് നമുക്ക് ഇത് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അപ്പോൾ നമുക്ക് പെട്ടെന്ന് തന്നെ ഈ ഒരു ടിപ്പ് ലേക്ക് പോവാം. അപ്പോൾ നമ്മളെ ഈ നര വന്നത് മാറ്റാൻ ആയിട്ട് ഒരുപാട് പൈസ ചെലവാക്കി പുറത്തുനിന്ന് ലിക്വിഡ്, പൊടിയോ ഇതിനായി ഒന്നും തന്നെ വാങ്ങേണ്ട ആവശ്യം ഇല്ല. നമ്മുടെ വീട്ടിൽ ഉള്ള ഇൻഗ്രീഡിയൻസ് വെച്ചിട്ടാണ് ഇത് നമ്മൾ ചെയ്യും പോകുന്നത്.

ഇതാ 100% വിജയിച്ചിട്ടുള്ള ഒരു ടിപ് ആണ്. അപ്പൊ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഞാനിവിടെ ഒരു ബൗൾ എടുത്തിട്ടുണ്ട്. ഇതിലേക്ക് 2 ടീസ്പൂൺ ഇഞ്ചി ചതച്ചത് ചതച്ചത് എന്നുപറഞ്ഞാൽ പേസ്റ്റ് രൂപത്തിലാക്കിയത് നമുക്ക് ഇതിലേക്ക് ഇട്ടു കൊടുക്കാം. 2 ടീസ്പൂൺ തന്നെ എടുക്കുക കാരണം സ്ത്രീകൾ ഒക്കെ ഒരുപാട് മുടി ഉള്ളവരാണ്. അവർക്ക് ഇത്രയും എടുത്താൽ മതിയാകും ഉള്ളൂ. അതിനുശേഷം ഇതിലേക്ക് പാൽ ചേർത്ത് കൊടുക്കുക. ഞാനിവിടെ ശുദ്ധമായ പാൽ ആണ് എടുത്തിരിക്കുന്നത്. പാൽപ്പൊടി ഒന്നും കലക്കിയ പാൽ ഉപയോഗിക്കരുത്.

അങ്ങനെ ചേർത്താൽ നമ്മൾ വിചാരിക്കുന്നത് ആയിട്ടുള്ള ഒരു രീതിയിലേക്ക് റിസൾട്ട് ലേക്ക് അത് വരില്ല. അപ്പോൾ ഇതിലേക്ക് നല്ല ശുദ്ധമായ മൂന്ന് ടീസ്പൂൺ പാൽ ഒഴിച്ചു കൊടുക്കുക. അത് അല്പം കൂടി പോയാലും കുഴപ്പമൊന്നുമില്ല. അതിനുശേഷം ഇത് രണ്ടും നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇഞ്ചി ചതച്ച് ചേർക്കരുത് കാരണം. അങ്ങനെ തേക്കുമ്പോൾ നമ്മുടെ മുടിയിൽ അത് പിടിക്കില്ല. ഇതുപോലെയാണ് ചെയ്തെടുക്കുന്നത് പേസ്റ്റ് രൂപത്തിൽ. ഇതാവുമ്പോൾ നമ്മുടെ മുടിയിലും തലമണ്ടയിലു നന്നായി തേച്ചു കൊടുക്കുക. ഇങ്ങനെ തേച്ചു കൊടുക്കുന്നതു മൂലം നമുക്ക് നന്നായി മുടി വളരുകയും താരൻ പോലുള്ള പ്രശ്നങ്ങൾ പോവുകയും ചെയ്യുന്നു.

അപ്പോൾ ഇതിലൂടെ നര മാത്രമല്ല പോകുന്നത് ഇതുപോലുള്ള പ്രശ്നങ്ങളും പോയി കിട്ടും. അപ്പോൾ ഈയൊരു ടിപ്പ് നല്ല ഈസി ആണ്. പെട്ടെന്ന് തന്നെ റിസൾട്ടും ലഭിക്കുന്നതാണ്. ഈ പേസ്റ്റ് രൂപത്തിലാക്കിയ ത് മുടി ഇഴകളിലും തലമണ്ടയിൽ ഉം ഒക്കെ തേച്ചു കൊടുത്തതിനു ശേഷം അരമണിക്കൂർ വയ്ക്കുക. അരമണിക്കൂർ കഴിയുമ്പോൾ അതൊന്നു ഉണങ്ങി കിട്ടും. ഇതിനുശേഷം നല്ല പച്ചവെള്ളത്തിൽ തല കഴുകിയെടുക്കുക.

ചൂടുവെള്ളത്തിൽ ഒരിക്കലും തല കഴുകരുത്. അങ്ങനെ ചെയ്യുന്നവർ ഉണ്ട് അതുകൊണ്ടാണ് പറയുന്നത്. ഇത് തേക്കുമ്പോൾ ഒരു രണ്ട് ദിവസത്തേക്ക് ഇഞ്ചി യുടെ സമെൽ ഉണ്ടാവും. അപ്പോൾ അത് പോവാനായി നിങ്ങൾ ഷാംപൂ ഒന്നും യൂസ് ചെയ്യരുത്. അപ്പോൾ ഇതൊരു ഈസി ടീപ്പാണ് എല്ലാവർക്കും ചെയ്യാൻ പറ്റുന്നത്. എല്ലാവരും ഒന്ന് പരീക്ഷിച്ചു നോക്കുക. പരമാവധി നരകൾ കാരണം ബുദ്ധിമുട്ടുന്നവർ ക്കായി ഈ വീഡിയോ ഷെയർ ചെയ്തു നൽകുക.

Comments are closed.