വീടിന് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരാൻ സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… സ്ത്രീകൾ ഒരു വീട്ടിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ… കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

ഭാരതീയ സംസ്കാരം അനുസരിച്ച് സ്ത്രീകൾക്ക് പ്രമുഖമായ സ്ഥാനമാണുള്ളത്. ഐശ്വര്യ ത്തിൻറെ യും സമൃദ്ധിയുടേയും നിറകുടങ്ങളാണ് ആയിട്ട് സ്ത്രീകളെ കണക്കാക്കിപ്പോരുന്നു. അതുകൊണ്ട് കുടുംബത്തിലെ ഐശ്വര്യവും സമൃദ്ധിയും ഒക്കെ സ്ത്രീകളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള രീതിയിലുള്ള സംസ്കാരം, ആചാരം പെരുമാറ്റങ്ങളും ഒക്കെ ആണ് ഭാരതീയ സംസ്കാരത്തിൻറെ മുഖമുദ്ര. അതുകൊണ്ട് സ്ത്രീകളുടെ ഐശ്വര്യം എന്ന് പറയുന്നത് ചില കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. പവിത്രമായ സ്ഥാനമാണ് സ്ത്രീകൾക്ക് സമൂഹത്തിൽ നൽകപ്പെടുന്നത്.

അതുകൊണ്ട് സ്ത്രീകളെ സംബന്ധിച്ച് ചില ചിട്ടവട്ടങ്ങളും അതുപോലെ ചില ആചാരങ്ങളും മര്യാദകളും ഒക്കെ പാലിക്കേണ്ടത് അത്യാവശ്യമാണ് എന്നു പറയുന്നത് അതുകൊണ്ടാണ്. സ്ത്രീകൾ ചില സമയങ്ങളിൽ ചില ആചാരങ്ങളും ചില ചിട്ടവട്ടങ്ങളോ പാലിക്കേണ്ടത് ആവശ്യമാണ് എന്നുപറയുന്നത് സമൂഹത്തിനും കുടുംബത്തിനും ഒക്കെ വളരെ പ്രാധാന്യവും നിലയും വിലയും ഒക്കെ കൽപ്പിക്കുന്ന ഭാരതീയ സംസ്കാരം അനുസരിച്ച് പ്രാധാന്യം കൊടുക്കുന്നതു കൊണ്ടാണ് ഇത്തരത്തിൽ പറയപ്പെടാറുണ്ട്. സ്ത്രീകൾ ചില സമയങ്ങളിൽ കുളിക്കാൻ പാടില്ല എന്നൊക്കെ പറയാറുണ്ട്.

എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്… രാവിലെ സൂര്യൻറെ ഉദയത്തിനു മുമ്പ് തന്നെ സ്ത്രീകളെ എണീക്കണം എന്ന് പറയുന്നത് കുടുംബത്തിൻറെ ഐശ്വര്യത്തിനും ലക്ഷ്മിദേവിയുടെ കടാക്ഷം ലഭിക്കുവാനായി ആണ്. ലക്ഷ്മി ദേവിയുടെ പരിവേശം ആയി സ്ത്രീയെ കാണുന്നു. കുടുംബത്തിൻറെ ശക്തി എന്ന് പറയുന്നത് സ്ത്രീകളുടെ നിലയും വിലയും അനുസരിച്ചാണ്.

സ്ത്രീകൾ നേരത്തെ എണീറ്റ് കുളിച്ച് വീടിൻറെ എല്ലാ കാര്യത്തിലും ശ്രദ്ധ കൊടുത്തു പ്രത്യേകിച്ച് അടുക്കളയിൽ അഗ്നി തെളിച്ചുകൊണ്ട് ആഹാരം പാചകം ചെയ്യുന്നു. വളരെ വൈകി എണീക്കുന്ന സ്ത്രീകളുള്ള വീട്ടിൽ ഐശ്വര്യ വീടുകളും ആളും ബാധ്യതകളും ഒക്കെ ഉണ്ടാകും എന്നാണ് ഭാരതീയ സംസ്കാരത്തിൽ പറയുന്നത്. രാവിലെ എണീറ്റ് അടിച്ചു വാരുന്നതും സന്ധ്യാദീപം കൊടുക്കുന്നതും എല്ലാം സ്ത്രീകളുടെ ചുമതല ആയി കണക്കാക്കുന്നു. കാരണം ഇതൊക്കെ കൊണ്ടാണ്.