ആണി രോഗം ഉള്ള ഒരാളുടെ ചെരുപ്പ് മാറി ഇട്ടാൽ ആണി പകരുമോ? ആണിരോഗം എങ്ങനെ സുഖപ്പെടുത്താം.

കാലിന് അടിയിൽ വരുന്ന ആണിരോഗം ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. മുൻപ് ഇത് വയസ്സായ അവരിൽ മാത്രം കണ്ടിരുന്ന ഒരു പ്രശ്നം ആയിരുന്നെങ്കിൽ ഇന്ന് ഇത് ചെറുപ്പക്കാരിൽ പോലും സ്ത്രീകളിലും പുരുഷനിലും കോമൺ ആയിട്ട് കാണുന്നുണ്ട്. രാവിലെ ജോലിക്ക് പോകുന്ന സമയത്ത് കാലിൻറെ അടിയിൽ ഇങ്ങനെ വേദന ഉള്ള ഭാഗത്ത് പഞ്ഞി വെച്ചു കൊണ്ട് മാത്രം ചെരുപ്പിട്ട് ജോലിക്ക് പോകാൻ പറ്റുന്നവർ ഉണ്ട്.

അപ്പോൾ ഇത്തരകാർക്ക് പലപ്പോഴും ചെരുപ്പ് ഇടാതെ മണലുള്ള തറയിൽ പ്രത്യേകിച്ച് പലപ്പോഴും ആരാധനാലയങ്ങളിൽ ഒക്കെ പോകുമ്പോൾ മണൽ കാലിൻറെ അടിയിലേക്ക് പ്രത്യേകിച്ച് ആണ് ഉള്ള ഭാഗത്ത് കുത്തി കൊള്ളുമ്പോൾ ഉള്ള വേദനയും അസ്വസ്ഥതയും അതിൻറെ ഭാഗമായി ഉണ്ടാകുന്ന നീർക്കെട്ടും ഒരുപാട് പേരെ അലട്ടാറുണ്ട്. ഒരുപാട് പേരെ വിശ്വസിക്കുന്നത് മറ്റൊരാളുടെ പ്രത്യേകിച്ച് ആണിരോഗം ഉള്ളവരുടെ ചെരുപ്പ് നമ്മൾ മാറി ഉപയോഗിച്ചാൽ ആണ് നമുക്ക് ഈ രോഗം വരുന്നത് എന്നും വന്നു കഴിഞ്ഞാൽ പിന്നെ ഈ രോഗം മാറാൻ ഭയങ്കര പാട് ആണ് എന്നും പലരും വിശ്വസിക്കുന്നുണ്ട്.

എന്താണ് ഇതിൻറെ സത്യാവസ്ഥ എന്താണ് ഈ ആണിരോഗം എന്ന് പറയുന്നത് എന്നും ഇത് മാറാനായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ് എന്നും ഞാൻ വിശദീകരിക്കാം. നമ്മൾ എല്ലാവരും സാധാരണ നടക്കുന്ന സമയത്ത് നമ്മുടെ പാദത്തിലെ എല്ലാ ഭാഗവും ഒരുപോലെ അല്ല നമ്മുടെ ഭാരം ക്രമീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.