തൈറോയ്ഡ് പ്രശ്നങ്ങൾ മാറുന്നില്ലേ? ഈ ഒരു കാര്യം ചെയ്താൽ മതി തൈറോയ്ഡ് മാറാൻ.

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത് പല ആളുകളും ചോദിക്കുന്ന ഒരു കാര്യമാണ് ഡോക്ടറെ എൻറെ ടി എസ് എച്ച് ലെവൽ നോർമൽ ആണ് പക്ഷേ എനിക്ക് ബുദ്ധിമുട്ടുകൾ എല്ലാം ഉണ്ട്. ഡോക്ടർ പറയുന്നതിലെ പല രീതിയിലുള്ള പ്രശ്നങ്ങൾ എനിക്കുമുണ്ട് എനിക്ക് മുടി കൊഴിച്ചൽ ഉണ്ട് ശരീരത്തിൽ പലയിടത്തും വേദനകൾ ഉണ്ട് കൈ മരവിപ്പ് അനുഭവപ്പെടുന്നു ഉണ്ട് ക്ഷീണമുണ്ട് ഉന്മേഷക്കുറവ് ഉണ്ട് രാവിലെ എഴുന്നേൽക്കാൻ ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ട് ഉറക്കം ക്ലിയർ ആകുന്നില്ല.

നമുക്ക് ഭയങ്കര ക്ഷീണം ആയിരിക്കും പക്ഷേ കിടന്നു കഴിഞ്ഞാൽ ഉറക്കം ക്ലിയർ ആകുന്നില്ല ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ ഉണരുന്ന രീതിയിലേക്ക് വരുന്നുണ്ട് മുടി നന്നായി കൊഴിയുന്നുണ്ട് അപ്പോൾ ഞാൻ കറക്റ്റ് ആയിട്ട് തൈറോയ്ഡ് മെഡിസിൻസ് എടുക്കുന്നുണ്ട് ടി എസ് എച് ചെക്ക് ചെയ്യുന്നുണ്ട് ഡോക്ടറെ കാണുന്നുണ്ട് എല്ലാം ഉണ്ട് പക്ഷേ എൻറെ ഈ പ്രശ്നങ്ങളൊന്നും മാറുന്നില്ല. എല്ലാം അതേ പോലെ തന്നെ ഉണ്ട് ഉണ്ട്.

അപ്പോൾ അതിനേക്കാൾ രസമുള്ള കാര്യം എന്താണ് എന്ന് വെച്ചാൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം ഞാൻ അരിശ പെടുക ആണ് എൻറെ കുട്ടികളോട് എപ്പോഴും വഴക്ക് ഉണ്ടാക്കുകയാണ്. ഭർത്താവിനോട് വഴക്ക് ഉണ്ടാക്കുക ആണ് വീട്ടുകാരോട് വഴക്കുണ്ടാക്കുക ആണ് എനിക്ക് ഒന്നും മറ്റുള്ളവർക്ക് നിസ്സാരമായി തോന്നുന്ന പല കാര്യങ്ങളും എനിക്ക് വലിയ കാര്യമായാണ് തോന്നുന്നത്. എനിക്ക് എല്ലാം നെഗറ്റീവ് ആയി ആണ് ഞാൻ ചിന്തിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.