അനസ്തേഷ്യ കാരണം നടു വേദന വരുമോ? അനസ്തേഷ്യയുടെ ടെ പാർശ്വഫലങ്ങൾ എന്തെല്ലാം?

ഇന്ന് നമ്മൾ കുറച്ചുനേരം അനസ്തേഷ്യയെപ്പറ്റി ആണ് സംസാരിക്കാൻ പോകുന്നത്. ആദ്യമായി പലർക്കും അറിയാത്ത ഒരു കാര്യമാണ് ആര് ആണ് ഒരു അനസ്തനിസ്റ്റ്. ഒരു ടെക്നീഷ്യൻ ആണോ നഴ്സ് ആണോ അതുമല്ലെങ്കിൽ ഒരു സർജൻ തന്നെ ആണോ സർജറിയുടെ സമയത്ത് അനസ്തേഷ്യ കൊടുക്കുന്നത് എന്ന് പലർക്കും തെറ്റിദ്ധാരണ ഉണ്ട്
ഒരു സർജൻ എംഎസ് എടുക്കുന്നത് പോലെ അല്ലെങ്കിൽ ഒരു പീഡിയാട്രീഷൻ എംഡി എടുക്കുന്നത് പോലെ തന്നെ എംബിബിഎസ് ബിരുദം കഴിഞ്ഞ് ബിരുദാനന്തരബിരുദം ആയ ഹിന്ദി അനസ്തേഷ്യ കഴിഞ്ഞിട്ട് ആണ് ഒരു ഡോക്ടർ അനസ്തനിസ്റ്റ് ആകുന്നത്.

നമ്മൾ സംസാരിക്കാൻ പോകുന്നത് എന്താണ് ഒരു അനസ്ഥനിസ്‌റ്റിൻ്റെ ജോലി എന്നത് ആണ്. പണ്ടത്തെ കാലത്ത് സർജറി ചെയ്യുന്നത് വളരെ വേദനാജനകവും വളരെ ഒരു കശാപ്പ് ശാലയുടെ പ്രതീതി ഉണ്ടാക്കുന്ന അല്ലെങ്കിൽ അതിൻറെ ഒരു ഭീതി ഉണ്ടാക്കുന്ന രീതിയിലായിരുന്നു ഓപ്പറേഷൻ തീയേറ്റർ. 4 പേര് സർജറി ചെയ്യുന്ന രോഗിയെ പിടിച്ച് വെക്കുകയും വളരെ പെട്ടെന്ന് തന്നെ സർജറി ചെയ്യാൻ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നത് ആയിരുന്നു പണ്ടത്തെ കാലത്ത്.

അവിടെ നിന്ന് മാറി ഇപ്പോൾ ലാപ്രോസ്കോപ്പി അല്ലെങ്കിൽ അതുപോലെ കീ ഹോൾ സർജറി അല്ലെങ്കിൽ ട്രാൻസ്പ്ലാൻറ് അല്ലെങ്കിൽ അവയവമാറ്റിവയ്ക്കൽ ഇങ്ങനെ വളരെ സങ്കീർണമായ വളരെ നീളം കൂടിയ സർജറികൾ ഇപ്പോൾ സംഭവിക്കാൻ കാരണം ആകുന്നത് അനസ്തേഷ്യ അതിനു അനുസരിച്ച് വളർന്നത് കൊണ്ട് ആണ്. അപ്പോൾ എന്താണ് ഒരു അനുഷ്ഠിച്ച ഡോക്ടർമാരുടെ സമയത്ത് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.