വീടിൻറെ വാസ്തു ഇങ്ങനെയെങ്കിൽ വീട്ടിൽ ഐശ്വര്യങ്ങളും ധന സമ്പത്തുകളും കുമിഞ്ഞുകൂടും… തെക്കുപടിഞ്ഞാറൻ ഭാഗത്തിൻ്റെ പ്രാധാന്യങ്ങൾ… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

വാസ്തു വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഓരോ ഭവനത്തിൻ്റെയും വാസ്തു എന്ന് പറയുന്നത് ആ വീട്ടിൽ ഉള്ള ആളുകളുടെ സ്വസ്ഥമായ ജീവിതത്തിനും അഭിവൃദ്ധിക്കും നേട്ടത്തിനും ഒക്കെ കാരണമാകുന്ന ഒന്നാണ് വാസ്തു എന്ന് പറയുന്നത്. വാസ്തു ശരിയായ ഒരു വീടിൻറെ എല്ലാവിധ ഉയർച്ചകളും കാണാൻ സാധിക്കും. ആ വീട്ടിൽ താമസിക്കുന്ന അംഗങ്ങളുടെ എല്ലാവിധ ഉയർച്ചകളും നേട്ടങ്ങളും ഒക്കെ സ്പഷ്ടമായും പ്രകടമായും ഒക്കെ കാണാൻ സാധിക്കുക എന്നുള്ളതാണ് വാസ്തുവിന് പ്രാധാന്യം ഇത്രയേറെ വർദ്ധിക്കാനുള്ള കാരണം. വാസ്തു സംബന്ധമായ ചില ബുദ്ധിമുട്ടുകൾ ഉള്ള വീട്ടിലാണ് താമസിക്കുന്നതെങ്കിൽ ആ വീട്ടിലുള്ള അംഗങ്ങൾക്ക് പല തരത്തിലുള്ള ദോഷങ്ങളും ദുരിതങ്ങളും ഒക്കെ അനുഭവിക്കാനുള്ള സാഹചര്യങ്ങൾ വരും.

അത് സാമ്പത്തികമായ ആയിക്കോട്ടെ ആരോഗ്യപരമായ ആയിക്കോട്ടെ അതുപോലെ തന്നെ മാനസികമായി വളരെ സന്തോഷം ഇല്ലാത്ത ഒരു അവസ്ഥ… സന്താനങ്ങളുടെ ദുരിതങ്ങൾ ആവാം… അങ്ങനെ പല രീതിയിലും ബുദ്ധിമുട്ടുകൾ അനുഭവിക്കാനുള്ള സാഹചര്യങ്ങൾ വാസ്തു ദോഷം ആയിരിക്കുന്ന ഒരു വീട്ടിൽ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഉണ്ട്. സാമ്പത്തിക സ്രോതസ്സുകൾ ഉയരുന്നതിന് വാസ്തുവിനെ വളരെയധികം പ്രാധാന്യമുണ്ട്. നമ്മുടെ കൈയിൽ ധനം വന്നു ചേരുന്നതിനും വരുന്ന ധനം കയ്യിൽ സൂക്ഷിക്കാൻ പറ്റുന്ന തരത്തിൽ നമ്മുടെ കയ്യിൽ സംഭരിക്കാൻ സാധിക്കുന്നു എന്നുള്ളത് തന്നെ വാസ്തു അനുയോജ്യമായ വീട്ടിൽ താമസിക്കുന്നത് കൊണ്ടുള്ള ഒരു ഗുണമാണ്.

അതുപോലെതന്നെ സന്തോഷവും സമാധാനവും സുഖവും ഒക്കെ ലഭിക്കാനുള്ള സാഹചര്യങ്ങൾ ഒക്കെ വാസ്തു അനുയോജ്യം ആയിട്ടുള്ള ഒരു വീട്ടിൽ താമസിക്കുന്നത് കൊണ്ട് ലഭിക്കും. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്… തെക്ക് പടിഞ്ഞാറ് മൂല എന്ന് പറയുന്ന കന്നിമൂല യില് എന്തൊക്കെ ആകാം… കന്നിമൂലയിൽ മേൽ ഇനി പറയുന്ന ക്രമീകരണങ്ങളാണ് നിങ്ങൾ നടത്തിയിട്ടുള്ളത് എങ്കിൽ അവിടെ സാമ്പത്തിക അഭിവൃദ്ധിയും സ്വസ്ഥതയും കുടുംബത്തിൽ ഐശ്വര്യങ്ങളും സന്താനങ്ങളുടെ ഉയർച്ചയും ഒക്കെ ഉണ്ടാവും. വാസ്തുവിന് ദിക്കുകൾക്കു വളരെ പ്രാധാന്യമുണ്ട്.

ഓരോ ദിക്കുകളിലും അവിടെ അശുദ്ധിയോ മോശമായ രീതിയിൽ വസ്തുക്കൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അനുകൂലമല്ലാത്ത രീതിയിൽ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ അത് ഭൂമിയെയും ആ ഭൂമി നിൽക്കുന്ന സ്ഥലത്തെയും വീടിനെയും വളരെ ദോഷകരമായി ബാധിക്കും. അത്തരത്തിലുള്ള ഒരു മൂലയാണ് തെക്കുപടിഞ്ഞാറൻ മൂല എന്നു പറയുന്നത്. വളരെ പ്രാധാന്യത്തോടെ കൂടി ശ്രദ്ധിക്കേണ്ട ഒരു മൂലയാണ് ദിക്കാണ് തെക്കുപടിഞ്ഞാറൻ മൂല അതായത് കന്നിമൂല… ഈ മൂലയിൽ എന്തൊക്കെ ആകാം എന്തൊക്കെ പാടില്ല എന്നുള്ള കാര്യങ്ങളാണ് ഇനി പറയുന്നത്.

പ്രത്യേകിച്ച് ഒരു ഭൂമിയുടെ ഘടന അനുസരിച്ച് വാസ്തു പ്രകാരം വളരെ അനുകൂലം ആകണം എങ്കിൽ തെക്ക് പടിഞ്ഞാറ് മൂല ഉയർന്നു തന്നെ ഇരിക്കണം. ഒരു കാരണവശാലും താഴ്ന്ന ഇരിക്കാൻ പാടില്ല അവിടെ ഉയർന്നു തന്നെ ഇരിക്കണം. അങ്ങനെ താഴ്ന്ന ഇരിക്കുകയാണെങ്കിൽ അവിടെ മണ്ണിട്ട് ഉയർത്തുക തന്നെ വേണം. പല ഭവനങ്ങളിലും കാണുന്ന ഒന്നാണ് തെക്കുപടിഞ്ഞാറേ മൂലയിൽ കിണർ വരുക എന്നത്…

ജലസ്രോതസ്സുകൾ ഉണ്ടാവുക എന്നത്… ഇത് തികച്ചും തെറ്റായ ഒരു കാര്യമാണ്. ഈ മൂലയിൽ കിണർ വരുന്നത് സാമ്പത്തികം ആയിട്ടും ബാധ്യതകളും മറ്റും ഐശ്വര്യങ്ങളും വരുത്തുന്ന ഒന്നാണ്. സാമ്പത്തികമായ ദുഃഖങ്ങളും ഐശ്വര്യങ്ങളും എല്ലാം തന്നെ ഉണ്ടാവാനുള്ള സാധ്യതകളേറെയാണ്. ഒരു കാരണവശാലും ഈ ദിക്കുകളിൽ കിണർ വരുവാൻ പാടുള്ളതല്ല. ഇത്തരം തെറ്റുകൾ വളരെ വൃത്തിയോടും കൂടി സൂക്ഷിക്കേണ്ടതാണ്.