മരിച്ചുപോയ യാചകൻ്റെ വീട് പരിശോധിക്കാനായി എത്തിയ പൊലീസുകാർ കണ്ട കാഴ്ച… കാഴ്ച കണ്ടു ഞെട്ടി അയൽക്കാരും പോലീസുകാരും… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

മുംബൈയിൽ കഴിഞ്ഞദിവസമാണ് ട്രെയിനിടിച്ച് ഒരു യാചകൻ മരിച്ചത്. മരിച്ച യാചകൻ്റെ വീട് പരിശോധിക്കാൻ എത്തിയ പോലീസുകാർ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. അമ്പരപ്പിക്കുന്ന ഈ കാഴ്ചയുടെ വാർത്തകളാണ് ഇപ്പോൾ വൈറലാകുന്നത്. വർഷങ്ങളായി തെക്ക് കിഴക്കൻ മുംബൈയിലെ ഗോവണ്ടിയിലെ ചേരിയിൽ താമസിക്കുന്ന ഭിരാടി ചന്ദ് ആസാദ് ആണ് ഭിക്ഷ എടുത്തിരുന്നത്. 62 വയസ് ആയ ആസാദിനെ ഭിക്ഷാടനം ഗോവണ്ടി റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് ആസാദ് പാളം കടക്കുന്നതിനിടയിൽ ട്രെയിനിടിച്ചു മരിച്ചത്.

ഇതിന് ശേഷമാണ് മരിച്ച യാചകൻ വീട് പരിശോധിക്കാനെത്തിയ പോലീസുകാർ അമ്പരപ്പിക്കുന്ന കാഴ്ച കണ്ടത്. ഒറ്റമുറി വീട്ടിലെ വസ്തുക്കൾ പലതും ടാർപോളിൻ കൊണ്ട് മൂടിയിരുന്നു. ടാർപോളിൻ മാറ്റിയപ്പോൾ ബക്കറ്റിൽ ഉം ചാക്കുകളിലും ആയി നാണയങ്ങൾ നിറച്ച് വച്ചിരിക്കുകയായിരുന്നു. ഒരു ഡസനോളം പോലീസുകാർ ചേർന്ന് എട്ടു മണിക്കൂറോളം ഇരുന്ന് നാണയങ്ങൾ എല്ലാം എണ്ണി തീർന്നപ്പോൾ ആകെ ഒന്നേ ദശാംശം 7 7 ലക്ഷം രൂപ ഉണ്ടായിരുന്നു. ഇതുകൂടാതെ ബാങ്കുകളിൽ നിന്നുള്ള പാസ് ബുക്കും എല്ലാമുണ്ടായിരുന്നു.ഇതിൽ സ്ഥിരനിക്ഷേപമായി 8 ദശാംശം 7 7 ലക്ഷം രൂപയും പാസ്ബുക്ക് 96000 രൂപയുടെ ബാലൻസും ഉണ്ടായിരുന്നു.

ആധാർ അടക്കമുള്ള രേഖകളും ആസാദിന് ഉണ്ടായിരുന്നു. പോലീസുകാർ പരിശോധിച്ചതിൽനിന്ന് ആസാദിനെ ആകെ സമ്പാദ്യം 11.5 ലക്ഷത്തിലേറെ രൂപയാണ് എന്ന് വ്യക്തമായി. രാജസ്ഥാൻ ആണ് വിലാസമായി രേഖകളിൽ ഉള്ളത്. രാജസ്ഥാനിലേക്ക് പോയി അവകാശികളെ പോലീസ് കണ്ടെത്തും. വർഷങ്ങളായി ഭിക്ഷയെടുത്തു ലഭിച്ച പണമാണ് ഇത് പരിചയക്കാർ പറയുന്നത്. 1,75,000 രൂപ വരുന്ന നാണയങ്ങൾ ഗോവണ്ടി റെയിൽവേ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥിര നിക്ഷേപത്തിന് രേഖകളും ഒന്നരലക്ഷം രൂപയും ബന്ധുക്കൾക്ക് കൈമാറാനാണ് തീരുമാനം..