മക്കളില്ലാതെ 14 വർഷം കാത്തിരുന്നു കിട്ടിയ തൻറെ കുഞ്ഞിനു വേണ്ടി ഈ അമ്മ ചെയ്തത് കണ്ടോ… പൊട്ടിക്കരഞ്ഞു ഡോക്ടർ… കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക…

അമ്മയെന്നാൽ ഭൂമിയിലെ ദൈവമാണ്. തൻറെ മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും ത്യജിക്കാൻ തയ്യാറാകുന്ന വരാണ് അമ്മമാർ.14 വർഷം കാത്തിരുന്നു എത്തിയ കുഞ്ഞ് അതിഥിയെ വരവേൽക്കാൻ വേദന കടിച്ചമർത്തി പ്രസവ വേദനയിൽ പുളയുന്ന ആ അമ്മയോട് കണ്ണുനിറഞ്ഞ് ഡോക്ടർ ചോദിച്ചു… രണ്ടുപേരിൽ ഒരാളുടെ ജീവനെ പ്രസവത്തോടെ ഉണ്ടാകു…ഒരു നിമിഷം പോലും ആലോചിക്കാതെ ആ അമ്മ പറഞ്ഞു… ഞാൻ മരിച്ചുട്ടെ പക്ഷേ എൻ്റെ കുഞ്ഞിന് ഒരു ആപത്തും വരുത്തരുതേ…ഒരു ഡോക്ടറുടെ ചങ്ക് പൊട്ടുന്ന അനുഭവ കുറിപ്പാണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാൻ പോകുന്നത്…ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ നിരവധി പ്രസവ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഡെലിവറി റൂമിൽ എത്തുമ്പോൾ എല്ലാം എൻറെ ആദ്യ പ്രാർത്ഥന എല്ലാ അമ്മമാരെയും അനുഗ്രഹിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാരുണ്ട്. കാരണം ഡെലിവറി റൂമിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദന വിവരിക്കാനാവാത്ത ആണ്.

കൂടാതെ കുഞ്ഞിനെ ചുമന്ന് അവർ ചിലവഴിച്ച് ഒമ്പത് മാസവും കഷ്ടപ്പാടും ഇതിൽ ഉൾപ്പെടുന്നില്ല എന്നതാണ് സത്യം. പുതിയൊരു ജീവനെ ഭൂമിയിലേക്ക് നൽകാൻ എല്ലുകൾ നുറുങ്ങുന്ന വേദന സഹിക്കുന്ന സ്ത്രീകളുടെ സഹനശേഷി ഒരു പുരുഷനും താങ്ങാൻ പറ്റുന്നതല്ല. നിരവധി കേസുകൾ കൈകാര്യം ചെയ്യുന്ന ഞാൻ ആദ്യമായി ചങ്ക് പൊട്ടുന്ന വേദനയിൽ മനസ്സ് തകർന്ന നിമിഷം. എൻറെ പരിചരണത്തിൽ ഉള്ള ഒരു യുവതിയെ എനിക്ക് നഷ്ടമായി. എന്തുകൊണ്ട് ഈ ഒരു സ്ത്രീയുടെ കാര്യം എന്നെ ഇത്രയും വിഷമിപ്പിച്ചത് എന്ന് ചോദിച്ചാൽ 14 വർഷം അവൾ ഒരു കുഞ്ഞു കാലിനുവേണ്ടി കൊതിക്കുകയാണ്. പല വഴികളും ശസ്ത്രക്രിയകളും ചെയ്തു.ഒടുവിൽ ഐ വി എഫ് പോലും ചെയ്തു. അതിനു വേണ്ടി അവൾ പലതും സഹിച്ചു.പല വേദനകളും ശരിയാക്കി മാറ്റി.

എങ്കിലും പ്രതീക്ഷയോടെ ചികിത്സ തുടർന്ന അവളെ ഒടുവിൽ ദൈവം അനുഗ്രഹിച്ചു. അത് ശാസ്ത്രത്തിനും മനുഷ്യത്വ വിജ്ഞാനത്തിനും അതീതമായിരുന്നു. അവൾക്ക് ഗർഭാശയ സിസ്റ്റ്റും വലിയ അളവിൽ ഫൈബ്രോയ്ഡുകൾ ഉണ്ടായിരുന്നിട്ടും അവൾ ഗർഭിണിയായി. അവളുടെ ഫൈബ്രോയ്ഡ് ഉരുകാൻ തുടങ്ങി. എനിക്ക് പോലും വിശ്വസിക്കാൻ പറ്റാത്ത ഒരു സംഭവം. ഡോക്ടർമാരുടെ ഭാഷയിൽ പറഞ്ഞാൽ മിറാക്കിൾ. എനിക്ക് അറിയാം അത് ദൈവമാണെന്ന്… അവൻറെ മഹത്വം ആകർഷണീയതയും പ്രഘടിപ്പിക്കനായി അവർ കാര്യങ്ങൾ ചെയ്യും.9 മാസത്തിനുശേഷം പ്രസവ തീയതി എത്തി. അവളുടെ ഭർത്താവ് അവളെ ആശുപത്രിയിൽ എത്തിച്ചു. ഞാൻ എല്ലാ തിരക്കുകളും മാറ്റി വച്ച് അവളെ കാര്യം ആയി ശ്രദ്ധിച്ചു. കാരണം 14 വർഷത്തെ അവരുടെ ആഗ്രഹവും സ്വപ്നവും ആണ്.

അതുകൊണ്ട് എന്നാൽ കഴിയുന്നത് അതൊക്കെ അവർക്ക് നൽകണം എന്ന് തോന്നി. അവൾ മണിക്കൂറുകളോളം വേദന അനുഭവിച്ച കരഞ്ഞു. അവളുടെ അവസ്ഥ മോശമായി.ഒടുവിൽ രണ്ടുപേരിൽ ഒരാളെ ജീവനോടെ ഉണ്ടാവുമെന്ന് സത്യം ഞാൻ തിരിച്ചറിഞ്ഞു. ചങ്ക് പൊട്ടി പോയ നിമിഷം ….ഞാൻ മരിച്ചാൽ എൻറെ കുഞ്ഞു സുരക്ഷിതം ആവണം എന്ന് അവൾ പറഞ്ഞു കൊണ്ടേയിരുന്നു.ഒടുവിൽ പ്രസവത്തോടെ അവൾ മരിച്ചില്ല… തൻ്റെ പൊന്നോമനയെ ഒന്ന് കാണാനുള്ള അവസരം മാത്രം അവൾക്ക് ദൈവം നൽകി.തൻ്റെ പൊന്നോമനയുടെ കുഞ്ഞു കൈയ്യിൽ പിടിച്ച് അവൾ പറഞ്ഞു… അതും പറഞ്ഞ് അവൾ അവൻ്റെ കയ്യിൽ ഒരു ഉമ്മയും കൊടുത്ത മരണത്തിന് കീഴടങ്ങി…