ആഡംബര ജീവിതവും ലൈം ഗികാസക്തിയും കൂടുതൽ വേണമെന്ന് ആഗ്രഹിക്കുന്ന നാളുകൾ ഇവയൊക്കെയാണ്… ഇത്തരം നാളുകാർ പ്രത്യേകം ശ്രദ്ധിക്കുക… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

ചില നക്ഷത്രക്കാർക്ക് സെക്സ് നേ കുറച്ച് അമിതമായ കാമാസക്തി കാമ ചിന്ത എന്നിവ ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്. ഏതൊക്കെ നക്ഷത്രക്കാര് ആണ് എന്തുകൊണ്ടാണ് ഇതിനെകുറിച്ച് ചിന്തിക്കുന്നത് എന്നൊക്കെ നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി പരിശോധിക്കാം.സെക്സ് ചിന്ത കൂടുതലുള്ള നക്ഷത്രക്കാർക്ക് ഇവരെ കൂടുതലായി ഇങ്ങനെയുള്ള ചിന്തകൾ ചിന്തിച്ചു കൊണ്ടിരിക്കുന്ന ആളുകളായിരിക്കും. ഇതുകൂടാതെ അവർ ആഡംബര ജീവിതങ്ങൾ ആഗ്രഹിക്കുന്ന എന്ന് ആളുകൾ ആയിരിക്കും. ആഡംബര ജീവിതങ്ങൾ ഒക്കെ ഈ നക്ഷത്രക്കാരെ ചുറ്റിപ്പറ്റിയാണ് ആണ്.

ശുക്രൻ നക്ഷത്രക്കാരെ ഇത്തരത്തിലുള്ള ആഡംബര മായ ജീവിതങ്ങൾ ഒക്കെ നയിക്കുന്ന ആളുകളായിരിക്കും. അല്ലെങ്കിൽ അങ്ങനെ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾ ആയിരിക്കും. അതുപോലെതന്നെ ചന്ദ്ര നക്ഷത്രക്കാരും ഇതുപോലുള്ള ആഗ്രഹങ്ങൾ ഒക്കെ തന്നെ വളരെ കൂടുതൽ ഉള്ള ആളുകൾ ആയിരിക്കും. ഈ നക്ഷത്രക്കാർ കൂടുതലും ഈ ചിന്തകൾ മാത്രം ഉള്ളവരാണെന്ന് തെറ്റിദ്ധരിക്കരുത്… അവർക്ക് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള അർഹതയുണ്ട്. അവർ അത്തരത്തിലുള്ള ആളുകളായിരിക്കും. അവർക്ക് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള ആഗ്രഹങ്ങൾ ഉള്ളതുകൊണ്ട് ഇത്തരത്തിൽ ഉള്ള കാമം എന്നുള്ള ആഗ്രഹം അവർക്ക് കൂടുതൽ വേണം എന്നുള്ള ആഗ്രഹം കൂടി ചിന്തിക്കണം.

കാമം എന്നാൽ അതിയായ ആഗ്രഹം എന്നുള്ള അർത്ഥത്തിൽ കൂടി നമുക്കിതിനെ കൊണ്ടുപോകാം… അങ്ങനെ ചിന്തിക്കുമ്പോൾ ശുക്രൻ ചന്ദ്രൻ എന്നുപറയുന്ന നക്ഷത്രങ്ങൾ ഒക്കെ തന്നെ വെക്കാൻ ഗുണങ്ങളും സ്വഭാവസവിശേഷതകളും വ്യത്യസ്തമായ രീതികളുമൊക്കെ ഉണ്ടാവും. അവ ഏതൊക്കെയാണെന്നും എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. ജന്മ നക്ഷത്രമായ ഭരണി പൂരം പൂരാടം എന്നീ നക്ഷത്രക്കാർക്ക് അതുപോലെതന്നെ ജന്മനക്ഷത്രം ആയ രോഹിണി അത്തം തിരുവോണം എന്നെ നക്ഷത്രക്കാർക്ക് ഒക്കെ ഇത്തരത്തിലുള്ള ലൈം ഗിക ചിന്ത കൂടുതൽ ആധിക്യം ഉള്ള ചിന്തകൾ ഉണ്ടായിരിക്കും.

അവർ നല്ല മനസ്സിന് ഉടമകളായിരിക്കും. പക്ഷേ അവർക്ക് എപ്പോഴും ആഗ്രഹങ്ങൾ കൂടുതലായിരിക്കും. ആഗ്രഹങ്ങൾ എന്നുപറയുന്നത് ലൗകിക സുഖങ്ങൾ ആഡംബര ജീവിതങ്ങൾ വലിയ ആർഭാടത്തോടെ കൂടിയുള്ള എല്ലാ സുഖസൗകര്യങ്ങളും ഇവർക്കുണ്ടാകണം. സമൂഹത്തിലുള്ള മറ്റുള്ള ആളുകളിൽ നിന്നും വളരെ വ്യത്യസ്തമായി സാമ്പത്തികം ഉണ്ടാക്കണം. വലിയ സമ്പത്ത് ഉണ്ടാവണം. അതുപോലെതന്നെ നല്ല വിവാഹ ജീവിതം ഉണ്ടാവണം. ഇതൊക്കെ ആഗ്രഹിക്കുന്ന ആളുകളായിരിക്കും. ഇവർ മറ്റുള്ളവരെ ആകർഷിക്കുന്ന വ്യക്തികൾ ആയിരിക്കും. ഇവരുടെ പ്രത്യേകമായ ഒരു കഴിവ് എന്ന് പറയുന്നത് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ളതാണ്…