കണ്ണിനു താഴെ തടിപ്പ് നീര് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ചില എളുപ്പവഴികൾ.

സ്ത്രീകളിലും പുരുഷന്മാരിലും വളരെ കോമൺ ആയി കണ്ടു വരുന്ന ഒരു കാര്യമാണ് കണ്ണിനു താഴെ ഉള്ള തടിപ്പ്. രാവിലെ നമ്മൾ ഫ്രഷ് ആയിട്ട് ആണ് ജോലിക്ക് പോകുന്നത് എന്ന് ഉണ്ടെങ്കിലും നമ്മുടെ മുഖത്തുനോക്കി വളരെ ക്ഷീണം ആണല്ലോ? നന്നായി ഉറങ്ങിയില്ലേ നിങ്ങൾക്ക് വല്ല രോഗവും ഉണ്ടോ എന്നല്ലാം ആളുകൾ ചോദിക്കുന്നതിന് കാരണവും കണ്ണുകൾക്ക് ഈ വരുന്ന തടിപ്പും അതുപോലെതന്നെ കണ്ണുകൾക്ക് ചുറ്റും കാണുന്ന കറുപ്പും ആണ്.

എന്തുകൊണ്ടാണ് കണ്ണുകൾക്ക് ഇത്തരത്തിലൊരു പ്രശ്നമുണ്ടാകുന്നത് ഇത് മാറ്റാൻ ആയി നമുക്ക് സിമ്പിളായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്നും വിശദീകരിക്കാം. നമ്മുടെ കണ്ണുകൾക്ക് ചുറ്റുമായി മസിൽ ലയേഴ്സ് ഉണ്ട് അതിനോടൊപ്പം തന്നെ ഇതിൻറെ അകത്ത് ഫാറ്റും ഉണ്ട്. നമ്മുടെ പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ കണ്ണിൻറെ മുകൾഭാഗത്തുള്ള മസിലുകൾക്ക് ചെറിയ ശോഷിപ്പ് വരും.

ഇതിൻറെ ഭാഗമായി എന്ത് സംഭവിക്കും ഈ മസിലുകൾ കുറച്ച് ഒന്ന് ക്ഷണിക്കുകയും ഈ ഭാഗത്ത് അടങ്ങിയിട്ടുള്ള അതായത് ഈ ഭാഗത്ത് നമ്മുടെ കണ്ണിൻറെ ഷേപ്പ് മെയിൻടൈൻ ചെയ്യുന്ന കൊഴുപ്പ് കണികകൾ ഫാറ്റ് പതുക്കെ താഴത്തെ ഭാഗത്തേക്ക് മാറുകയും ചെയ്യും ഇതുകൊണ്ട് എന്താണ് സംഭവിക്കുക. മുകളിലെ ഭാഗത്ത് മസിലുകൾ അല്പം ശോഷിച്ച പോലെയും താഴത്തെ ഭാഗത്ത് തടിച്ചു ഫീൽ ചെയ്യും.

ഇതാണ് ഏറ്റവും കോമൺ ആയിട്ട് കണ്ണുകൾക്ക് താഴെ തടിപ്പ് വരുന്നത്, മാത്രമല്ല മറ്റ് പല കാരണങ്ങൾ കൊണ്ടും ചിലർ കണ്ണിനു താഴെ തടിപ്പ് വരാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.