കഞ്ഞി വെള്ളത്തിൽ പേരയില കുതിർത്തി ഇങ്ങനെ തേച്ചാൽ മുടി വളർന്നു കൊണ്ടേയിരിക്കും.

ഇന്ന് ഞാൻ വന്നിട്ടുള്ളത് കഞ്ഞി വെള്ളം ഉപയോഗിച്ച് കൊണ്ടുള്ള ഒരു ഹെയർ പാക്ക് ആയി ആണ്. മുടി കൊഴിച്ചിൽ മാറ്റി മുടി വളരാൻ അത്ര അധികം സഹായിക്കുന്ന നല്ല ഒരു പാക്ക് തന്നെ ആണ് ഇത്. പിന്നെ അത് കൂടാതെ വളരെ സിമ്പിൾ ആയിട്ടുള്ള ബാക്ക് കൂടെ ആണ് ഇത്. എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്ത് എടുക്കാൻ പറ്റുന്നത് ആണ് റിസൽട്ട് ആണെങ്കിൽ നമുക്ക് പെട്ടെന്ന് തന്നെ കിട്ടുന്നത് ആണ്. ഈ ഒരു ഹെയർ പാക്ക് ഉണ്ടാക്കാൻ നമുക്ക് ആദ്യം തന്നെ വേണ്ടത് പേരയില ആണ്.

ഞാൻ ഇവിടെ പേരയുടെ തളിർ ഇലആണ് എടുത്തിട്ടുള്ളത് പുതിയതായി ഉണ്ടാകുന്ന ഇല ഉണ്ടല്ലോ അതാണ് ഏറ്റവും നല്ലത് അപ്പോൾ അതുപോലെ കുറച്ച് ഇല ഞാനിവിടെ എടുത്തിട്ടുണ്ട്. അത് നന്നായി കഴുകി എടുത്തിട്ടുണ്ട്. ഇനി ഇത് നല്ലത് പോലെ അരച്ചെടുക്കണം. നിങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ മിക്സിയിലിട്ട് അരച്ച് എടുക്കാം ഞാനിവിടെ ഇതുപോലെ ഒരു കല്ലിൽ വെച്ച് ആണ് അരച്ച് എടുക്കുന്നത്.

ഇങ്ങനെ ചെയ്യുന്നത് ആണ് എനിക്ക് കുറച്ച് കൂടി നല്ലത് ആയി ഫീൽ ചെയ്തിട്ടുള്ളത് നിങ്ങൾക്ക് എങ്ങനെ വേണമെന്ന് ഉണ്ടെങ്കിലും അരച്ചെടുക്കുക. ഞാനിവിടെ ഒരു കല്ലിൽ പേരയുടെ ഇല ഇട്ട് കൊടുക്കുന്നുണ്ട് അടുത്തത് ആയി കറ്റാർവാഴ ജെൽ ആണ് ഇട്ട് കൊടുക്കുന്നത്. നമ്മുടെ വീട്ടിലുള്ള നാച്ചുറൽ ആയ കറ്റാർ വാഴയുടെ ജെൽ ആണ് ഉപയോഗിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.