ഈ നാല് ലക്ഷണങ്ങൾ ഉള്ളവരെ വിശ്വസിക്കുകയോ കൂടെ ജോലി ചെയ്യുകയോ വിവാഹം കഴിക്കുകയോ ചെയ്യരുത്.

ഈ അടുത്ത് ഇറങ്ങിയ പല സിനിമകളിലും തുടക്കത്തിൽ നായകനായി നിന്ന ആൾ ക്ലൈമാക്സ് എത്തുമ്പോഴേക്കും വില്ലനും തുടക്കത്തിൽ വില്ലൻ ആയിരുന്ന ആൾ ക്ലൈമാക്സിൽ എത്തുമ്പോൾ നായകനും ആകുന്ന നമ്മളെ എല്ലാം അത്ഭുത പരവശർ ആക്കുന്ന പല സന്ദർഭങ്ങളും നമ്മൾ കണ്ടിട്ടുള്ളതാണ്. പലപ്പോഴും നമ്മുടെ ജീവിതങ്ങളിലും ഇങ്ങനെ തന്നെ ആണ്. നമ്മൾ അതീവ വിശ്വസ്തതയോടെ കൂടി ചിലരെ സമീപിക്കുമ്പോൾ നമ്മൾ എല്ലാം കൊടുത്ത് സ്നേഹിച്ച് കഴിയുമ്പോൾ ചിലപ്പോൾ അവർ അവരുടെ പിന്നീട് ഉള്ള പല സമീപനങ്ങളിലും അവരുടെ കയ്യിലുള്ള കള്ളത്തരങ്ങളും കുശാഗ്ര ബുദ്ധിയും ഒക്കെ ഒപ്പിച്ചു വെച്ച് ഉണ്ടാകും എന്നൊക്കെ നമുക്ക് തോന്നാം.

എങ്ങനെ ഇത്തരക്കാരെ കണ്ടുപിടിക്കാം. പലതരത്തിലുള്ള പേഴ്സണാലിറ്റി ഡിസോർഡർ നമ്മുടെ സമൂഹത്തിൽ എത്ര മാത്രം ഉണ്ട്? അതിൽ വളരെ നിലവറ ആയിട്ടുള്ള പേഴ്സണാലിറ്റി ഡിസോഡർ ഏതാണ്? നമ്മൾ പോലും തിരിച്ചറിയാതെ അത് നമ്മുടെ പ്രശ്നമാണ് എന്ന് മനസ്സിലാക്കി അങ്ങനെ ചിന്തിച്ച് നമ്മുടെ ജീവിതം തന്നെ കഷ്ടത്തിലാക്കുന്ന അവസ്ഥ ഏതാണ്? ഇത് എല്ലാം നമുക്ക് ഇന്ന് ഒന്ന് ഡിസ്കസ് ചെയ്യാം.

ഞാൻ ആദ്യം പറഞ്ഞത് പോലെ ക്ലൈമാക്സിൽ ഒരുപക്ഷേ വില്ലൻ നായകനും നായകൻ വില്ലനും ഒക്കെ അയേക്കാം. പക്ഷേ നമ്മുടെ ജീവിതത്തിൽ ഈ ക്ലൈമാക്സ് എന്ന് പറയുന്നത് പലപ്പോഴും വളരെ സിവിയർ ആയിട്ടുള്ള ഒരു ഡിപ്രസിവ് ഇല്ല്‌നസോ അല്ലെങ്കിൽ ആൻസൈറ്റി ഡിസോഡർ പോലെ ഉള്ള പ്രശ്നങ്ങളോ ആയി പരിണമിക്കാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.