വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം അവർ വിവാഹിതരായി… എന്നാൽ അവരുടെ ആദ്യ രാത്രിയിൽ ആണ് വരനെ കുറിച്ചുള്ള ആ ഞെട്ടിക്കുന്ന വിവരം വധു തിരിച്ചറിഞ്ഞത്… കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക…

വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം ഇഷ്ട പുരുഷനെ വരനായി ലഭിച്ചാൽ ഏതൊരു സ്ത്രീയും സന്തോഷിക്കാതേ ഇരിക്കില്ല ആ പ്രണയ സാക്ഷാത്കാരത്തിന് വീട്ടുകാരുടെയും ബന്ധുക്കളുടെയും സമ്മതമുണ്ടെങ്കിൽ സന്തോഷവും ഇരട്ടിയാകും. ടെക്നോപാർക്കിലെ ജീവനക്കാരിയും പോത്തൻകോട് സ്വദേശിയുമായ യുവതിയുടെ ജീവിതത്തിലും ഒക്ടോബർ 31ന് രാത്രി വരെ ഈ സന്തോഷങ്ങൾ എല്ലാം നിറഞ്ഞു നിന്നിരുന്നു. എന്നാൽ ആദ്യരാത്രിയോടെ അവളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തകർന്നടിഞ്ഞു.

ഏഴു വർഷത്തിനിടെ മനസ്സിലാക്കാതെ ഇരുന്ന സത്യം അവൾ അന്നാണ് തിരിച്ചറിഞ്ഞത്. താൻ വിവാഹം കഴിച്ചത് ഒരു പുരുഷനെ അല്ല സ്ത്രീയാണെന്ന് സത്യം യുവതി മനസ്സിലാക്കിയതോടെ പോലീസ് സ്റ്റേഷനിൽ പരാതി എത്തി. പോത്തൻകോട് സ്വദേശിയും ടെക്നോപാർക്ക് ജീവനക്കാരി യുമായ യുവതിയാണ് അതിവിദഗ്ധമായി കബളിപ്പിക്കപ്പെട്ടത്. ആൺ വേഷം കെട്ടിയ യുവതിയായിരുന്നു പ്രണയിച്ചും വിവാഹം കഴിച്ചും കബളിപ്പിച്ചത്. എന്നാൽ 7 വർഷത്തിലെ പ്രണയത്തിനിടയിൽ യുവതിക്ക് ഒരിക്കൽപോലും ഇത് തിരിച്ചറിയാനായില്ല.

എന്നാൽ ഒക്ടോബർ 31ന് വിവാഹം കഴിഞ്ഞ ആദ്യ രാത്രിയിൽ പ്രവേശിച്ചതോടെ യാണ് തന്നെ താലി ചാർത്തിയത് ഒരു സ്ത്രീയാണ് എന്ന് യുവതി തിരിച്ചറിഞ്ഞത്. ഇതോടെ പിറ്റേദിവസംതന്നെ യുവതി പോലീസ് സ്റ്റേഷനിൽ എത്തി. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ യുവതിയെ വിവാഹം ചെയ്തത് പുരുഷനോ ട്രാൻസ്ജെൻഡർ അല്ലെന്ന് സ്ത്രീ തന്നെയാണെന്നും ഉറപ്പുവരുത്തി. കേരള കൗമുദി ആണ് തിരുവനന്തപുരത്ത് നടന്ന ഈ സംഭവം വിശദമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടെക്നോപാർക്കിൽ ജോലി ചെയ്യുന്നതിനിടെയാണ് പോത്തൻകോട് സ്വദേശിയായ യുവതിയും ശ്രീരാം എന്ന് പരിചയപ്പെടുത്തിയ യുവതിയും തമ്മിൽ അടുപ്പത്തിലാവുന്നത്. ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിനി ആണെന്നാണ് പറഞ്ഞിരുന്നത്.

ഈ അടുപ്പം പിന്നീട് തീവ്രമായ പ്രണയമായി മാറി. ഇതിനിടെ ശ്രീരാം യുവതിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അച്ഛനും അമ്മയും കാണിക്കാനാണ് എന്ന് പറഞ്ഞാണ് ശ്രീരാം യുവതിയെ കൊല്ലത്തേക്ക് കൊണ്ടുപോയത്. എന്നാൽ ഇരുവരും വീട്ടിൽ എത്തിയ സമയത്ത് മാതാപിതാക്കൾ അവിടെ ഇല്ലായിരുന്നു. ഈ സംഭവത്തിന് പിന്നാലെ ശ്രീധനം മറ്റൊരു ജോലികിട്ടി കൊല്ലത്തേക്ക് പോയി. ശ്രീരാം കൊല്ലത്തേക്ക് പോയെങ്കിലും യുവതിയുമായുള്ള ബന്ധം തുടർന്നിരുന്നു. ശ്രീരാമ മായുള്ള ബന്ധത്തെ യുവതിയുടെ വീട്ടുകാർ ആദ്യം എതിർത്തിരുന്നു.

ശ്രീരാമനെ തന്നെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന യുവതി ശാട്യം പിടിച്ചതോടെ വീട്ടുകാർ സമ്മതിച്ചു. ഒടുവിൽ പോത്തൻകോട്ട് ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താമെന്ന് വീട്ടുകാർ സമ്മതിച്ചു. ഏഴുവർഷത്തെ നീണ്ടുനിന്ന പ്രണയം വിവാഹത്തിനെത്തിയ സന്തോഷത്തിലായിരുന്നു യുവതി. കുറച്ചു ബന്ധുക്കളെയും നാട്ടിലെ ചില പ്രമാണികളും മാത്രമാണ് യുവതിയുടെ വീട്ടുകാർ വിവാഹത്തിന് ക്ഷണിച്ചത്. ഒക്ടോബർ 31 ന് പോത്തൻകോട്ട് ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. എന്നാൽ വിവാഹദിവസം വരൻ ഒറ്റയ്ക്കാണ് വിവാഹ വേദിയിലെത്തിയത്.

ബന്ധുക്കൾ യാത്ര ചെയ്ത വാഹനം അപകടത്തിൽപ്പെട്ട് ഒന്നും വരാൻ കുറച്ചു വൈകും എന്നും പറഞ്ഞു ഇവിടത്തെ ചടങ്ങു നടത്താമെന്നും വരൻ അറിയിച്ചു. അങ്ങനെ വളരെ ചുരുക്കം പേരുടെ മുന്നിൽ വെച്ച് ഇവർ വിവാഹിതരായി.