സാമ്പത്തിക ബാധ്യതകൾ ഇല്ലാതാകാനും ജീവിതത്തിലേക്ക് ഭാഗ്യങ്ങളും സന്തോഷങ്ങളും കൊണ്ടുവരാനും ചെയ്യേണ്ടുന്ന കാര്യങ്ങൾ… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

നമുക്ക് പ്രധാനമായും പറയാൻ ഉദ്ദേശിക്കുന്ന കാര്യം…സാമ്പത്തികമായ ബാധ്യത വല്ലാതെ അലട്ടുകയാണ് ഇപ്പോൾ. കാരണം പ്രളയവും ഇപ്പോ ഈ കോവിടും ഒക്കെ വന്നതിൻറെ അടിസ്ഥാനത്തിൽ ഒരുപാട് ബാധ്യതകൾ വീടിന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം ഉണ്ടായി. ഗവൺമെൻറ് അതിനു നമുക്ക് ഒരുപാട് ജീവിക്കാനുള്ള മാർഗങ്ങൾ ഒക്കെ തന്നു എങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ട് ധാരാളം ആളുകൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോ അവർക്കായി നറുക്കെടുപ്പ് അതുപോലെ ചിട്ടി അതുപോലെതന്നെb വലിയ സംഖ്യകൾ ജീവിതത്തിൽ ലഭിച്ചാൽ വളരെ സന്തോഷം തോന്നുന്ന നിമിഷങ്ങൾ ചിന്തിച്ചും ആഗ്രഹിച്ചും ഇരിക്കുന്ന സമയം ആണ് ഇപ്പോൾ. അപ്പു അതിനുവേണ്ടി നമ്മൾ നേരത്തെ തന്നെ ലോട്ടറി അടിക്കുന്ന അടിക്കുന്നതിനെക്കുറിച്ച് ധാരാളം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.

അതായത് എല്ലാ ദിവസവും രാവിലെ പ്രഭാതത്തിലെ മറ്റ് കാര്യങ്ങളൊക്കെ ചെയ്യുന്നതിന് മുൻപായിട്ട് ദേഹശുദ്ധി വരുത്തി അതിനുശേഷം മൂന്ന് നുള്ള് പഞ്ചസാര വീടിൻറെ കിഴക്കേ പുറത്തേക്ക് ഓം സ്വാഹ എന്ന ചൊല്ലിക്കൊണ്ട് കളയണം എന്നും അതുപോലെതന്നെ അമ്പലക്കുളത്തിലെ മത്സ്യത്തിന് 108 ചെറിയ അരി ഉരുള കൊടുക്കണമെന്നും നമ്മൾ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതൊക്കെ ചെയ്യപ്പെടുമ്പോഴും നമ്മളെ എന്തിനുവേണ്ടിയാണ് ചെയ്യുന്നത് എന്ന ബോധം നമ്മുടെ മനസ്സിൽ ഉണ്ടാവണം. അങ്ങനെ ബോധത്തോടുകൂടി യും ഈശ്വരാർപ്പണം ത്തോടുകൂടിയും അതൊക്കെ ചെയ്താൽ തീർച്ചയായിട്ടും ഇത് വളരെ ചെറിയ ചിലവുകുറഞ്ഞ പരിഹാരമാർഗ്ഗം ആണ് നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.

അപ്പോൾ അത്രയും ഈശ്വര അനുഗ്രഹം ലഭിക്കുന്ന തരത്തിൽ ആ പ്രവർത്തി ചെയ്താൽ അതിൻറെ ഗുണം തീർച്ചയായും ഉണ്ടാകും. അത് പറഞ്ഞിട്ട് ഏകദേശം കുറേ കാലങ്ങളായി. അതിന് എനിക്ക് ഇങ്ങോട്ട് മറുപടി വന്നിട്ടുള്ളത് ധാരാളം പേർക്ക് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞുവെന്നതാണ് മറുപടിയായി കിട്ടിയിരിക്കുന്നത്. പിന്നെ പലരും അതിനെ പരിഹസിച്ചു കൊണ്ടും ഒക്കെ അയച്ചിട്ടുണ്ട്. അത് വളരെ ചുരുക്കം പേരാണ്. ഈ പരിഹസിക്കുന്നവർക്ക് നിത്യേന പരിഹസിക്കാനും മാത്രമേ അറിയാവൂ.. അവർക്ക് ജോലി ചെയ്യാൻ അറിഞ്ഞുകൂടാ എന്നതാണ് പരമസത്യം.

നമ്മളെ എന്തെങ്കിലും കാര്യം പറയ് പെടുമ്പോൾ ആ പറയുന്ന കാര്യം വളരെ ശ്രദ്ധിച്ചു അത് കേൾക്കുകയും പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുക എന്നുള്ളതാണ് നമുക്ക് അനുഭവത്തിലേക്ക് നല്ലത് വരുന്നതിനുവേണ്ടി ചെയ്യേണ്ട കാര്യം. അല്ലാതെ പലരും പറയുന്നുണ്ട് പഞ്ചസാര കളഞ്ഞാൽ ലോട്ടറി കിട്ടുമോ… അല്ലെങ്കിൽ മീനിന് അരി ഉരുള കൊടുത്താൽ ലോട്ടറിയും മറ്റ് ഭാഗങ്ങളും എങ്ങനെ വരും എന്നൊക്കെ ചോദിച്ചു കൊണ്ടിരുന്നാൽ വെള്ളത്തിന് പുറത്തു നടക്കും എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വെള്ളപ്പുറത്ത് നടക്കുമോ…

നടക്കണമെങ്കിൽ അതുപോലെ അത്രയും മാനസിക കരുത്ത് ഉണ്ടെങ്കിലേ നടക്കുകയുള്ളൂ. അതിനുവേണ്ടി വെള്ളത്തിനുമുകളിൽ നടക്കണമെങ്കിൽ അതിന് നമ്മൾ യോഗവിദ്യ ശീലിക്കണം. അത് ഒരു ദിവസം കൊണ്ട് രണ്ടു ദിവസം കൊണ്ട് കിട്ടുന്നത് അല്ല. കുറെ നാളുകൾ അതിനു വേണ്ടിയുള്ള പരിശ്രമം നടത്തണം. പരിശ്രമത്തിന് അടിസ്ഥാനത്തിൽ മാത്രമാണ് നമുക്ക് ഭാഗ്യങ്ങൾ ഇതുപോലെ വന്നുചേരുന്നത്.