ജീവനില്ലാത്ത സ്ത്രീയുടെ ശരീരത്തിന് പോലും സുരക്ഷിതമല്ലാത്ത അവസ്ഥ… മരിച്ച ഭാര്യയെ കാണാൻ മോർച്ചറിയിൽ എത്തിയ ഭർത്താവ് കണ്ട കാഴ്ച… മനസാക്ഷിയെ മരവിപ്പിക്കുന്നത്…

തിങ്കളാഴ്ച രാത്രി മംഗളൂരുവിലെ ഒരു ആശുപത്രിയിൽ ആണ് ഈ നീച സംഭവം അരങ്ങേറിയത്. ഹോസ്പിറ്റലിൽ വച്ച് ഏതാണ്ട് ഒരു മണിക്കൂർ മുൻപ് മരിച്ച യുവതിയെ മെയിൽ നഴ്സ് ബലാൽസംഗം ചെയ്യുകയായിരുന്നു. മരിച്ച സ്ത്രീയുടെ ബന്ധുക്കൾ ഹോസ്പിറ്റലിൽ ബിൽ അടയ്ക്കാൻ പോയ നേരത്താണ് പീഡനം അരങ്ങേറിയത്.

മോർച്ചറിയിലേക്ക് ചെന്ന് താൻ ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു കണ്ടത് എന്നും തുടർന്ന് മെയിൽ നഴ്സിനെ നന്നായി മർദ്ദിച്ചുവെന്നും മരിച്ച സ്ത്രീയുടെ ഭർത്താവ് വെളിപ്പെടുത്തുന്നു.ഞാൻ ഒരു സ്വപ്ന സമാനമായ അവസ്ഥയിൽ ആയിരുന്നു എന്നും…ആ ഉന്മാദാവസ്ഥയിൽ ചെയ്തുപോയ കുറ്റമാണ് ഇതെന്നുമാണ് മെയിൽ നഴ്സ് പോലീസിനോട് പറഞ്ഞത്.

തുടർന്ന് സ്ത്രീയുടെ ഭർത്താവിൽനിന്നും അടികിട്ടി ഞെട്ടി തരിക്കുകയായിരുന്നു എന്നും ഇയാൾ വെളിപ്പെടുത്തുന്നു. കർണാടകയിലെ മംഗളൂരുവിൽ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഈ നടുക്കുന്ന സംഭവമുണ്ടായത്… മരിച്ച സ്ത്രീയുടെ ശരീരത്തിനു പോലും സുരക്ഷിത ഇല്ലാത്ത അവസ്ഥയാണ് ഇന്ന് ലോകത്തുള്ളത്. അത്രയും മനുഷ്യത്വമില്ലാത്ത രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് ഇന്നത്തെ തലമുറ…