ചൈനയിൽ ഒരു അമ്മയ്ക്ക് ജനിച്ച ഇരട്ടക്കുട്ടികളിൽ വ്യത്യസ്ത ഡിഎൻഎ… പരിശോധന റിപ്പോർട്ട് കണ്ട് ഞെട്ടി ഭർത്താവും വീട്ടുകാരും… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

ഇങ്ങനെയൊക്കെ സംഭവിക്കുമോ… ചോദിച്ചാൽ വലഞ്ഞു പോകും. കാരണം ഇത് പ്രവചനം അല്ല അങ്ങ് ചൈനയിൽ സംഭവിച്ച സംഗതിയാണ്. വ്യത്യസ്തമായ ഡിഎൻഎ കളുമായി ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകിയ ചൈനയിൽ ഒരു സ്ത്രീ വാർത്തകളിൽ ഇടം പിടിക്കുകയാണ്. കുട്ടികൾക്ക് ഒരാൾക്ക് തൻ്റെ ചായ ഇല്ല എന്ന സംശയത്തിൽ ഭർത്താവിന് സംശയം തോന്നിയതോടെ ആണ് ഇതിനുള്ള കാരണം യുവതി ഉൾപ്പെടുത്തിയത്.

ഭർത്താവിനെ വഞ്ചിച്ച് താൻ മറ്റൊരാളുമായി കിടക്ക പങ്കിട്ട് എന്നാണ് ഇവർ സമ്മതിച്ചത്. ഛായ യുടെ പേരിലുള്ള സംശയത്തിൽ ഒടുവിൽ രജിസ്ട്രേഷൻ ആവശ്യത്തിനു വേണ്ടിയാണ് ഡിഎൻഎ പരിശോധന നടത്തിയത്. പരിശോധനയിൽ ഇരട്ട കുട്ടികളിൽ ഒരു കുട്ടിയുടെ പിതാവ് മറ്റാരോ ആണെന്ന് തെളിഞ്ഞു. ഇതോടെയാണ് സത്യം പുറത്ത് വന്നത്.കുടുംബ പ്രശ്നമായിരുന്ന സംഭവം കുട്ടികൾടെ രജിസ്ട്രേഷനു വേണ്ടി ദമ്പതികൾ എത്തിയതോടെയാണ് നാട്ടിൽ പാട്ടായത്.

രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കുട്ടികളുടെ രക്ഷകർതൃത്വം തെളിയിക്കാനുള്ള ടെസ്റ്റ് ഫലം കൂടി ഇവർ ഹാജരാക്കിയിരുന്നു.ഫലം വന്നതോടെയാണ് കുട്ടികളിൽ ഒരാളുടെ പിതാവ് താനെല്ലെന്ന് ഭർത്താവ് തിരിച്ചറിഞ്ഞത്. റിപ്പോർട്ടിനെക്കുറിച്ച് വഴക്ക് ഉണ്ടായതോടെയാണ് ഭാര്യ കാര്യങ്ങൾ വെളിപ്പെടുത്തിയത്. തൻ്റെ കുഞ്ഞിനെ നോക്കാൻ സന്തോഷമുണ്ട് എന്നും മറ്റൊരാളുടെ കുട്ടിയെ വളർത്താൻ കഴിയില്ലെന്ന് ആണ് ഭർത്താവിൻറെ നിലപാട്.