അമ്മ ജോലിക്ക് പോയതിനുശേഷം അച്ഛനും മകനും കൂടി ചെയ്യുന്നത് രഹസ്യ ക്യാമറയിൽ കണ്ട ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു…. കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക….

വികൃതിയായ തങ്ങളുടെ മകനെ ഭർത്താവിനെ ഏൽപ്പിച്ചിട്ട് അമ്മ ജോലിക്ക് പോയത്. എന്നാൽ തിരികെ വന്ന അമ്മ കണ്ടത് ബോധമില്ലാതെ കിടന്നുറങ്ങുന്ന മകനെ ആണ്. സംശയം തോന്നി മുറിയിലെ രഹസ്യക്യാമറ പരിശോധിച്ച ആ അമ്മ അക്ഷരാർത്ഥത്തിൽ ഞെട്ടി. സ്റ്റെഫിനി എന്ന യുവതി സോഷ്യൽ മീഡിയ പങ്കുവച്ച ഒരു വീഡിയോ ആണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്.2010 ലായിരുന്നു സ്റ്റേഫിനി യും എമിലോയും വിവാഹിതരാകുന്നത്. മൂന്ന് വർഷത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു അവരുടെ വിവാഹം. സന്തോഷകരമായ ദാമ്പത്യ ജീവിതം. അങ്ങനെ 2011 അവർക്ക് ഒരു ആൺകുഞ്ഞ് പിറന്നു.

എന്നാൽ വികൃതിയായ മകൻ സേവ്യർ ആ കുടുംബത്തെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. മകന് രണ്ടു വയസ്സായപ്പോൾ ജേണലിസ്റ്റായ സ്റ്റെഫിനി രണ്ടു ഈ വർഷത്തെ അവധി അവസാനിപ്പിച്ച് വീണ്ടും ജോലിക്ക് പോയി തുടങ്ങി. ഫ്രീലാൻസർ ആയി ജോലി ചെയ്യുന്ന അച്ഛൻ എമിലിയോ കുട്ടിയെ നോക്കാൻ തൻ്റെ ഓഫീസ് വീട്ടിലേക്ക് മാറ്റി. ആദ്യ ദിവസം ജോലിക്ക് പോയി വൈകുന്നേരം വീട്ടിലേക്ക് വന്ന സ്റ്റെഫിനി കണ്ടത് മകൻ കിടന്നുറങ്ങുന്നതാണ്തൻറെ ഭർത്താവ് ആകട്ടെ അവിടെ ഇരുന്ന് കമ്പ്യൂട്ടർ തൻ്റെ ജോലി ചെയ്യുന്നു. മകൻ സേവ്യർ രാവിലെ കിടന്നുറങ്ങുന്നത് സ്റ്റെഫിനി ആദ്യമായാണ് കാണുന്നത്.

മകന് എന്തെങ്കിലും വയ്യായ്ക ഉണ്ടായി കാണുമെന്ന് സ്റ്റെഫിനി എന്ന് കരുതി. എന്നാൽ പിന്നീടങ്ങോട്ട് ഇതൊരു സ്ഥിരം സംഭവമായി. സ്റ്റെഫിനി ജോലി കഴിഞ്ഞു വരുമ്പോൾ എല്ലാം മകൻ കിടന്നുറങ്ങുന്നതാണ് കാണുന്നത്. എമിലി യോട് കാര്യം തിരക്കിയപ്പോൾ അവർ ക്ഷീണം ഉണ്ടാകും ഉറങ്ങുന്നത് എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ സ്റ്റെഫിനി വീട്ടിൽ നിൽക്കുന്ന അവധിദിവസങ്ങളിൽ ഒന്നും മകൻ രാവിലെ ഉറങ്ങാറില്ല. അങ്ങനെ സംശയംതോന്നിയ സ്റ്റെഫിനി ഹോളിൽ ഒരു രഹസ്യ ക്യാമറ സ്ഥാപിച്ചു. പിറ്റേന്ന് വൈകുന്നേരം വീട്ടിലെത്തിയ സ്റ്റെഫിനി വസ്ത്രം പോലും മാറാതെ ക്യാമറ എടുത്തു പരിശോധിച്ചു.

ക്യാമറയിലെ ദൃശ്യങ്ങൾ കണ്ട സ്റ്റെഫി നി അക്ഷരാർത്ഥത്തിൽ ഞെട്ടി എന്ന് തന്നെ പറയാം. താൻ കണ്ടിട്ടുള്ള തൻറെ ഭർത്താവ് അല്ലായിരുന്നോ ആ വീഡിയോയിൽ കണ്ടത്. മകൻ സേവ്യർ മൊത്ത കുട്ടികളെ പോലെ കുത്തി മറിയുന്ന തൻ്റെ ഭർത്താവ്. സ്റ്റെഫി നിക്ക് തൻറെ കണ്ണുകളെ വിശ്വസിക്കാനായില്ല. മകൻറെ കളിപ്പാട്ടങ്ങൾ വച്ച് അവരോടൊപ്പം ഒരു കൊച്ചുകുട്ടിയെപ്പോലെ കളിക്കുന്ന ഗൗരവക്കാരനായ തൻ്റേ ഭർത്താവിനെ സ്റ്റെഫിനി ഒട്ടും പ്രതീക്ഷിച്ചില്ല. അടുക്കി വച്ചിരുന്ന കളിപ്പാട്ടങ്ങളും മറ്റും ഒക്കെ അവിടെയെല്ലാം വാരിവലിച്ചിട്ട ആഘോഷിക്കുന്ന അച്ഛനും മകനും.

ഏറ്റവുമൊടുവിൽ കളിച്ച തളർന്നവർ വലിച്ചുവാരിയിട്ട അതെല്ലാം അതേപോലെ അടിക്കുന്നതും വീഡിയോ കാണാം. അതിനുശേഷം കുഞ്ഞിനെ ഭക്ഷണവും നൽകി ഉറക്കം കെടുത്തിയിട്ട് തൻ്റേ ജോലിക്ക് കടക്കുകയാണ് അച്ഛൻ. വീഡിയോ കണ്ട് സ്റ്റെഫിയുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞൊഴുകി. മക്കളെ നോക്കാൻ അച്ഛൻ ഏൽപ്പിച്ചാൽ ഇങ്ങനെ ഇരിക്കും എന്ന തലക്കെട്ടോടെയാണ് അവരെ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്…

ലക്ഷക്കണക്കിന് പേരാണ് നിമിഷനേരം കൊണ്ട് ആ വീഡിയോ കണ്ടത്. അപ്പോഴും ഇതൊന്നും അറിയാതെ തന്നെ ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു ഗൗരവക്കാരനായ ഭർത്താവ്. താൻ വൈറൽ ആയ വിവരം എമിലി അറിഞ്ഞപ്പോൾ എന്തായിരിക്കും അവിടെ സംഭവിച്ചിട്ടുണ്ടാവുക…