മിനിമം പത്താംക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് കേരളത്തിൽ നല്ല ശമ്പളത്തിൽ ഒരു സ്ഥിര ജോലി… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

മിനിമം പത്താംക്ലാസ് യോഗ്യതയുള്ള വനിതകൾക്കായുള്ള ഉള്ള ജോലി സാധ്യതയെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത്. അപ്പോൾ ഫീമെയിൽ അസിസ്റ്റൻറ് പ്രിസൺ ഓഫീസർ എന്നു പറയുന്ന തസ്തികയിലേക്ക് ഇപ്പോൾ പ്രിസൺ ഡിപ്പാർട്ട്മെൻറ് ലേക്ക് വേണ്ടിയിട്ട് കേരള പിഎസ്സി വഴി കേരളത്തിൽ സ്ഥിരം ജോലി ആഗ്രഹിക്കുന്ന ആളാണെങ്കിൽ ഏകദേശം 45000 വരെ ഒക്കെ ശമ്പള സ്കെയിലിൽ female അസിസ്റ്റൻറ് പ്രിസൺ എന്നു പറയുന്ന തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈൻ ആയിട്ട് നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയുന്നതാണ്.

അപ്പോൾ ഈ ഒരു ഒഴിവിലേക്ക് 2016ലെ ആയിരുന്നു ഇതിനു മുൻപ് വിളിച്ചിട്ട് ഉണ്ടായിരുന്നത്. അതായിരുന്നു ലാസ്റ്റ് ആയി വിളിച്ചിരുന്നത് ഈ ഒഴിവിലേക്ക്. അപ്പോൾ അതിൻറെ കട്ട് ഓഫ് മാർക്ക് എന്നു പറയുന്നത് 83 മാർക്ക് ആയിരുന്നു. 83.27 ആയിരുന്നു കട്ട് ഓഫ് മാർക്ക് ഉണ്ടായിരുന്നത്. അതിൽ മെയിൻ ലിസ്റ്റിൽ വന്നപ്പോൾ ഉണ്ടായിരുന്ന 257 ഓളം ആളുകൾ ഉണ്ടായിരുന്നു. ഇപ്രാവശ്യം മിനിമം പത്താംക്ലാസ് ക്വാളിഫിക്കേഷൻ ഉള്ള ആളുകൾക്ക് അപ്ലൈ ചെയ്യുന്നത് സാധിക്കുന്ന ഒഴിവ് തന്നെയാണിത്. ആദ്യം റിമി എക്സാം ആയിരിക്കും ഉണ്ടാവുക. അതുകഴിഞ്ഞ് മെയിൻ എക്സാം. ആ ഒരു രീതിയിലായിരിക്കും എക്സാം ഉണ്ടാവുക. 2016 നടത്തുമ്പോൾ ഒറ്റ എക്സാം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഫിസിക്കൽ അങ്ങനെ മറ്റ് കൂടിച്ചേർന്നു എക്സാം ഉണ്ടായിരുന്നത്.

അപ്പോൾ താല്പര്യം ഉള്ളവർ എല്ലാം അപേക്ഷിക്കുക. അപ്പോൾ ഇതിനെ വിശദാംശങ്ങളെക്കുറിച്ച് ആണ് നമ്മൾ ഈ വീഡിയോയിൽ പറയുന്നതും പരിശോധിക്കാൻ പോകുന്നതും. അപ്പോൾ നിങ്ങളുടെ സുഹൃത്തുക്കൾ അതായത് യൂണിഫോം ജോലി ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ അവർക്കും കൂടി ഈ വീഡിയോ ഷെയർ ചെയ്തു നൽകുക. പ്രയോജനപ്പെടുന്നത് ആയിരിക്കട്ടെ എല്ലാവർക്കും… അപ്പോൾ കേരള പി എസ് സി യുടെ 30 12 2021 ഗസറ്റഡ് ലാണ് 2 2 2022 ന് അവസാനിക്കുന്ന ഒരു റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിരിക്കുന്നത്. അപ്പോൾ ഇതിലേക്ക് 652 ബാർ 21 എന്ന് കാറ്റഗറി നമ്പർ ആണ് ഈയൊരു വിജ്ഞാപനം ഉള്ളത്.

ഡിപ്പാർട്ട്മെൻറ് നോക്കുകയാണെങ്കിൽ പ്രിസൺ ഡിപ്പാർട്ട്മെൻറ് ആണ് വന്നിരിക്കുന്നത്. ഫീമെയിൽ അസിസ്റ്റൻറ് പ്രിസൺ ഓഫീസർ തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആയിട്ട് സാധിക്കുക. ഇത് വനിതകൾക്കുള്ള ഒരു ജോബ് ഓപ്പർച്യൂണിറ്റി ആണ്. ഇരുപതിനായിരം മുതൽ 45 800 വരെയാണ് ശമ്പള സ്കെയിൽ പറഞ്ഞിരിക്കുന്നത്. നല്ല ശമ്പളത്തിൽ തന്നെ കേരളത്തിൽ സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് തീർച്ചയായും അപ്ലൈ ചെയ്യുന്നതിന് സാധിക്കും. ഇതിലേക്ക് പറഞ്ഞിരിക്കുന്ന ഏജ് ലിമിറ്റ് എന്നുപറയുന്നത് 18 മുതൽ 36 വരെയാണ്. 2 1 1985 നും 1 1 2003നും ഇടയിൽ ജനിച്ച വർക്ക് ഇതിലേക്ക് അപ്ലൈ ചെയ്യുന്നത് സാധിക്കും.

ഇതിലേക്ക് പറഞ്ഞിരിക്കുന്ന കോളിഫിക്കേഷൻ എസ്എസ്എൽസി ആണ്. അതുപോലെ ഫിസിക്കൽ ഫിറ്റ്നസ് ആവശ്യമാണ്. 150 സെൻറീമീറ്റർ ഹൈറ്റ് ഉണ്ടായിരിക്കണം. അതുപോലെ ഐസൈറ്റ് മറ്റും നോർമൽ ആയിരിക്കണം. അതുപോലെ മെഡിക്കൽ സർട്ടിഫിക്കറ്റ് കാര്യങ്ങളൊക്കെ ഇതിൽ കൊടുത്തിട്ടുണ്ട്. അപ്പോൾ അതൊക്കെ കൃത്യമായി നോക്കിയിട്ട് ഫിൽ ചെയ്തു അപ്ലൈ ചെയ്യുക. അപ്പോൾ ഈ ഒരു വീഡിയോ എല്ലാവർക്കും ഷെയർ ചെയ്തു നൽകുക. എല്ലാവർക്കും ഇത് പ്രയോജനപ്പെടും…