ഉറങ്ങുന്നതിന് മുൻപ് ഒരു തുള്ളി പുരട്ടിയാൽ മതി തലയോട്ടി കാണാതെ കാട് പോലെ മുടി വളരും.

ഒരാഴ്ച വരെ എടുത്തുവെച്ച് ഉപയോഗിക്കാൻ പറ്റുന്ന ഹെയർ തിക്കനിക്ക് ഹെയർ ടോണിക്. വളരെ ഈസി ആയി നമുക്ക് ഇത് തയ്യാറാക്കി എടുക്കാൻ പറ്റും. ഇതിന് വേണ്ടത് വെറും മൂന്ന് ഇൻഗ്രീഡിയൻസ് ആണ്. ഇവിടെ വേണ്ടി നമ്മൾ വേറെ എവിടെയും അന്വേഷിച്ച് പോകേണ്ട കാര്യമില്ല. നമ്മുടെ അടുക്കളയിലും പറമ്പിലും ഒക്കെ കാണുന്ന മൂന്ന് കാര്യങ്ങൾ മാത്രം മതി. ഇതിൻ്റെ കൂടെ തലയോട്ടി തെളിഞ്ഞ് കാണുന്ന ആളുകൾക്ക് അത് പൂർണമായി മാറ്റിയെടുക്കാനും മുടികൊഴിച്ചൽ കൺട്രോൾ ചെയ്യുവാനും കൂടി ഉള്ള ഒരു ഹെയർ പാക്ക് കൂടി ഉണ്ട്.

ഇത് വളരെ ഈസി ആയി നമുക്ക് റിപ്പയർ ചെയ്യാം അതിനുവേണ്ടി നമുക്ക് ഏറ്റവും ആദ്യം വേണ്ടത് ചെമ്പരത്തിപൂവ് ആണ്. ഞാൻ എപ്പോഴും സജസ്റ്റ് ചെയ്യുന്നത് റെഡ് കളർ ചെമ്പരത്തി ആണ് അതില്ല എങ്കിൽ നിങ്ങളുടെ കൈയിൽ ഏത് നിറത്തിലുള്ള ചെമ്പരത്തി ആണ് ഉള്ളത് എങ്കിൽ അത് എടുക്കാവുന്നതാണ്. ചില ആളുകളുടെ കൈയ്യിൽ ഓറഞ്ച് ഉണ്ടായിരിക്കും ചിലപ്പോൾ വൈറ്റ് ആയിരിക്കും.

നമ്മുടെ പാക്ക് ഡിപ്പൻസ് ചെയ്യുന്നത് ഉപയോഗിക്കുന്ന ചെമ്പരത്തിയുടെ നിറത്തിന് അനുസരിച്ച് ആണ്. അപ്പോൾ ഞാൻ ഇവിടെ ഏകദേശം നാല് എണ്ണം ആണ് എടുത്ത് വെച്ചിട്ടുള്ളത്. ചെമ്പരത്തിപൂവ് എടുക്കുമ്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ടത് അതിൻറെ ബാക്ക് സൈഡിൽ കാണുന്ന പച്ച നിറത്തിലുള്ള കാര്യങ്ങൾ മുഴുവൻ ഒഴിവാക്കണം. നമുക്ക് ചെമ്പരത്തിപൂവ് മാത്രം മതി. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.