നാടൻ മുട്ടയുടെ അത്ഭുത ഗുണങ്ങൾ. നാടൻ മുട്ടയും വെള്ളകോഴി മുട്ടയും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം?

നമ്മൾ മുട്ട വാങ്ങാനായി ഒരു കടയിൽ പോയി കഴിഞ്ഞാൽ അവിടെ വെള്ള കോഴിയുടെ മുട്ടയും നാടൻ കോഴിമുട്ടയും ഉണ്ടെങ്കിൽ നമ്മൾ നാടൻ മുട്ട മാത്രമേ വാങ്ങാർ ഉള്ളൂ. നാടൻ കോഴി മുട്ടക്കും കരിങ്കോഴിയുടെ മുട്ടയ്ക്കും എല്ലാം വളരെ അധികം ഔഷധഗുണമുണ്ട് എന്ന് നമ്മൾ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കടയിൽ സാധാരണ വെള്ള കോഴിമുട്ടയ്ക്ക് 5 രൂപ മുതൽ ആറ് രൂപ വരെ വില ഉണ്ടെങ്കിൽ നാടൻ കോഴിമുട്ടയ്ക്ക് അതിനേക്കാൾ ഒരു രൂപ കൂടുതൽ രണ്ട് രൂപ കൂടുതൽ ആയിരിക്കും വില. കരിങ്കോഴിയുടെ മുട്ടയുടെ കാര്യം പിന്നെ പറയാനില്ല ഭയങ്കര വില ആണ്.

എന്തുകൊണ്ട് ആണ് ഇങ്ങനെ മുട്ടകൾക്ക് തമ്മിൽ വ്യത്യാസം വരുന്നത് എന്നും എന്താണ് സാധാരണ വെള്ള കോഴിമുട്ടക്ക് നാടൻ കോഴി മുട്ടയും തമ്മിലുള്ള വ്യത്യാസം എന്താണ് എന്നും നമുക്ക് നോക്കാം.പിടക്കോഴി സാധാരണ രണ്ടു തരത്തിലുള്ള മുട്ട ഇടും. ഒന്ന് പൂവൻകോഴിയുടെ സാന്നിധ്യത്തിൽ ബീജസങ്കലനം നടന്ന മുട്ടയും അത് അല്ലാതെ ഫെർട്ടിലൈസ് ചെയ്യാത്ത അതായത് പൂവൻകോഴിയുടെ സാന്നിധ്യം ഇല്ലാതെയും പിടക്കോഴികൾ മുട്ട ഇടാറുണ്ട്.

ഇവ തമ്മിൽ നമുക്ക് പുഴുങ്ങി കിട്ടിയാൽ അതായത് സാധാരണ പാകംചെയ്ത് കിട്ടിയാൽ ഇവ തമ്മിൽ അതായത് ബീജസങ്കലനം നടന്ന മുട്ടയും അത് അല്ലാത്ത മുട്ടയും തമ്മിൽ നമുക്ക് തിരിച്ചറിയാൻ പറ്റത്തില്ല. സാധാരണ മുട്ടയുടെ പുറമേ നിന്ന് നോക്കിയാലും നമുക്ക് ഇത് മനസ്സിലാക്കാൻ സാധിക്കുന്നത് അല്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.