കുട്ടികളുടെ ബുദ്ധിവികാസത്തിന് നൽകേണ്ട 10 ആഹാരങ്ങൾ.

കുട്ടികൾക്ക് ഏതൊക്കെ തരത്തിലുള്ള ഭക്ഷണമാണ് നൽകേണ്ടത് എന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് എല്ലാകാലത്തും ഒരു കൺഫ്യൂഷൻ ഉണ്ട്. പണ്ട് കാലത്തെ വീട്ടിലുള്ള ഭക്ഷണം എന്താണ് അത് കുട്ടികൾക്ക് കൊടുക്കുക എന്ന രീതി മാറി ഇപ്പോൾ കുട്ടികൾക്ക് ഏറ്റവും നല്ല ഭക്ഷണം കൊടുക്കുക എന്ന രീതിയിലേക്ക് എല്ലാ മാതാപിതാക്കളും ചിന്തിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും കുട്ടികൾക്ക് നല്ലത് എന്ന് കരുതി ഇവർ വാങ്ങി കൊടുക്കുന്ന ഭക്ഷണങ്ങൾ പലതും അവരിൽ ദോഷമാണ് ഉണ്ടാക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കുട്ടികളിലെ ബുദ്ധിവികാസത്തെയും ആണ് ഇവ ബാധിക്കുന്നത് എന്നതാണ്.

അതുകൊണ്ട് കുട്ടികളുടെ ബുദ്ധിവികാസത്തിന് നൽകാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഏതെല്ലാം ആണ് എന്ന് വിശദീകരിക്കാം. ഇത് എല്ലാം മാതാപിതാക്കളും അറിഞ്ഞിരിക്കണം അതുപോലെ തന്നെ ഇതൊക്കെ നൽകാൻ പാടില്ലെങ്കിൽ പകരം എന്താണ് ബുദ്ധിവികാസത്തിന് നൽകാൻ പറ്റുക എന്ന് കൂടി ഒപ്പം വിശദീകരിക്കാം. ഈ ഇൻഫർമേഷൻ എല്ലാ മാതാപിതാക്കളുടെയും അറിവിലേക്ക് ആയി ഷെയർ ചെയ്യുക. കുട്ടികളുടെ തലച്ചോറിൻറെ വികാസം ഏറ്റവും കൂടുതൽ സംഭവിക്കുന്നത് ആദ്യത്തെ ഒരു അഞ്ച് വയസ്സ് വരെയുള്ള സമയത്ത് ആണ്.

ഈ 5 വയസ്സ് വരെയുള്ള സമയത്തിൽ നടക്കുന്ന ബ്രെയിൻ ഡെവലപ്മെൻറിൻ്റെ 80 ശതമാനവും വികാസം പ്രാപിക്കുന്നത് രണ്ട് വയസ്സ് വരെയുള്ള സമയത്ത് ആണ്. അതായത് ജനിച്ച് രണ്ട് വയസ്സ് വരെയുള്ള സമയത്ത് ആണ് അത് കൊണ്ട് ഈ ഒരു സമയത്ത് കുട്ടികൾക്ക് ഏറ്റവും നല്ല ന്യൂട്രീഷ്യസ് ആയിട്ടുള്ള ഭക്ഷണം നൽകി കഴിഞ്ഞാൽ കുട്ടികളിലെ തലച്ചോറിലെ കോശങ്ങൾ വളരെ ആരോഗ്യത്തോടുകൂടി വളരും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.