ഈ ഒരു ഇല മതി. പൈൽസ് മാറുന്നത് അറിയുകപോലുമില്ല.

ഞാൻ ഇന്ന് വന്നിട്ടുള്ളത് പൈൽസിനും ഫിഷറിന് വേണ്ടി ഉള്ള നല്ല അടിപൊളി നാടൻ ഒറ്റമൂലി ആയി ആണ്. അത് നിങ്ങളുമായി പങ്കു വെക്കാൻ ആണ്. ഈ ഒരു ഒറ്റമൂലി നിങ്ങൾ ഉപയോഗിക്കുക ആണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഈ രോഗത്തിൽനിന്ന് നല്ല മോചനം തന്നെ കിട്ടും. നമ്മുടെ വീട്ടിൽ പറമ്പിലൊക്കെ കാണുന്ന തൊട്ടാവാടി ചെടിയുടെ ഇല ഉപയോഗിച്ച് ആണ് നമ്മൾ ഇന്ന് ഈ ടിപ്പ് ഇവിടെ ചെയ്യുന്നത്.

രണ്ട് ടിപ്പ് ഞാൻ ഇവിടെ പറഞ്ഞ് തരുന്നുണ്ട്. നമുക്ക് തൊട്ടാവാടിയുടെ ഇല മാത്രമാണ് വേണ്ടത് വളരെ ഔഷധഗുണമുള്ള ഒരു ചെടി ആണ് തൊട്ടാവാടി എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം അല്ലേ? അപ്പോൾ തൊട്ടാവാടി ഇല വെച്ച് നാച്ചുറൽ ആയി രണ്ട് മൂന്ന് ദിവസത്തിന് ഉള്ളിൽ തന്നെ നല്ല അടിപൊളി റിസൽട്ട് കിട്ടുന്ന രണ്ട് ടിപ്പ് ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. അപ്പോൾ നിങ്ങൾ വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കണം.

ഒന്നാമത്തെ ടിപ്പ് എന്ന് പറയുന്നത് തൊട്ടവാടി ഇലയും ഒപ്പം പശുവിൻ പാലു കൂടി ഉള്ളത് ആണ്. അപ്പോൾ നമ്മൾ തൊട്ടാവാടിയുടെ തളിരില നല്ല രീതിയിൽ തന്നെ അരച്ച് എടുക്കുക. അമ്മിയുടെ മീതെ അരച്ച് എടുക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്. എന്നിട്ട് നല്ല രീതിയിൽ തന്നെ തിളപ്പിച്ച പശുവിൻ പാൽ എടുക്കുക. അതിലേക്ക് നമ്മൾ അരച്ച് എടുത്തുള്ള തൊട്ടാവാടി ഇലയുടെ നീര് അങ്ങനെതന്നെ ഒഴിച്ചുകൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.