കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കായി ഇതാ പുതിയ ഒരു അവസരം… സെക്യൂരിറ്റി പ്രിൻറിംഗ് പ്രസ്സ് ജോബ്സ്…. കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടിയിട്ട് സെക്യൂരിറ്റി പ്രിൻറിംഗ് പ്രസ്സ് നമ്മുടെ മുദ്രപ്പത്രങ്ങൾ സ്റ്റാമ്പുകളും നാണയങ്ങളും നിർമ്മിക്കുന്ന സ്ഥാപനമാണ് സെക്യൂരിറ്റി പ്രിൻറിംഗ് പ്രസ്സ്. അപ്പോൾ അതിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ജൂനിയർ ടെക്നീഷ്യൻ എന്ന വിഭാഗത്തിലേക്ക് 25 ഒഴിവുകളും, ഫയർമാൻ തസ്തികകളിലേക്ക് രണ്ട് വേക്കൻസി കളുമായി മൊത്തം 27 മുഴുവനായിട്ട് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവർക്ക് ഓൺലൈനിലൂടെ അപേക്ഷിക്കാൻ സാധിക്കുന്നതാണ്.

നമുക്ക് എന്തായാലും ഈയൊരു റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻസ് വിശദാംശങ്ങൾ പരിശോധിക്കാം… അപ്പൊ സെക്യൂരിറ്റി പ്രിൻറിംഗ് ആൻഡ് മീനിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് കീഴിലുള്ള സെക്യൂരിറ്റി പ്രിൻറിംഗ് പ്രസ്സ് ആണ് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ആയിട്ട് ഇപ്പോൾ അവരുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. നല്ല ശമ്പളത്തിൽ ഒരു ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഏകദേശം 67390 വരെ ശമ്പളം ലഭിക്കാവുന്ന ജോലി തന്നെയാണ് ഇത്. അപ്പോൾ രണ്ട് തസ്തികകളിൽ ആയിട്ടാണ് വേക്കൻസികൾ വന്നിരിക്കുന്നത്.

ജൂനിയർ ടെക്നീഷ്യൻസ് പ്രിൻറിംഗ് വിഭാഗത്തിലേക്ക് 25 ഒഴിവുകളും, അതിൽ ജനറൽ വിഭാഗത്തിന് 15 ഒഴിവു, ഈ ഡബ്ലിയു എസ് 3, എസ് സി 2, എസ് ടി 2, ഒബിസി മൂന്ന്, അങ്ങനെ ടോട്ടൽ 25 വേക്കൻസികൾ ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതുപോലെ ഫയർമാൻ എന്നുപറഞ്ഞ് പോസ്റ്റിലേക്ക് രണ്ടു ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിലേക്ക് ജനറൽ വിഭാഗത്തിന് രണ്ട് വേക്കൻസികൾ ഉണ്ട്. മറ്റുള്ള കാറ്റഗറികൾ ഒക്കെ അപേക്ഷിക്കാം പക്ഷേ ജനറൽ കാറ്റഗറി ആയിട്ടായിരിക്കും കണക്കാക്കുക. അപ്പോൾ ഇതിലേക്ക് പറഞ്ഞിരിക്കുന്ന കോളിഫിക്കേഷൻ നോക്കുകയാണെങ്കിൽ ജൂനിയർ ടെക്നീഷ്യൻ പ്രിൻറിംഗ് വിഭാഗത്തിലേക്ക് ഫുൾടൈം ഐടിഐ സർട്ടിഫിക്കറ്റ് ഇൻ പ്രിൻറിംഗ് ട്രെയിഡ്, അതുപോലെ തന്നെ ലെറ്റർ പ്ലസ് മെഷീൻ മൈൻഡ്ർ ഓഫ്സെറ്റ് പ്രിൻറിംഗ്.

അതിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കുക. എൻ സി വി ടി അംഗീകരിച്ച ഏതെങ്കിലുമൊരു ഐടി കോഴ്സ് പാസായി ഇരിക്കുക. ഇനി നിങ്ങൾ ഫയർമാൻ ടെസ്റ്റ് യിലേക്ക് അപ്ലൈ ചെയ്യുന്നതെങ്കിൽ പത്താം ക്ലാസ് പാസ് ആയി ഇരുന്നാൽ മതി. അതുപോലെ സർട്ടിഫിക്കറ്റ് ഇൻ ഫയർമാൻ ട്രെയിനിങ് ഫ്രം recognise ഇൻസ്റ്റിറ്റ്യൂഷൻ … 165 സെൻറീമീറ്റർ ഹൈറ്റ്, 31 മുതൽ 33 ചെസ്റ്റ് വേണം. ഫിസിക്കൽ ഫിറ്റ്നസ് കൂടി ഉണ്ടായിരിക്കണം. 18 മുതൽ 25 വയസ്സ് വരെയുള്ളവർക്ക് ആണ് ഇതിലേക്ക് അപ്ലൈ ചെയ്യാൻ സാധിക്കുക.