ഈ ആഴ്ച നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയുന്ന വിവിധ ജോലി അവസരങ്ങൾ… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

ഈ ആഴ്ച നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയുന്ന സെൻട്രൽ ഗവൺമെൻറിൻറെ യും സ്റ്റേറ്റ് ഗവൺമെൻറിൻറെ യും പൊതുമേഖലാ സ്ഥാപനങ്ങളിലുള്ള ജോലി ഒഴിവുകൾ കുറിച്ചാണ് നമ്മൾ ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത്. നിരവധി അവസരങ്ങൾ ഉണ്ട്. നിങ്ങൾക്ക് അപേക്ഷിക്കാൻ പറ്റുന്ന സെൻറർ ഗവൺമെൻറിൻറെ ഉണ്ട് . പതിനായിരത്തിലധികം വേക്കൻസികൾ ആണ് ടോട്ടൽ നോക്കുകയാണെങ്കിൽ വേക്കൻസികൾ ഉള്ളത്.അപ്പോ ഒരു ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് കേന്ദ്രസർക്കാരിനെയും അത് പോലെ കേരള സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകൾ ഈ അവസരങ്ങൾ മിസ്സ് ആക്കാതിരിക്കുക. ഇപ്പോൾ നിലവിൽ നമുക്ക് ഏതായാലും ഈ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ സിലെ ഏതൊക്കെ ഒഴിവുകളാണ് ഇപ്പോൾ നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയുന്നത് എന്ന് നോക്കാം.

അപ്പോൾ കേന്ദ്ര സർക്കാർ സ്ഥാപനത്തിലേക്കും കേരള സർക്കാരിൻറെ വിവിധ വകുപ്പുകളിൽ ഒക്കെ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടിയിട്ട് നിരവധി അവസരങ്ങളാണ് ഇപ്പോഴുള്ളത്. കേരളത്തിൽ തന്നെ ഒരുപാട് അവസരങ്ങൾ ഉണ്ട്. അതുപോലെ കേന്ദ്രസർക്കാരിനെയും പൊതുമേഖലാ സ്ഥാപനങ്ങൾലേക്ക് നിരവധി അവസരങ്ങൾ ഉണ്ട്. അപ്പോൾ ഓരോ സ്ഥാപനത്തിനും അതിൻറെ വേക്കൻസികൾ നോക്കുകയാണെങ്കിൽ പിന്നെ ഒരു കാര്യം ഇതിൻറെ ഡീറ്റെയിൽ ആയിട്ടുള്ള വിശദാംശങ്ങളും അപ്ലൈ ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നുണ്ട്.

അത് നോക്കിയിട്ട് നിങ്ങൾക്ക് അപ്ലൈ ചെയ്യാവുന്നതാണ്. മിനിസ്റ്ററി ഇൻറലിജൻസ് ട്രെയിനിങ് സ്കൂളിൽ വരുന്ന ഒഴിവ് എന്ന് പറയുന്നത്… സ്റ്റെനോഗ്രാഫർ, ലോവർ ഡിവിഷൻ ക്ലർക്ക്,തുടങ്ങിയ ഒഴിവുകളിലേക്ക് വേക്കൻസികൾ ഉണ്ട്. 14 1 2022 വരെ നിങ്ങൾക്ക് തപാൽ മുഖേന അപേക്ഷ സമർപ്പിക്കാൻ കഴിയും. പിന്നെ വരുന്നത്… മിശ്ര ധാതു നിഗം ലിമിറ്റഡ് കേന്ദ്ര സർക്കാരിൻറെ കീഴിൽ വരുന്ന നവരത്ന കമ്പനിയാണിത്. അതിലേക്ക്… മാനേജ്മെൻറ് ട്രെയിനി, അസിസ്റ്റൻറ് മാനേജർ, മേനേജർ പോസ്റ്റുകളിലേക്ക് 61 ഓളം ഒഴിവുകളിലേക്ക് ആയി ഡിഗ്രി ഡിപ്ലോമ ഉള്ളവർക്ക് അപ്ലൈ ചെയ്യാൻ സാധിക്കും.

15 1 2022 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അടുത്തത്… തമിഴ്നാട് വെയർഹൗസിംഗ് കോർപ്പറേഷൻ ലിമിറ്റഡ് ലേക്ക് ഓഫീസ് അസിസ്റ്റൻറ് ആൻഡ് റെക്കോർഡ് ക്ലർക്ക് ഇനി ഒഴിവുകളിലേക്ക് ക്ഷണിച്ചിരിക്കുന്നു. തമിഴ് അറിയുന്നവർക്ക് മുൻഗണന. 15 വേക്കൻസികൾ ഉണ്ട്. എട്ടാം ക്ലാസ് പാസ് ആയിട്ടുള്ളവരും എസ്എസ്എൽസി മിനിമം ക്വാളിഫിക്കേഷൻ ഉള്ളവർക്കും ഇതിലേക്ക് അപ്ലൈ ചെയ്യുന്നത് സാധിക്കും. പിന്നെ കേരള പോലീസ് ലേക്ക് ഹോസ്റ്റൽ വാർഡൻ എന്ന് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അതിലേക്ക് മുപ്പത്തി ആറോളം ഒഴിവുകളുണ്ട്. ടെൻത് പാസ് ആയിട്ടുള്ള ആളുകൾക്ക് അവസരം. 15 1 2022 അവസാന അപേക്ഷിക്കാനുള്ള തീയതി.