ഈ ലക്ഷണങ്ങൾ ഉള്ളവർ ഈ നാലു ഭക്ഷണങ്ങൾ കഴിക്കരുത് കഴിച്ചാൽ ഉറപ്പാണ് പ്രമേഹം.

ഇന്ന് നമ്മൾ വളരെ പ്രധാനപ്പെട്ട ഒരു സബ്ജക്ട് ആണ് ഡിസ്കസ് ചെയ്യാൻ പോകുന്നത്. നിങ്ങൾക്ക് എല്ലാവർക്കും അറിയാം പ്രമേഹം ഇന്ന് നമുക്ക് ഇടയിൽ സർവ്വസാധാരണം ആണ് ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ളത് കേരളത്തിൽ ആണ് അതുപോലെ തന്നെ ഇന്ത്യയിലും ആണ്. ഈ പ്രമേഹത്തെ പോലെ തന്നെ എന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് പ്രീ ഡയബറ്റിക്സ എന്ന് പറയുന്നത്. നിങ്ങൾ എല്ലാവരും പ്രമേഹത്തെ കുറിച്ച് കേട്ടിട്ടുണ്ടായിരിക്കാം എന്നാൽ പ്രീ ഡയബറ്റിക്സ് എന്ന വാക്ക് പലരും കേട്ടിട്ട് ഇല്ല എന്നതാണ് സത്യം.

ഒരു പക്ഷെ ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുന്ന നിങ്ങളിൽ പലതും പ്രീ ഡയബറ്റിക് ആയിട്ടുള്ളവർ ആണ്. ഇന്ത്യയിൽ തന്നെ ഏകദേശം 70 ശതമാനത്തോളം ആളുകൾ പ്രീ ഡയബറ്റിക് ഉള്ളവർ ആണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അപ്പോൾ ഈ പ്രീ ഡയബറ്റിക് എന്ന് പറഞ്ഞാൽ എന്താണ്? അതിന് ഇത്ര അധികം പ്രാധാന്യം ഉണ്ടോ? അത് പരിഹരിക്കാൻ നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാം എന്നതിനെ പറ്റി മാത്രമാണ് ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്.

ആദ്യമായി തന്നെ പ്രീ ഡയബറ്റിക്സ് എന്ന് പറഞ്ഞാൽ എന്താണ് എന്ന് നമുക്ക് ഒന്ന് മനസ്സിലാക്കാം. പ്രീ ഡയബറ്റിക്സ് എന്ന ആ വാക്ക് സൂചിപ്പിക്കുന്നത് പോലെ ഡയബറ്റിക്സിന് തന്നെ മുൻപ് ഉള്ള ഒരു രോഗാവസ്ഥ ആണ് ആണ് പ്രീ ഡയബറ്റിക്സ് എന്ന് പറയണത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.