ചില വാക്കുകൾ പറയാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? ഇതാ പരിഹാരം.

ഇന്ന് ബേസികലി സ്പീച്ച് തെറാപ്പിസ്റ്റ് എന്താണ്? സ്പീച്ച് തെറാപ്പിസ്റ്റിനെ എപ്പോഴാണ് കൺസൾട്ട് ചെയ്യേണ്ടത്? എന്താണ് ഒരു സ്പീച്ച് തെറാപ്പിസ്റ്റ് ചെയ്യുന്നത് എന്നതിനെ പറ്റി ഉള്ള ഒരു അവയർനസ് ആണ് ഇന്ന് ഈ വീഡിയോയിലൂടെ ഞാൻ നിങ്ങളോട് പറയാൻ ഉദ്ദേശിക്കുന്നത്. അപ്പോൾ ആദ്യം തന്നെ ആരാണ് സ്പീച്ച് തെറാപ്പിസ്റ്റ് അല്ലെങ്കിൽ എന്താണ് സ്പീച്ച് തെറാപ്പി എന്നത് ഇപ്പോഴും നമ്മുടെ നാട്ടിൽ എല്ലാവർക്കും ഒരു അവയർനസ് ആയിട്ടില്ല അല്ലെങ്കിൽ അതിനെ കുറിച്ച് ആളുകൾക്ക് വലിയ ഐഡിയ ഇല്ല. അപ്പോൾ എന്താണ് ഒരു സ്പീച്ച് തെറാപ്പിസ്റ്റ് ചെയ്യുക എന്നത് ആണ് ഞാൻ ആദ്യം സംസാരിക്കുന്നത്.

കമ്മ്യൂണിക്കേഷൻ ഡിസോഡർസിൻ്റെ അസൈമെൻറ് അതിനോടനുബന്ധിച്ചുള്ള ട്രീറ്റ്മെൻറ് ആണ് മെയിൻലി ഒരു സ്പീച്ച് തെറാപ്പിസ്റ്റ് ചെയ്യുന്ന കാര്യം എന്ന് പറഞ്ഞാൽ. കമ്മ്യൂണിക്കേഷൻ ഡിസോഡർ എന്ന് പറഞ്ഞാൽ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട് കുട്ടി സംസാരിക്കാൻ വൈകുന്നു അല്ലെങ്കിൽ ചില അക്ഷരങ്ങൾ പറയുന്നില്ല ചില ശബ്ദങ്ങൾ ക്ലിയർ ആകുന്നില്ല ഇല്ല എന്നല്ല നമ്മൾ പറയുമ്പോൾ മറ്റു ചിലർ പറഞ്ഞു കേട്ടിട്ട് ഉണ്ടാകും അത് വളരുമ്പോൾ ശരിയായിക്കോളും അല്ലെങ്കിൽ കുറച്ച് പ്രായമാകുമ്പോൾ ശരിയായിക്കോളും എന്ന്.

പക്ഷേ ഇത് തികച്ചും തെറ്റായ ഒരു ധാരണ ആണ്. അതായത് കുട്ടികൾക്ക് ഏർലി ഇൻ്റർവെൻഷൻ ആൻഡ് ഡിറ്റക്ഷൻ എന്ന് പറയും അതായത് ഇത് പ്രാരംഭത്തിൽ തന്നെ കണ്ടു പിടിക്കുകയും ട്രീറ്റ് ചെയ്യുകയും ഇത് എന്തുകൊണ്ട് ആണ് സംസാരം വൈകുന്നത് എന്നതിന് പിന്നിലുള്ള കാരണം കണ്ടുപിടിക്കുക എന്നത് വളരെ ഇംപോർട്ടൻഡ് ആണ്. കൂടുതൽ വിവങ്ങൾക്കായി ഈ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.