എല്ലുകളിൽ ശബ്ദം, പൊടിയൽ തേയ്മാനം എന്നിവ വരാതിരിക്കാൻ ഈ മൂന്ന് എണ്ണം മതി. എല്ലുകൾക്ക് ഇരുമ്പ് ശക്തി.

ഇന്ന് ഞാൻ വന്നിട്ടുള്ളത് മുട്ട് വേദന ഹിപ്പ് വേദന മടക്കുകളിൽ ഉണ്ടാകുന്ന വേദന കഴുത്ത് വേദന എല്ലാം തന്നെ മാറ്റിയെടുക്കാവുന്ന നല്ലൊരു ഹോം റെമഡി ആയി ആണ് ഞാൻ ഇന്ന് വന്നിട്ടുള്ളത്. തികച്ചും നാച്ചുറൽ ആയ ഇൻഗ്രീഡിയൻസ് തന്നെ ആണ് ഞാൻ ഇവിടെ കാണിക്കുന്നത് അത് എപ്പോഴും നമ്മുടെ വീടുകളിൽ അവൈലബിൾ ആയ ഇൻഗ്രീഡിയൻസ് ആണ്. ആദ്യം തന്നെ ഞാൻ ഇവിടെ കുറച്ച് പാൽ എടുത്തിട്ടുണ്ട്, തിളപ്പിച്ച എടുത്തിട്ടുള്ള പശുവിൻ പാല് ആണ് ഇത് അതുപോലെതന്നെ കുറച്ച് കടല കുതിർത്ത് എടുത്തിട്ടുണ്ട്.

നമ്മുടെ വെള്ളകടല ഉണ്ടല്ലോ നമ്മൾ പുട്ടിന് എല്ലാം കറി ഉണ്ടാക്കുന്നത് നിങ്ങൾ സലാഡ് ആയിട്ട് അല്ലെങ്കിൽ എങ്ങനെ ആണ് നിങ്ങൾക്ക് ഇഷ്ടം എങ്കിൽ കഴിക്കുക. അപ്പോൾ ഇതിലേക്ക് നമുക്ക് ഈ ഒരു കടല കൂടി ആഡ് ചെയ്യണം. ഇത് ഒരു രാത്രി മുഴുവൻ നിങ്ങൾക്ക് കുപ്പിയെടുത്ത് നേരം വെളുപ്പ് വേവിച്ച നിങ്ങൾക്ക് കഴിക്കാവുന്നത് ആണ്. അപ്പോൾ ഇതുപോലെ നിങ്ങൾ കഴിക്കുക ഇത് തുടർച്ചയായി നിങ്ങൾ ചെയ്ത് പോയി കഴിഞ്ഞാൽ നിങ്ങളുടെ മുട്ടുവേദന എല്ലാം എല്ലാം തന്നെ വളരെ പെട്ടെന്ന് മാറികിട്ടും ഒരു ആഴ്ച കൊണ്ട് തന്നെ നിങ്ങൾക്ക് റിസൾട്ട് ലഭിക്കുന്നതാണ്.

അപ്പോൾ ഇതുപോലെ നിങ്ങൾ തീർച്ചയായും ഒരു അഭിപ്രായം എങ്കിലും ചെയ്തു നോക്കുക വളരെ ഹെല്പ് ഫുൾ ആയ ടിപ്പുകൾ ആണ് ഇവിടെ കൊണ്ടുവന്നിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.