ഇതൊന്നു മാത്രം കഴിക്കൂ. മുതുക് വേദന പുറംവേദന ചാവും വരെ വരില്ല. കുതിര ശക്തി.

ഇന്ന് ഞാൻ വന്നിട്ട് ഒരു പനിക്കൂർക്ക ഉപയോഗിച്ച ഒരു ടിപ്പ് ആയി ആണ്. നിങ്ങൾക്ക് പനിക്കൂർക്ക എന്ന് പറയുമ്പോൾ തന്നെ കുട്ടികളുടെ കാര്യം ആയിരിക്കും ആദ്യം മനസ്സിലേക്ക് ഓടി വരുക അതുപോലെതന്നെ വലിയവർക്കും ആയാലും ചെറിയ രീതിയിലുള്ള കോൾഡോ പനിയോ വരുക ആണെങ്കിൽ ഈ പനിക്കൂർക്ക ഉപയോഗിച്ച് ഉള്ള ബുദ്ധി ഉപയോഗിച്ച് ഉള്ള മരുന്നുകൾ കാര്യങ്ങളും ആയിരിക്കും കൂടുതൽ കഴിക്കാറ്.

അപ്പോൾ അതിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം എത്രത്തോളം ഗുണം ഇതിൽ അടങ്ങിയിട്ടുണ്ട് എന്ന്. ഇത് വളരെ അധികം വൈറ്റമിൻ അടങ്ങിയിട്ടുണ്ട് വൈറ്റമിൻ എ വൈറ്റമിൻ സി വൈറ്റമിൻ ഇ അതുപോലെ തന്നെ പൊട്ടാസ്യം ഫോസ്ഫറസ് അതുപോലെ അയൺ കാൽസ്യം തുടങ്ങി ഒത്തിരി വിറ്റാമിനുകളും ഗുണങ്ങളും ആണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ഒത്തിരി ഗുണങ്ങൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ നമ്മുടെ ശരീരത്തിന് വളരെയധികം നല്ലത് ആണ് ഇത്. മാത്രവുമല്ല വളരെ നാച്ചുറൽ ആയ ഇല ആയതുകൊണ്ട് തന്നെ ഇതിൻറെ മണം തന്നെ വളരെ അധികം ഉപകാരം ഉള്ളത് ആണ്.

തലവേദനയ്ക്ക് ആയാലും മറ്റ് ശരീര വേദനയ്ക്ക് ആയാലും അതെല്ലാം മാറാൻ വളരെയധികം സഹായിക്കുന്ന ഒരു ഇൻഗ്രീഡിയൻസ് ആണ് ഇത്. ഇത് വെറുതെ വെള്ളത്തിലിട്ട് കുടിക്കുക ആണെങ്കിലും അല്ലെങ്കിൽ ഒന്ന് അരച്, ജസ്റ്റ് വീട്ടിലെ അമ്മിയിൽ വെച്ച് ഒന്ന് അരച്ചു അതിൻറെ നീര് കുട്ടികൾക്ക് കൊടുക്കുക ആണെങ്കിൽ ഒരു ദിവസം കൊണ്ട് തന്നെ കോൾഡ് എല്ലാം വിട്ടു മാറും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.