ആശുപത്രിയിൽ പോകാതെ ബി പി നോർമൽ ആണോ എന്ന് അറിയുന്നതിനുള്ള സിമ്പിൾ ട്രിക്ക്.

ഒരുപാട് ആളുകൾ ക്ലിനിക്കിൽ വന്ന് ചോദിക്കാറുള്ള കാര്യം ആണ് ബ്ലഡ് പ്രഷർ ഓട്ടോമാറ്റിക് ബി പി അപ്പരാറ്റസ് വച്ച് ചെക്ക് ചെയ്യാമോ? നമുക്ക് ബി പി നോക്കാൻ അറിയില്ല അത് എങ്ങിനെ ആണ് മെഷർ ചെയ്യേണ്ടത് എന്ന് ഉള്ളത് വളരെ ലളിതമായി നമുക്ക് പഠിക്കാൻ വേണ്ടി എന്താണ് മാർഗം ഉള്ളത്? ബി പി എപ്പോൾ ഒക്കെയാണ് നമ്മൾ മെഷർ ചെയ്യേണ്ടത്? ബി പി യിൽ എപ്പോൾ ഒക്കെയാണ് വേരിയേഷൻ വരാൻ സാധ്യത ഉള്ളത്? അപ്പൊൾ എത്രയ്ക്ക് മുകളിൽ ആയി ഉണ്ട് എങ്കിൽ ആണ് നമ്മൾ മരുന്ന് കഴിക്കേണ്ടത് എന്നിവ എല്ലാം.

ബ്ലഡ് പ്രഷർ എന്ന് പറയുമ്പോൾ അതിൽ രണ്ട് വാല്യൂസ് ഉണ്ട് എന്നത് നമുക്ക് എല്ലാവർക്കും അറിയാം. മുകളിൽ ഉള്ള കൂടിയ വാല്യൂ 1 കുറഞ്ഞ വാല്യൂ 1. ഇത് സിസ്സ്റ്റോളിക് ആൻഡ് ഡയസ്റ്റോലിക് എന്നാ രണ്ട് പദംകൊണ്ട് ആണ് നമ്മൾ പറയുക. സിസ്സ്റ്റോളിക് ബ്ലഡ് പ്രഷർ എന്ന് പറയുമ്പോൾ നമ്മുടെ ഹൃദയം സങ്കോചിക്കുമ്പോൾ ഉണ്ടാകുന്ന, ബ്ലഡ് വെസലിൽ ഉണ്ടാകുന്ന മർദ്ദത്തെ ആണ് സൂചിപ്പിക്കുന്നത്.

ഡയസ്റ്റോലിക് ബ്ലഡ് പ്രഷർ എന്ന് പറഞ്ഞാൽ ഹൃദയം വികസിക്കുമ്പോൾ ഉണ്ടാകുന്ന കുറഞ്ഞ മർദ്ദത്തെ ആണ് ഉദ്ദേശിക്കുന്നത്. ഈ ബ്ലഡ് പ്രഷർ എന്ന് പറയുന്ന സംഗതി എങ്ങനെ ആണ് കണ്ടു പിടിച്ചിട്ടുള്ളത്? മെഷ്റബിൾ ആയിട്ടുള്ള ഒരു സംഗതി ആയി അത് എപ്പോൾ മുതലാണ് നിർണയിക്കപ്പെട്ടത്? കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.