പ്രസവിച്ച ശേഷം സ്വന്തം മക്കളെ വഴിയിൽ ഉപേക്ഷിച്ചു പോകുന്ന മനഃസാക്ഷിയില്ലാത്ത അമ്മമാർ ഇതൊക്കെ ഒന്ന് കാണണം… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

മക്കളെ വഴിയിൽ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങുന്ന മനഃസാക്ഷിയില്ലാത്ത അമ്മമാർ ഇതൊക്കെ ഒന്ന് കാണണം… കാടിനുള്ളിൽ ആരും അറിയാതെ പ്രസവിച്ച കുഞ്ഞിനെ കിലോമീറ്റർ അകലെയുള്ള വീട്ടുകാർക്ക് കാണിച്ചുകൊടുക്കുന്ന അമ്മ പശുവിൻ്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പുല്ല് തിന്നാൻ വിട്ട സ്ഥലത്താണ് പശു പ്രസവിച്ചത്.

എന്നാൽ പ്രസവ ശേഷം വീട്ടുകാരെ കൂട്ടിക്കൊണ്ടുപോയി കുഞ്ഞിനെ കാണിച്ചുകൊടുക്കുന്ന അമ്മ പശുവിൻ്റെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി ആണ് ലഭിക്കുന്നത്. കുഞ്ഞുങ്ങളെ വഴിയിൽ ഉപേക്ഷിച്ചു മുങ്ങുന്ന മനുഷ്യ മൃഗങ്ങൾ ഒക്കെ ഈ അമ്മ പശുവിനെ കണ്ടു പഠിക്കണം എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന കമൻറുകൾ. എന്തായാലും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്…

പ്രസവിച്ച ശേഷം സ്വന്തം മക്കളെ വഴിയിൽ ഉപേക്ഷിച്ചു പോകുന്ന മനഃസാക്ഷിയില്ലാത്ത അമ്മമാർ ഇതൊക്കെ ഒന്ന് കാണണം… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക… മക്കളെ വഴിയിൽ ഉപേക്ഷിച്ചു കാമുകനൊപ്പം മുങ്ങുന്ന മനഃസാക്ഷിയില്ലാത്ത അമ്മമാർ ഇതൊക്കെ ഒന്ന് കാണണം.