സാമൂഹ്യ ക്ഷേമ പെൻഷൻ 1700 രൂപയിൽ കൂടുമോ… പ്രധാന അറിയിപ്പുകൾ വന്നെത്തി… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക….

സംസ്ഥാനത്തെ ഏറ്റവും വലിയ ആനുകൂല്യം ആയിട്ട് സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷനുകൾ മാറുന്ന ഒരു കാലഘട്ടം കൂടിയാണിത്. സംസ്ഥാന സർക്കാരിൻറെ ഇൻഫർമേഷൻ വകുപ്പ് പുറത്തിറക്കിയ കണക്കുകളനുസരിച്ച് കേരളത്തിലെ സാമൂഹ്യ ക്ഷേമ പെൻഷൻ കൈപ്പറ്റുന്ന അവരുടെ എണ്ണം 59 ലക്ഷത്തോളമാണ്. ഇപ്പോഴത്തെ നിരക്കിൽ 1600 രൂപയാണ് പ്രതിമാസ പെൻഷൻ വിതരണം ചെയ്യുന്നത്. അതായത് മാസംതോറും 95.2 കോടി രൂപ സംസ്ഥാന സർക്കാർ ഈ ഇനത്തിൽ കണ്ടെത്തേണ്ടത് ആയി വരുന്നുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ ഭരണ കക്ഷിയായ ഇടതു ജനാധിപത്യ മുന്നണിയുടെ മാനിഫെസ്റ്റോയുടെ വാഗ്ദാനമനുസരിച്ച് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അതായത് സർക്കാരിൻറെ ഈ ഭരണ കാലയളവ് അവസാനിക്കുന്നതിനു മുൻപ് ആയിട്ട് പ്രതിമാസം 2500 രൂപയാക്കി ഉയർത്തൂ മെന്നും വാഗ്ദാനം ഉണ്ടായിരുന്നു.

1600 രൂപ വീതമാണ് നമുക്ക് ഡിസംബർ മാസം 2021 വരെ ലഭിച്ചിരുന്നത്. ഇനി അതോടൊപ്പം തന്നെ ജനുവരി മാസമായി 2022 പെൻഷൻ തുകയിൽ വർധനവുണ്ട് എന്ന് കാര്യങ്ങൾ ഒരുപാട് ആളുകൾ നമ്മോട് ചോദിച്ചിരുന്നു. 1600 എന്നുള്ളത് 100 രൂപ വീതം അല്ലെങ്കിൽ നിശ്ചിത തുക വീതമോ വർധിപ്പിച്ചാണ് നിലവിൽ സർക്കാർ വിതരണം ചെയ്യാൻ ഉള്ള തീരുമാനം. എന്നാൽ ഈ ജനുവരി മാസം അതായത് 2022 മുതൽ പെൻഷൻ തുകയിൽ വർദ്ധനവ് ഏർപ്പെടുത്തുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടില്ല. 1700 ആകുമോ 1750 ആകുമ്പോൾ എന്നൊക്കെ ചോദിച്ചിരുന്നു.

എല്ലാവിധ ങ്ങളിൽ നിന്നും ഇത്തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണ്. പെൻഷൻ തുക വർദ്ധിപ്പിക്കുന്നതിന് സർക്കാരിന് നിലവിൽ തീരുമാനം ഇല്ല.നിലവിൽ വിവിധങ്ങളായ പിള്ള നികുതിയിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിൻറെ പെൻഷൻ വിതരണവും ഒരു വെല്ലുവിളിയായി മാറുന്നുണ്ട്. അതുകൊണ്ടുതന്നെ 1600 രൂപ തന്നെയായിരിക്കും തുടർന്നുള്ള ദിവസങ്ങളിൽ തുടർന്നുള്ള മാസങ്ങളിൽ നമ്മുടെ കൈകളിലേക്ക് പെൻഷൻ തുക എത്തുക.