കേന്ദ്ര സർക്കാരിൻറെ പുതിയ ആനുകൂല്യങ്ങൾ പുതുവർഷത്തിൽ എത്തിച്ചേരുകയാണ്… കേന്ദ്ര സഹായം 6000 രൂപ വീതം ലഭിക്കാൻ കർഷകർ മസ്റ്ററിങ് ചെയ്യണം… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

കേന്ദ്ര സർക്കാരിൻറെ ഏറ്റവും ബൃഹത്തായിട്ടുള്ള ആനുകൂല്യം അത് എല്ലാ കർഷകരുടേയും ബാങ്ക് അക്കൗണ്ടിലേക്ക് പുതുവത്സരദിനത്തിൽ എത്തിച്ചേരുകയാണ്. 2000 രൂപയുടെ ഒരു ഗഡു കൂടി 2021ലെ എത്തിച്ചേരുമ്പോൾ നിലവിൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സജീവമാകുന്നത് 20,000 രൂപ വരെയുള്ള ധനസഹായമാണ്.നിലവിൽ 9 ഗഡു ക്കളിലുടെ 2000 വീതം 18,000 രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ എത്തിച്ചേർന്നിരുന്നു. ഏതെങ്കിലും കാരണവശാൽ കഴിഞ്ഞപ്രാവശ്യം തുക തടസ്സപ്പെട്ട്ട്ടിള്ള ഗുണഭോക്താക്കൾക്ക് ഈ വർഷം അല്ലെങ്കിൽ പ്രത്യേകമായി ജനുവരി ഒന്നിന് അനുവദിക്കുമ്പോൾ 4000 രൂപ വരെ പരമാവധി എത്തിച്ചേരും എന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.

തകരാറുകൾ പരിഹരിക്കുന്നതിനും ഭാഗമായി കൃഷിഭവനിൽ എത്തിയോ അല്ലെങ്കിൽ ഓൺലൈൻ കിസാൻ സമ്മാൻ നിധി യുടെ വെബ്സൈറ്റ് കർഷകർക്കു വേണ്ടിയുള്ള പ്രത്യേക തിരുത്തൽ സംവിധാനങ്ങൾ ഉപയോഗിച്ച് തിരുത്തുന്നതിന് വേണ്ടി സാധിക്കുന്ന കേന്ദ്രസർക്കാർ വിശദമാക്കുന്നുണ്ട്. കർഷകർക്കുള്ള പിഎം കിസാൻ സമ്മാൻ നിധി യുടെ പത്താം ഗഡു ആണ് ജനുവരി ഒന്നാം തീയതി മുതൽ വിതരണം ആരംഭിക്കുന്നത്. കേന്ദ്ര സർക്കാരിൻറെ പുതുവത്സര സമ്മാനമായി ആണ് ഈ തുക കർഷകരുടെ കൈകളിലെത്തുന്നത്. പദ്ധതിയുടെ ഗുണഭോക്താക്കളായ കർഷകർക്ക് പ്രതിവർഷം 6000 രൂപ വീതമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.4 മാസം കൂടുമ്പോൾ 2000 രൂപ വീതം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് കൈമാറുകയാണ്.18000 രൂപ ഇത് വരെ വിതരണം ചെയ്തുകഴിഞ്ഞു.

2018 ആണ് പദ്ധതി ആരംഭിച്ചത്. വർഷത്തിലെ ആദ്യ ഗഡു ഏപ്രിൽ തൊട്ട് ജൂലൈ വരെയുള്ള മാസങ്ങളിലും… രണ്ടാം ഗഡു ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ… മൂന്നാം ഗഡു ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് നൽകുന്നത്.ഇതിൽ ഡിസംബർ മുതൽ മാർച്ച് വരെയുള്ള ഗഡു വാണ് നമുക്ക് ലഭിക്കാനുള്ളത്. അതിൻറെ വിതരണ തീയതി ആണ് കേന്ദ്ര സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടൊപ്പംതന്നെ കിസാൻ സമ്മാൻ നിധി പദ്ധതി എല്ലാ കർഷകർക്കും ഓരോ വര്ഷങ്ങളിലും തുടർന്ന് ഇത്തരത്തിൽ 6000 രൂപ വീതം ലഭിക്കുന്നതിന്.

വേണ്ടി ഒരു മസ്റ്ററിംഗ് എന്ന പറയുന്ന സംവിധാനം അതായത് ഇലക്ട്രോണിക് കെവൈസി എന്നാണ് ഇതറിയപ്പെടുന്നത്. അതായത് കിസാൻ സമ്മാന നിധി ആനുകൂല്യം വാങ്ങുന്ന കർഷകൻ ജീവിച്ചിരിപ്പുണ്ട് അല്ലെങ്കിൽ അദ്ദേഹം വാങ്ങുന്നതിന് ഇപ്പോഴും യോഗ്യനാണ് എന്ന കേന്ദ്രസർക്കാർ ബോധിപ്പിക്കുന്ന പ്രക്രിയയാണ് ഇലക്ട്രോണിക് കെവൈസി എന്നറിയപ്പെടുന്നത്.ഈ ഒരു സംവിധാനം കിസാൻ സമ്മാൻ നിധി യുടെ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. നിലവിൽ 10 ഗഡുക്കൾ വരെ മുടങ്ങാതെ നമുക്ക് ലഭിക്കും.