പുതുവർഷത്തിൽ സാമ്പത്തിക രംഗത്ത് പൊതു ജനങ്ങളെ ബാധിക്കുന്ന 8 പ്രധാനകാര്യങ്ങൾ… ആരും ഇത് അറിയാതെ പോകരുത്… കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ കാണുക…

രാജ്യം പുതുവർഷത്തെ വരവേൽക്കുന്നത് നിരവധി മാറ്റങ്ങളും ആയിട്ടാണ്. അതിൽ പ്രധാനമായിട്ടും സാമ്പത്തികരംഗത്ത് പൊതുജനങ്ങളിൽ ബാധിക്കുന്നത് ആയിട്ടുള്ള ഒട്ടേറെ പുതിയ തീരുമാനങ്ങൾ ആണ് വന്നിരിക്കുന്നത്. പ്രത്യേകിച്ചും ബാങ്ക് അക്കൗണ്ട് ഉടമകൾ നിങ്ങൾ തീർച്ചയായും ഈ വീഡിയോ ശ്രദ്ധിക്കുക. എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകളും ഉൾപ്പെടെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ കയ്യിൽ നിന്നും പണം നഷ്ടപ്പെടാനുള്ള സാധ്യതകളേറെയാണ്.

പിഴ അടക്കമുള്ള നടപടികൾ ഒഴിവാക്കുന്നതിനും സേവനങ്ങൾ സഹായങ്ങൾ ആനുകൂല്യങ്ങൾ എന്നിവ തുടർന്ന് ലഭിക്കുന്നതിനും ജനുവരി 1 പുതുവർഷം മുതൽ എല്ലാവരും ശ്രദ്ധിക്കണം 8 പ്രധാനപ്പെട്ട കാര്യങ്ങൾ ആണ് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആണിത്. കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരുവാൻ ആയിട്ട് ഈ വീഡിയോ എല്ലാവരും പരമാവധി ഷെയർ ചെയ്യുക. അതോടൊപ്പം പൂർണ്ണമായും ഈ വീഡിയോ കാണുക.

ഒന്നാമത്തെ കാര്യം എടിഎം ഇടപാടുകളുമായി ബന്ധപ്പെട്ടതാണ്. 2022 മുതൽ സൗജന്യമായി എടിഎം ഇടപാടുകൾക്ക് പുറത്തുള്ള ഓരോ ഇടപാടിനും ബാങ്ക് ഈടാക്കുന്ന ഫീസ് വർധിപ്പിച്ചിട്ടുണ്ട്. അത് ബാലൻസ് ചെക്ക് ചെയ്യുന്നത് ആയാലും… പണം പിൻവലിക്കുന്നത് ആയാലും ഇനി കൂടുതൽ തുക നൽകേണ്ടി വരും. സൗജന്യ ഇടപാടുകൾ കഴിഞ്ഞാൽ നേരത്തെ പറഞ്ഞ ഇടപാടുകൾക്ക് 20 രൂപ കൊടുത്തിരുന്നു സ്ഥാനത്ത് ഇനി 21 രൂപ യും ജി എസ് ടി ആയിരിക്കും നൽകേണ്ടി വരിക. സ്വന്തം ബാങ്കിൻറെ എടിഎമ്മുകൾ വഴി 5 ആണ് ഇടപാട് പരിധി. മറ്റ് ബാങ്കുകൾ ആണെങ്കിൽ മെട്രോ നഗരത്തിൽ മൂന്ന് തവണയും… നോൺ മെട്രോ നഗരങ്ങളിൽ അഞ്ചു തവണയും സൗജന്യമായി എടിഎം ഇടപാടുകൾ നടത്താം. ഇനി രണ്ടാമത് ആയിട്ട് ബാങ്ക് ലോകം ചട്ടങ്ങളിലെ മാറ്റമാണ്.

ലോക്കർ സംവിധാനങ്ങൾ അതായത് ലോക്കറിൽ വസ്തുക്കൾ കളവു പോയാലോ നഷ്ടപ്പെട്ടാലോ ബാങ്കുകൾക്ക് ഇനി ഉപഭോക്താക്കളെ കയ്യൊഴിയാൻ ആയിട്ട് സാധിക്കില്ല. ലോക്കറുകളുടെ വാർഷിക വാടക യുടെ നൂറു മടങ്ങു കളാണ് ഇത്തരം സന്ദർഭങ്ങളിൽ ബാങ്കുകൾ ഉപഭോക്താവിനെ ഇനി നൽകേണ്ടി വരിക. ലോക്കറിൽ സംരക്ഷണത്തിന് ബാങ്ക് ഉത്തരവാദിത്വം ഇല്ലെന്ന് ബാങ്കുകൾ തന്നെ ഉപഭോക്താക്കളെ ബാങ്കുകൾ തന്നെ അറിയിക്കണം.

ലോക്കർ സാധനങ്ങൾ വിൽക്കാൻ ബാങ്കിന് സാധിക്കില്ല. ഇനി മൂന്നാമത് ആയിട്ട് എൽപിജി സിലിണ്ടറുകളുടെ വിലയിലും മാറ്റം വന്നേക്കാം എന്നൊരു റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. സാധാരണയായി ജനുവരി മാസം ഒന്നാം തീയതി മുതലാണ് പുതിയ വില പ്രാബല്യത്തിൽ വരിക. സാമ്പത്തികഞെരുക്കം നേരിടുന്ന ജനങ്ങൾക്ക് പാചകവാതക വിലവർധനവ് തിരിച്ചടി ആകുമോ എന്നത് പുതുവർഷത്തിൽ കണ്ടറിയണം.