താടിയും മീശയും ഇല്ല എന്ന് കരുതി വിഷമിക്കേണ്ട. ഈ ടിപ്പ് ഒന്ന് ചെയ്തു നോക്കൂ.

ഹലോ ഫ്രണ്ട്സ്. വെൽക്കം ടു വിജയ മീഡിയ. ഞാനിവിടെ എത്തിയിരിക്കുന്നത് താടിയും മീശയും വളരാൻ ഉള്ള ഒരു ടിപ്പ് ആയാണ്. നമ്മുടെ സമൂഹത്തിൽ ഒരുപാടുപേർ താടിയും മീശയും ഇല്ല എന്ന കാരണത്താൽ വിഷമിക്കുന്നുണ്ട്. നിങ്ങൾ ഈ ടിപ്പ് ഉപയോഗിച്ചു നോക്കൂ 100% ഫലം ഉറപ്പാണ്. ഈ ടിപ്പ് ചെയ്യാനായി ആദ്യം തന്നെ ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ കാസ്ട്രോയിൽ ഒഴിക്കുക. കാസ്ട്രോയിൽ വളരെ ഔഷധഗുണമുള്ള ഒന്നാണ്. ഇത് നമ്മുടെ താടിയും മുടിയും വളരുന്നതിനും അതുപോലെതന്നെ ഇതിൽ ആൻറി ഫംഗൽ ആൻഡ് ബാക്ടീരിയൽ കണ്ടൻസ് ഉണ്ട്.

മാത്രമല്ല ഒമേഗ ത്രീ, ഒമേഗ 9 എന്നിവയും അടങ്ങിയിട്ടുണ്ട്. ധാരാളം പ്രോട്ടീനുകളും വൈറ്റമിനുകളും ഉള്ള ഒന്നാണ് ഈ കാസ്ട്രോയിൽ. അതിനുശേഷം ഒരു ടീസ്പൂൺ കോക്കനട്ട് ഓയിൽ അതിലേക്ക് ആഡ് ചെയ്യുക. ശേഷം ഇതിലേക്ക് ഒരു തക്കാളിയുടെ പകുതി മുറിച്ച് അതിൻറെ നീര് പിഴിഞ്ഞ് ചേർക്കുക. തക്കാളി താടിയും മീശയും വളരാൻ വളരെയധികം സഹായിക്കുന്നു. തക്കാളിയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.

ഇതിലേക്ക് കുറച്ച് നാരങ്ങ നീര് കൂടി പിഴിഞ്ഞൊഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. നാരങ്ങാനീര് നമ്മുടെ താടിയും മുടിയും എല്ലാം കറുത്ത് വരുന്നതിനും ബാക്റ്റീരിയൽ ഇൻഫെക്ഷൻ പോലെയുള്ളവ ഒഴിവാക്കുന്നതിനും സഹായിക്കുന്നു. ഈ ഇൻഗ്രീഡിയൻസ് എല്ലാം കൂടെ നല്ലപോലെ മിക്സ് ചെയ്ത് നമുക്ക് താടിയും മീശയും ഒക്കെ വരുന്ന ഭാഗത്ത് പുരട്ടാവുന്നതാണ്. ഇങ്ങനെ പുരട്ടി ഒരു മണിക്കൂറിന് ശേഷമാണ് ഇത് കഴുകി കളയേണ്ടത്. ഇത് വളരെ ഫലപ്രദമായ ടിപ്പ് ആണ്. ടിപ്പിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.