മുടി വളർത്താം വേഗത്തിൽ.

ഹലോ ഫ്രണ്ട്സ്. ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്ന ടിപ്പ് മുടികൊഴിച്ചിൽ ഉള്ളവർക്കും, താരൻ ഉള്ളവർക്കും, മുടി ഡ്രൈ ആയി ഇരിക്കുന്നവർക്കും, മുടി സ്പ്ലിറ്റ് ആയി പോകുന്നവർക്കും വളരെ ഉപകാരപ്പെടുന്ന ഒരു ടിപ്പാണ്. ഇന്ന് നാം ഈ ടിപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മെയിൻ ഇൻഗ്രീഡിയൻറ് ഫ്ലാക്സ് സീഡ് ആണ്. അഥവാ ചെറുചണ വിത്ത് എന്നൊക്കെ പറയും. കടകളിൽ ഇത് അവൈലബിൾ ആണ്. ഈ ടിപ്പ് ചെയ്യാനായി നമുക്ക് ആദ്യം ഫ്ലാക്സ് സീഡ് പൊടിച്ചെടുക്കണം. ഈ വിത്തിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അത് മുടിക്ക് വളരെ നല്ലതാണ്.

മുടിവളരാൻ ഫാറ്റി ആസിഡ് നന്നായി സഹായിക്കും. കൊളസ്ട്രോൾ പോലുള്ള രോഗങ്ങൾ കുറയ്ക്കാനും ഈ ഫ്ലാക്സ് സീഡ് ഉപയോഗിക്കുന്നുണ്ട്. ടിപ്പ് ചെയ്യുന്നതിനായി ഫ്ലാക്സ് സീഡ് പൊടിച്ച് രണ്ട് ടീസ്പൂൺ ബൗളിലേക്ക് ഇടുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ പാലോ അല്ലെങ്കിൽ തൈര് ആഡ് ചെയ്യുക. എന്നിട്ട് നന്നായി മിക്സ് ചെയ്യുക. എന്നിട്ട് ഇതിലേക്ക് രണ്ട് ടീസ്പൂൺ അലോവേര ജെല് ആഡ് ചെയ്യുക. ശേഷം ഇത് നന്നായി മിക്സ് ചെയ്യുക. ഇത് ഇനി നമ്മുടെ തലയിൽ തേച്ച് കുളിക്കാം. ഈയൊരു ടിപ്പ് തുടർച്ചയായി രണ്ടാഴ്ച ചെയ്താൽ നമുക്ക് റിസൾട്ട് അറിയാൻ സാധിക്കും. ബാക്കി അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ പൂർണ്ണമായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.