പല്ലു വെളുപ്പിക്കാം പെട്ടെന്ന് തന്നെ.

ഹായ് ഫ്രണ്ട്സ്. വെൽക്കം ടു വിജയ മീഡിയ. ഞാൻ നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത് പല്ലിലെ അഴുക്ക് എല്ലാം മാറ്റി പല്ല് നല്ലപോലെ നിറം വയ്ക്കാനുള്ള ഒരു ടിപ്പു മായാണ്. പല്ലിൽ മഞ്ഞ കളർ വരുന്നത് നമ്മുടെ ഭക്ഷണത്തിലുള്ള പ്രശ്നങ്ങൾ കൊണ്ടും, പല്ലിനുണ്ടാകുന്ന ചില പ്രശ്നങ്ങൾ കൊണ്ടും, അതുപോലെതന്നെ സിഗരറ്റ് വലിക്കുന്നത് കൊണ്ടും ഒക്കെയാണ്. ഇനി നമുക്ക് ഇതിലേക്ക് കടക്കാം ഈ ടിപ്പ് ചെയ്യുന്നതിനായി ആദ്യം ഒരു ബൗൾ എടുക്കുക.

ബൗളിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ആഡ് ചെയ്യുക. അതിലേക്ക് കോക്കനട്ട് ഓയിൽ ഒഴിച്ച് രണ്ടും കൂടെ നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് നമ്മുടെ പല്ല് തേക്കുന്നത് പോലെ തന്നെ തേച്ച് കൊടുക്കുക. അതിനുശേഷം കവിളിൽ വെള്ളം കൊള്ളേണ്ടത് ആണ്. ഈ ടിപ്പ് ആഴ്ചയിൽ ഒരു വട്ടം ചെയ്യുക. ഇങ്ങനെ നീങ്ങൾ ചെയ്യുമ്പോൾ രണ്ട് യൂസിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ വിശദാംശങ്ങളും വിവരങ്ങളും അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.