മുടി കറുപ്പിക്കാൻ ഇനി ഈ 3 ഇൻഗ്രീഡിയൻസ് മതി.

ഹായ് ഫ്രണ്ട്സ്. വെൽക്കം ടു വിജയ മീഡിയ. നിങ്ങൾ ഈ ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. ഞാൻ ഇവിടെ എത്തിയിരിക്കുന്നത് നാച്ചുറൽ ആയി എങ്ങനെ മുടി കറുപ്പിക്കാം എന്ന ടിപ്പ് ആയാണ്. ഇതിനായി നമുക്ക് ആവശ്യമുള്ള ഇൻഗ്രീഡിയൻസ് വെളിച്ചെണ്ണ , കരിഞ്ചീരകം, ഒരു തക്കാളിയുടെ പകുതി എന്നിവയാണ്. ഈ ടിപ്പ് ചെയ്യാനായി ആദ്യം തന്നെ കരിഞ്ചീരകം പൊടിച്ചെടുക്കുക.

അതിലേക്ക് തക്കാളിയുടെ പകുതി പിഴിഞ്ഞ് ജ്യൂസ് ഒഴിക്കുക. ശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഇതിലേക്ക് ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്യുക. ശേഷം നമുക്ക് ഇത് തലയിൽ തേച്ച് കുളിക്കുന്നതാണ്. നാലുദിവസം തുടർച്ചയായി ഇങ്ങനെ ചെയ്താൽ ഇതിൻറെ ഫലം ഉറപ്പാണ്. എല്ലാവരും ഈ ടിപ്പ് ട്രൈ ചെയ്തു നോക്കുക. വളരെ ഫലപ്രദമായ ഒരു ടിപ്പ് ആണിത്. കൂടുതൽ വിശദാംശങ്ങളും വിവരങ്ങളും മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.