എലിയെ തുരത്താം ഇനി വീട്ടുപരിസരത്തു നിന്നും.

ഹായ് ഫ്രണ്ട്സ്. വെൽക്കം ടു വിജയ മീഡിയ. ഞാൻ ഇവിടെ വന്നിരിക്കുന്നത് നമ്മുടെ വീടിൻറെ പരിസരത്തു നിന്നും എലിയെ ഓടിക്കാൻ ഉള്ള ഒരു ടിപ്പ് ആയാണ്. എലി നമ്മുടെ കൃഷിയിടങ്ങളിലും മറ്റും വളരെയധികം ശല്യം ചെയ്യുന്ന ഒന്നാണ്. അപ്പോൾ എലിയെ തുരത്താൻ ആയി നമുക്ക് ആവശ്യമുള്ളത് 2 പാരസിറ്റമോൾ ആണ്. ഈ രണ്ട് പാരസിറ്റമോൾ നല്ലപോലെ പൊടിച്ചെടുക്കുക.

പൊട്ടിച്ചെടുത്ത പാരസെറ്റമോൾ ഒരു ബൗളിലേക്ക് ഇടുക. അതിലേക്ക് കടലപ്പൊടി, അല്ലെങ്കിൽ മൈദ പൊടിയോ, ഗോതമ്പുപൊടിയോ, അരിപ്പൊടിയോ ചേർത്തുകൊടുക്കാം. ഇവയിൽ ഏതെങ്കിലും ഒരു പൊടി രണ്ട് ടീസ്പൂൺ വീതം പാരസിറ്റമോൾ പൊടിച്ചുവെച്ച ബൗളിലേക്ക് ആഡ് ചെയ്യുക.

ശേഷം കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇത് നല്ലപോലെ കുഴച്ച് ചെറിയ ചെറിയ ബോളുകൾ ആക്കി എലി വരുന്ന സ്ഥലത്ത് ചിരട്ടയിൽ ആക്കി വയ്ക്കുക. എലികളെ തുരത്താൻ ഈ ഒരു ടിപ്പ് വളരെയധികം ഫലപ്രദമാണ്. എല്ലാവരും ഈ ടിപ്പ് ട്രൈ ചെയ്തു നോക്കുക. കൂടുതൽ വിശദാംശങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.