വെയ്റ്റ് കുറയ്ക്കാം ഈസിയായി.

ഹായ് ഫ്രണ്ട്സ്. ഞാൻ ഇന്ന് വന്നിരിക്കുന്നത് വെയിറ്റ് കുറക്കാൻ ഉള്ള ഒരു ഡ്രിങ്കും ആയാണ്. ഈയൊരു ഡ്രിങ്ക് നമ്മൾ ഒരു മാസത്തോളം കുടിക്കുകയാണെങ്കിൽ നമ്മുടെ വെയിറ്റ് എല്ലാം കുറഞ്ഞ് കിട്ടുന്നതാണ്. നമ്മുടെ ശരീരത്തിലെ കേട്ട കൊഴുപ്പ് ഈ ഡ്രിങ്ക് കുടിക്കുമ്പോൾ മാറി പോകുന്നതാണ്. ഈ ടിപ്പ് ചെയ്യാനായി നമുക്ക് ഒരു ഗ്ലാസ്സിലേക്ക് ഒരു ചെറുനാരങ്ങ പിഴിഞ്ഞ് എടുക്കാം.

അതിനുശേഷം ഈ നാരങ്ങയുടെ തൊലി കുറച്ച് വെള്ളത്തിലിട്ട് ഗ്യാസ് സ്റ്റൗവിൽ തിളപ്പിക്കാൻ വെക്കുക. വെള്ളം തിളച്ചുവരുമ്പോൾ അതിലേക്ക് രണ്ട് അല്ലി വെളുത്തുള്ളി കട്ട് ചെയ്തു ചേർത്ത് കൊടുക്കുക. ശേഷം ആ വെള്ളം ഒരു ഗ്ലാസ്സിലേക്ക് അരിച്ച് ഒഴിക്കുക. അതിനുശേഷം ഇതിലേക്ക് നേരത്തെ നമ്മൾ പിഴിഞ്ഞ് വെച്ച ലെമൺ ജ്യൂസ് ആഡ് ചെയ്തു കൊടുക്കുക.

ഈ ഡ്രിങ്ക് ചൂടാറിയതിനു ശേഷം അതായത് ഒരു ഇളം ചൂടായതിനു ശേഷം ഇതിലേക്ക് കുറച്ച് തേനും കൂടി ചേർത്ത് കൊടുക്കുക. അതിനുശേഷം ഇവയെല്ലാം കൂടി മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്. വളരെ ഫലപ്രദമായ ഒരു ടിപ്പാണിത്. കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിന് വേണ്ടി വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.