പൈൽസിന് ഒരു ഉത്തമ പരിഹാരം.

ഹായ് ഫ്രണ്ട്സ്. ഞാൻ ഇന്ന് വന്നിരിക്കുന്നത് പൈൽസ് അഥവാ മൂലക്കുരുവിനുള്ള ഒരു ടിപ്പും ആയാണ്. ഒരുപാട് ആളുകൾ ഈ ഒരു പ്രശ്നം പുറത്ത് പറയാൻ മടിക്കുന്നവരാണ്. ഈ ടിപ്പ് വളരെയധികം ഫലപ്രദമായ ഒന്നാണ്. ഈ ടിപ്പ് ചെയ്യാനായി നമുക്ക് ഒരു പാത്രമെടുത്ത് അതിലേക്ക് കാൽ കപ്പ് നല്ലെണ്ണ ഒഴിച്ച് കൊടുക്കാം. അതിനുശേഷം ഇതിലേക്ക് മൂന്നു വെളുത്തുള്ളി കട്ട് ചെയ്തു ചേർക്കാം.

അടുത്ത സ്റ്റെപ് എന്നത് ഇവ ചൂടാക്കിയെടുക്കുക എന്നതാണ്. നല്ലെണ്ണയിൽ കിടന്ന് വെളുത്തുള്ളി നല്ലപോലെ വഴണ്ട് വരണം. വെളുത്തുള്ളി ക്കും നല്ലെണ്ണക്കും ധാരാളം ഔഷധഗുണങ്ങൾ ഉണ്ട്. ഇവ നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് വളരെയധികം സഹായിക്കുന്നു. ഇവ നല്ലപോലെ ചൂടായി വന്നതിനു ശേഷം നമുക്ക് സൗവിൽ നിന്നും ഇറക്കി വയ്ക്കാം.

ഇത് ചൂടാറി വരുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ വലിയ ജീരകവും കുറച്ച് കൽക്കണ്ടവും ആഡ് ചെയ്തു നല്ലപോലെ മിക്സ് ചെയ്ത് എടുത്ത് കഴിക്കാവുന്നതാണ്. തുടർച്ചയായി ഈ ടിപ്പ് നമ്മൾ ഫോളോ ചെയ്താൽ പൈൽസ് സംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറുന്നതായിരിക്കും. വളരെ ഫലപ്രദമായ ഒരു ടിപ്പ് ആണ് ഇത്. ഇതിൽ നമ്മൾ യൂസ് ചെയ്തിട്ടുള്ള ഇൻഗ്രീഡിയൻസ് എല്ലാം നമുക്ക് ഈസിയായി ലഭിക്കുന്നവയാണ്. ടിപ്പിനെ കുറിച്ച് കൂടുതൽ അറിയാനും വിശദാംശങ്ങൾ മനസ്സിലാക്കുന്നതിനും വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.